പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
അനുഭൂതി – കാതറിൻ: ഇത്തിരിപോലും ഒരു മടിയില്ലാതെ നീ എങ്ങനെ ഇത് ചെയ്തു. ഇപ്പൊ ഫോൺ ചെയ്ത മഹാൻ ആ ഭാഗത്തേക്ക് നോക്കുകപോലുമില്ല.
ഞാൻ: അതൊക്കെ ഒരു സ്പിരിറ്റാണ്. ഇതെൻ്റെ ഫേവറിറ്റാണ്. ഇത്രയും കൊതിച്ചു നടന്നതുകൊണ്ട് എനിക്ക് അത് നന്നായി ചെയ്യാൻ പറ്റിയെന്നു തോന്നുന്നു. ഇഷ്ടപ്പെട്ടോ?
കാതറിൻ: സത്യം പറഞ്ഞാൽ സൂപ്പർ ആയിരുന്നു. പക്ഷെ മതിയായിട്ടില്ലെങ്കിലും ഇപ്പോൾ എനിക്ക് പോകണം, ഡാ. കുഞ്ഞുവാവ ഒറ്റയ്ക്കാണ് അവിടെ.
ഞാൻ: എനിക്കും മതിയായില്ല. നമ്മൾ തുടങ്ങിയല്ലേ ഒള്ളു. അങ്ങോട്ട് ഞാൻ വരണോ?
കാതറിൻ: അവിടെ ഈ വക പരിപാടി ഒന്നും വേണ്ട. അങ്ങേര് ഒരു ചൂടൻ ആണെന്ന് അറിയാമല്ലോ, അയല്പക്കക്കാർ ആണെങ്കിൽ കണക്കാണ്. അതൊന്നും വേണ്ട. നമുക്കിനിയും സമയമുണ്ട്, എൻ്റെ കുടുംബം ഇതുകാരണം തകരില്ലാന്നു വിശ്വസിച്ചോട്ടെ ഞാൻ ?
ഞാൻ കാതറിൻ്റെ നെറ്റിക്ക് ഒരു ഉമ്മ കൊടുത്തു
ഞാൻ: നമ്മൾ ഇപ്പോൾ ഈ കളഞ്ഞ സമയം നമ്മുടെ രണ്ടുപേരുടെയും മാത്രമാണ്, അതങ്ങനെയായിരിക്കും. ഇടയ്ക്ക് എപ്പോഴെങ്കിലും ഇതുപോലുള്ള നല്ല സമയം വരുമ്പോൾ നമുക്ക് ഒന്നിക്കാം, ഒരു കെട്ടുകാഴ്ചകളും ഇല്ലാതെ.
കാതറിൻ: ഞാൻ നിന്നെ എൻജോയ് ചെയ്തു. വല്ലാത്ത സന്തോഷം തോന്നുന്നു. ഒരു ചതിയൊ വിഷമമോ തോന്നുന്നില്ല, നീ ആയതുകൊണ്ടാണോ എന്നും അറിയില്ല. ഐ ട്രസ്റ് യു മാൻ.