പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
ഇതും പറഞ്ഞു അവൾ പോയി. ഞാൻ രാവിലെ എഴുന്നേറ്റ് ടെലിഗ്രാം തുറന്നപ്പോളാണ് ഒരു വിദ്യ എനിക്ക് പിടികിട്ടിയത്. ടെലിഗ്രാമിൽ മെസേജ് അയച്ചാൽ അയച്ചതിൻ്റെ ഒരു ലാഞ്ചന പോലുമില്ലാതെ എല്ലാം ഡിലീറ്റ് ചെയ്യാൻ പറ്റുമെന്ന്. അവളുടെ ഇൻബോക്സ് എല്ലാം കാലി.
അപ്പൊ ആൾക്ക് ഉഡായിപ്പ് പരിപാടി ഒക്കെ അറിയാം. പിറ്റേന്ന് ഞാൻ ഓഫിസിൽ ചെന്നപ്പോൾ പതിവുപോലെ കളിചിരിയോടെ സംസാരിച്ചു, അവൾ പെർഫ്യൂം യൂസ് ചെയ്തിട്ടുണ്ടായിരുന്നു, കണ്ണൊക്കെ എഴുതി സുന്ദരിയായപോലെ.
ഞാൻ തിരിച്ചു വീട്ടിൽ വന്നപ്പോഴേക്കും ടെലിഗ്രാമിൽ കാതറിൻ്റെ മെസേജ് വന്നു.
ഡാ, ഏപ്രിലിൽ നീ വർക്ക് ചെയ്യില്ലേ ഫുൾ?
ഇതെന്താ പതിവില്ലാത്തൊരു ചോദ്യം. ചെയ്യാം. എല്ലാവരുടെയും കൂടി ഞാൻ ഒറ്റയ്ക്ക് ചെയ്യാം പക്ഷെ..
കാതറിൻ: പക്ഷെ?
ഞാൻ: എനിക്ക് എന്തെങ്കിലും ഒരു നീക്കുപോക്ക് ഉണ്ടാക്കി തരാൻ പാടില്ലേ?
ഒന്ന് പോടാ, അതൊന്നും നടക്കുന്ന കാര്യമല്ല. കല്യാണം കഴിഞ്ഞ് കൊച്ചുള്ള എന്നോടാ ഇത് പറയുന്നേ? ഫ്രണ്ട് ആയതുകൊണ്ട് മാത്രമാണ് ഞാൻ ഒന്നും ചെയ്യാതെ.
ഞാൻ: കല്യാണം കഴിയുന്നതിനു മുൻപ് കണ്ടുമുട്ടിയില്ലല്ലോ. ഞാൻ സീരിയസ് ആയിത്തന്നെ ചോദിച്ചതാണ്. ജസ്റ്റ് ഒന്ന് കണ്ടാലെങ്കിലും കൊള്ളാം. ദീപികയുടെ കാര്യത്തിൽ ഞാൻ ഒരു പൊട്ടൻ ആയിരുന്നെന്നു പറഞ്ഞില്ലേ.. ഒരു പാവം പൊട്ടനെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും, എന്നെ ഇക്കാര്യത്തിൽ പേടിക്കണ്ട.