Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഹോസ്റ്റലിലെ ചട്ടിയടി ആചാരങ്ങൾ. ഭാഗം – 1

(Hostelile Chattiyati Aachaarangal Part 1)


ഈ കഥ ഒരു ഹോസ്റ്റലിലെ ചട്ടിയടി ആചാരങ്ങൾ. സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഹോസ്റ്റലിലെ ചട്ടിയടി ആചാരങ്ങൾ.

ഹോസ്റ്റല്‍ – ഞാൻ ഉഷ. ഇപ്പോൾ നഴ്സിംങ് കോളേജിൽ അദ്ധ്യാപികമായി പോസ്റ്റിംങ്ങ് കിട്ടി. നാളെ കോളേജിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

നഴ്സിങ്ങിന് പഠിക്കുമ്പോൾ പോലും എനിക്ക് വീട്ടിൽ നിന്നും മാറിനിൽക്കേണ്ടിവന്നിട്ടില്ല. വീട്ടിനടുത്തുള്ള Govt. Nursing College ലാണ് ഞാൻ പഠിച്ചത്.

അവിടെ Female Nursing Students മാത്രമല്ല Male Nurses ഉം ഉണ്ടായിരുന്നു പല boys എന്നോട് പ്രണയാഭ്യർത്ഥനയുമായി വന്നിട്ടുണ്ട്.

ബാങ്ക് ലോണിന്റെ പിൻബലത്തിൽ പഠിച്ച് കൊണ്ടിരിക്കുന്ന എനിക്ക് പഠപ്പിൽ മുന്നേറണം.. ഒരു ജോലി സമ്പാദിച്ച് ബാങ്ക് ലോൺ തിരിച്ചടക്കണം എന്ന ജ്വരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

എന്തായാലും, എന്റെ വിശ്രമമില്ലാത്ത ശ്രമത്തിന് ഫലമുണ്ടായി. ഞാൻ നേഴ്സിംങ്ങ് education training പാസ്സായി ഒരു
നേഴ്സിംഗ് കോളേജിൽ അദ്ധ്യാപികയുമായി.

കോളേജ് ഹോസ്റ്റലിൽ താമസവും റെഡിയാക്കി.. നാളെ കോളേജിൽ ജോയിൻ ചെയ്യുകയാണ്.

വൈകിട്ട് സിറ്റിയിൽ ബസ്സിറങ്ങിയ ഞാൻ ഒരു ഓട്ടോയിൽ പാര മെഡിക്കൽ നഴ്സിംഗ് ക്യാമ്പസിന്റെ ഹോസ്റ്റലിലേക്ക് യാത്രതിരിച്ചു.

ഏതാണ്ട് പത്ത് മിനിറ്റിനകം ഹോസ്റ്റൽ ക്യാമ്പസിലേക്ക് കടന്ന് ചെന്ന ഓട്ടോ ഹോസ്റ്റൽ ഓഫീസിന് മുന്നിൽ വന്നു നിന്നു.

ഓട്ടോ കൂലി കൊടുത്തു ,ഞാൻ വാർഡന്റെ മുറിയിൽ ചെന്നു.

എന്റെ പ്രതീക്ഷിച്ചിരിക്കുകയായിരുന്ന വാർഡൻ എന്നെ കണ്ടപ്പോൾ തന്നെ ചോദിച്ചു.

ഉഷാ രാമചന്ദ്രൻ..

Yes.. Mam..

ഉച്ചക്ക് എത്തുമെന്ന് പറഞ്ഞിട്ട്?

നമ്മുടെ റോഡല്ലെ മാം.. ഈ സമയത്ത് എത്തിയത് തന്നെ ഭാഗ്യം ..!

മിനി മിസ്സ് ട്രാൻസ്ഫർ ആയപ്പോൾ പറഞ്ഞിരുന്നു പകരം വരുന്നത് New appointment ആണെന്ന്.. ആളൊരു സുന്ദരിയാണെന്നും പറഞ്ഞിരുന്നു.. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല..

എനിക്കുള welcome comment സുഖമുള്ളതായിരുന്നെങ്കിലും ആദ്യമായി കാണുന്ന ഒരാൾക്ക് ഇങ്ങനെ ഒരു compliment അതും മറ്റൊരു സ്ത്രീയിൽ നിന്നും..
അതിലെന്തോ പൊരുത്തക്കേട് അപ്പഴേ ഫീൽ ചെയ്തെങ്കിലും ഞാൻ thanks പറഞ്ഞു.

നാളെ അല്ലേ കോളേജിൽ ജോയിൻ ചെയ്യുന്നത്.. അപ്പോൾ കാണാൻ ഇതിനേക്കാൾ സുന്ദരിയാകും കെട്ടോ..

അതെന്താ മാം.. ജോയിൻ ചെയ്യുമ്പോ അങ്ങനെ?

അല്ല.. ഇപ്പോൾ ചുരിദാറിൽ പൊതിഞ്ഞിരിക്കുകയല്ലേ.. നാളെ സാരി ഉടുക്കുമല്ലോ.. നാരിയിൽ കൂടുതൽ സുന്ദരിയാകുമെന്നാ ഞാൻ ഉദ്ദേശിച്ചത്..

അയ്യോ.. സാരിയോ ?

എന്താ.. സാരിയൊന്നും കൊണ്ടു വന്നിട്ടില്ലേ?

അതുണ്ട്.. എന്നാലും നാളത്തന്നെ സാരി ഉടുക്കണമെന്നുണ്ടോ?

teaching staff ന് സാരിയും അതിന് പുറമേ white coat ഉമാണ്..

അതൊക്കെ കൈയ്യിലുണ്ട് മാം.. പക്ഷെ.. സാരി ഉടുക്കുക എന്നതാണ് പ്രശ്നം. എന്തെങ്കിലും occasion നിലാണ് സാരി use ചെയ്യാറുള്ളൂ.. അതും ഇതുവരെ നാലോ അഞ്ചോ തവണ..

ഉഷക്ക് സാരി ഉടുക്കാനുള്ള പരിചയക്കുറവാണോ പ്രശ്നം.. don’t worry.. ഇവിടെ teacher ഉം Student, ഉമായി മുന്നൂറിനടുത്ത് സ്ത്രീകളുണ്ട്. അത് കൊണ്ട് അങ്ങനെ ഒരു ടെൻഷൻ വേണ്ട..

ഇവിടെ Room allott ചെയ്യുന്നത് student – teacher different ഇല്ലാതെയാണ്. teacherക്ക് allot ചെയ്തിരിക്കുന്നത് Room No. 8 ആണ്. കൂടെയുള്ള inmates രണ്ടും students ആണ്.. പ്രശ്നമില്ലല്ലോ അല്ലേ..?

ഓ.. അതിനെന്താ Madam.. Mingle ചെയ്യുവാൻ പറ്റുന്നവരായാൽ lucky.. അതും നമ്മുടെ attitude അനുസരിച്ചല്ലേ.. അല്ലേ.. Mam..!!

ഉക്ഷേ.. ഈ attitude നല്ലതാ.. എനിക്കിഷ്ടായി.. പിന്നെ.. ഈ Maam.. വിളി വേണ്ട.. നമ്മൾ രണ്ടു പേരും ഈ college ലെ staff ആണ് .. ഈ maam വിളി നമ്മുടെ students ന് പതിച്ച് നൽകി കിട്ടുള്ളതാ.. എന്നെ ചേച്ചി എന്ന് വിളിക്കാം.. അതിനുള്ള പ്രായമല്ലേ എന്നെ കണ്ടിട്ട് തോന്നുന്നുള്ളൂ… എന്താ അങ്ങനെയല്ലേ..

അത് കേട്ട് ഞാൻ ചിരിച്ചു..

എന്തായാലും ചേച്ചി ആള് talkative ആണ്. അത് തന്നെ സന്തോഷം.. എനിക്ക് സംസാരിക്കുന്നവരോടാണ് ഇഷ്ടം ..

അത് പിന്നെ.. നാക്കും… നാക്കു മ്മെ നാക്കും ഉണ്ടെങ്കിൽ പോലും ഈ പിള്ളേരുടടുത്ത് പിടിച്ച് നിൽക്കാൻ പണിയാ..
ങാ..എന്റെ പേര് ഗേളി.. ഗേളി ചേച്ചി എന്ന് വിളിചോളൂ..

ങാ.. വരൂ.. റും കാണിച്ച് തരാം.. ഇവിടത്തെ ചില Formalities ഉണ്ട്.. അതൊക്കെ റൂമിൽ പോയി Fresh ആയി വന്നിട്ട് ചെയ്യാം..

Formality എന്ന് പറയുമ്പോ?

Admission Proceeding.. അതായത് application fill ചെയ്യുക.. etc…

ohoo.. that.. okey maam.. ആത്
ഞാൻ എന്റെ luggage ഒക്കെ dump ചെയ്ത് Fresh ആയി വന്നിട്ട് ചെയ്തോളാം..

then come.. room കാണിച്ച് തരാം..

റൂമിന് മുന്നിലെത്തി.

ദാ.. ഇതാ.. അകത്ത് ആളുണ്ട്.. ഞാൻ introduce ചെയ്യണോ?

വേണ്ട ചേച്ചി.. ഞാൻ self manage ചെയ്തോളാം.. ചേച്ചി വിട്ടോ..

വാർഡൻ പോയതും ഞാൻ ഡോറിൽ മുട്ടി.

ഒരാൾ വന്നു വാതിൽ തുറന്നു..

ആരാ ?

പുതിയ ടീച്ചറാണ്.. ഈ room ലെ പുതിയ ആളാ..

oho.. മിനി മിസ്സിന് പകരം വന്ന ടീച്ചർ.. maam മിന്റെ പേര്?

ഉഷ..

:ഓ,.. കയറി വരൂ മാം…

ഞാൻ അകത്തു കയറി..

അല്ല, ഒരാൾ കൂടിയില്ലേ.. എന്തിയെ.. ?

അവൾ കുളിക്കുവാ…

എന്റെ പേര് മീനാക്ഷി, അവൾ കല്യാണി..

ഞങ്ങൾ പരസ്പരം പരിചയപെട്ടു..

ഞാൻ എന്റെ bed ലേക്ക് ബാഗെടുത്ത് വെച്ച് bed sheet, towel, കുളിക്കാനുള്ള items , മാറാൻ മറ്റൊരു ചുരിദാർ ഒക്കെ എടുത്ത് വെച്ചിട്ട് ബാഗ് ഷെൽഫിലേക്ക് വെച്ചു. ഓരോരുത്തർക്കും separate shelf ഉള്ളത് ആശ്വാസമായി തോന്നി.

എന്റെ പ്രവൃത്തികൾ നോക്കിക്കൊണ്ടിരിക്കുന്ന മീനാക്ഷിയോട് ..

മീനാക്ഷി ഏതിയറാ..

2 year.. കല്യാണി 1st year റാ..
മാസത്തിന്റെ നാട് ..

എറണാകുളം..

oh.. അപ്പോ Metro City യിൽ നിന്നാല്ലേ..

അതെ … സിറ്റിയൊക്കെ Metro യാ.. പക്ഷെ.. ഞാൻ ഇപ്പോഴും Modern ആണോ പട്ടിക്കാട് ആണോ എന്ന് എനിക്ക് തന്നെ define ചെയ്യാൻ പറ്റിയിട്ടില്ല..
എന്ന് പറഞ്ഞു ചിരിച്ചു.

ohoo.. thanks ma’am.. മിനി മിസ്സ് പക്കാ orthodox ആയിരുന്നു.
Student- teacher hierarchy ഉള്ള കൂട്ടത്തിലായിരുന്നു..

അതിന്റെ ആവശ്യമെന്താ.. ഈ റൂമിനകത്ത് നമ്മൾ roommates.. that’s all..

അപ്പോഴേക്കും കല്യാണി കുളിച്ചിറങ്ങി.

hai Kalyani. am.. usha.. your new roommate.. കൂടുതൽ പരിചയപ്പെടലൊക്കെ ഞാനൊന്ന് fresh ആയിട്ടാവാം.. ബസ്സ് യാത്രയുടെ നല്ല ചൊറിച്ചിലുണ്ട് .. ആ പൊടിയൊക്കെ ഒന്ന് കഴുകിക്കളയട്ടെ..

എന്ന് പറഞ്ഞ് കൊണ്ട് ഞാൻ washroom ലേക്ക് കയറി.

ബാത്ത് റൂമിൽ body മൊത്തം കാണാവുന്ന വിധം ഒരു Mirror Set ചെയ്തിട്ടുണ്ട്.. മിക്കവാറും ഇവിടെ താമസിച്ച ആരുടേയെങ്കിലും taste ആവാം..

എന്തായാലും വസ്ത്രങ്ങളൊക്കെ ഒഴിവാക്കിയപ്പോൾ സ്വന്തം naked body കണ്ടാസ്വദിക്കാനൊരു പുതി തോന്നി.. കണ്ണാടിക്കാഴ്ചയിൽ കണ്ണ് നട്ടു

വീട്ടിൽ നിന്ന് പുറപ്പെടുന്നതിനു മുൻപ് വെട്ടി വൃത്തിയാക്കിയ പൂർത്തടം കണ്ണാടിയിൽ പൂർണ്ണമായും കാണുന്നില്ല.. അവിടെ ഒന്ന് തലോടി..

കൈവിരലുകൾ അവിടെ ഓടി നടന്നപ്പോൾ ഒരു സുഖം തോന്നി.
ഇന്നലെ വരെ അവിടെ തലോടാൻ ഒരു കൂട്ടുണ്ടായിരുന്നു.. ഇനി ഇപ്പോ കൂടെയുള്ളത് students.. അവരുമായി ഒരു distance keep ചെയ്തേ പറ്റൂ.. അവരുടെ teacher അല്ലേ!!

കുളിച്ചു കൊണ്ടിരിക്കുമ്പോൾ ചിന്ത മുഴുവൻ നാളെ സാരി ഉടുക്കേണ്ടി വരുമല്ലോ എന്നതായിരുന്നു.

ആ വിവരം വീണ്ടും എന്നെ അസ്വസ്ഥതയാക്കി.. എനിക്കാ ആണേൽ സാരി ഉടുക്കാൻ അറിയില്ല.. ഉടുത്ത് കിട്ടിയാൽ തന്നെ പേടിയാണ്.. ഉരിഞ്ഞു പോകുമോ എന്ന പേടി…
ഒരിക്കൽ സാരീയുടുത്തു മിണ്ടാതെ നിന്ന എന്നെ കൂട്ടുകാരികൾ ഇക്കിളിയിട്ട് വയറിൽപ്പിടിച്ചു ഞെക്കിയ അനുഭവം മനസിലുണ്ട്..

ഇനി എന്ത് ചെയ്യും..?

പിള്ളേരോട് പറഞ്ഞാലോ..

ഹേയ്, മിസ്സിന് സാരീ ഉടുക്കാൻ അറിയില്ലെന്ന് പിള്ളേര് അറിഞ്ഞാൽ.. വേണ്ട..ഒരു പക്ഷേ അവർ കളിയാക്കിയെന്ന് വരാം..
മറ്റ് അധ്യാപകർ കാണുമെല്ലോ. അവരോട് പറയാം…

സാരി വിഷയത്തിൽ ചിന്തകളിൽ കുളിച്ചാണ് കുളി കഴിഞ്ഞിറങ്ങിയത്.

റൂമിൽ കുട്ടികൾ രണ്ടും പുറത്തേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു..

Maam.. ഞങ്ങളൊന്ന് പുറത്തേക്കിറങ്ങുവാ.. എന്താ മാമിന്റെ Programme..

പ്രത്യേകിച്ചൊന്നുമില്ല.. വീട്ടിലേക്ക് ഒന്ന് വിളിക്കണം.. പിന്നെ … ആദ്യം hostel ഉം …campus ഉം ഒന്ന് കാണണം.. Staff കൾ പോവാറായിട്ടില്ലല്ലോ.. ആരെയെങ്കിലുമൊക്കെ പരിചയപ്പെടാൻ പറ്റിയാലോ… നാളെ ഒരു stranger ആയിട്ട് കയറിചെല്ലണ്ടല്ലോ..

അവർ പൊയ്ക്കഴിഞ്ഞ് ഞാനും റൂം ലോക്ക് ചെയ്ത് പുറത്തേക്കി
റങ്ങി.

പതിയെ മുന്നോട്ട് നടന്നു. Staircase ന് അടുത്തെത്തിയപ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം..

എന്താ നോക്കുന്നത്.. ?

ഞാൻ തിരിഞ്ഞു നോക്കി.
ഒരു പെൺകുട്ടി.

ഹേയ് ഒന്നുല്ല, ഇവിടെ ടീച്ചേർസ് താമസിക്കുന്ന മുറികൾ..

അങ്ങനെ ചോദിച്ചാൽ അവർക്ക് വേണ്ടി മുറികളില്ല.. അല്ല, ഫസ്റ്റ് ഇയർ ആണോ,

അല്ല, ഞാൻ പുതിയതായി വന്ന മിസ്സാണ്.. ഉഷ.

അയ്യോ .. Sorry ma’am.. , ഞാൻ കരുതി.. ങാ..ഞാൻ മഞ്ജുള.. മഞ്ജു എന്ന് വിളിക്കും. ഫൈനൽ ഇയറാണ്. ദാ : റൂം നമ്പർ 13 ലാണ് മിസ് ന്റെ റൂം..

8.. th..

മിസ് ഫ്രീ ആകുമ്പോൾ റൂമിലേക്ക് വരണേ..

അവളതും പറഞ്ഞിട്ട് റൂമിലേക്ക് പോയി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)