Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !! ഭാഗം – 1

(Pratheekshikkaathe Vanna Anubhoothikal !! Part 1)


ഈ കഥ ഒരു പ്രതീക്ഷിക്കാതെ വന്ന കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!

അനുഭൂതി – എനിക്കൊരു പ്രണയമുണ്ടായിരുന്നു, ശുദ്ധപ്രണയം !! അവളെ ഞാൻ ഒരുപാട് മോഹിച്ചു, എഴുത്തിൻ്റെയും സിനിമയുടേയുമൊക്കെ പുറകെപോയ എന്നോട് സ്ഥിരവരുമാനമുള്ളൊരു ജോലി കണ്ടുപിടിക്ക് എന്നവൾ പറയുമായിരുന്നു.

എൻ്റെ ഇഷ്ടം രേഷ്മ accept ചെയ്തിരുന്നില്ല. എന്നാൽ ഞാനവളുടെ ബെസ്റ്റ് ഫ്രണ്ടായിരുന്നു.

എനിക്ക് താല്പര്യമില്ലാത്തൊരു ജോലി അവൾക്ക് വേണ്ടി ഞാൻ കണ്ടെത്തി. ഒരു പരസ്യ കമ്പനിയുടെ കാൾ സെന്ററിൽ. ജോലിക്ക് കയറി കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് രേഷ്മയുടെ കല്യാണമുറപ്പിച്ച വാർത്ത കേൾക്കുന്നത്. അവൾക്ക് എട്ട് വർഷമായി ഒരാളോട് അടുപ്പമുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു.

അവൾ എൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചത് കൊണ്ട് അവളെ എനിക്ക് കുറ്റപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് കാമുകിയെപ്പോലെ പെരുമാറാൻ നോക്കിയിരുന്നു. ഞാനും അവളും തമ്മിൽ ഒന്നും നടന്നിട്ടില്ല, ഒരിക്കൽ അവളെൻ്റെ കവിളിൽ ചുംബിച്ചതല്ലാതെ.

അങ്ങനെ, നെഞ്ചുപൊട്ടുന്ന വേദനയുമടക്കി ഞാൻ താല്പര്യമില്ലാത്ത ആ ജോലിക്ക് പോയ്ക്കൊണ്ടിരുന്നു. അവൾ കല്യാണം കഴിച്ചുപോകുന്നത് എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അവൾ കാരണമാണ് ഞാനാ ജോലിയിൽ എത്തിപ്പെട്ടതെന്ന് വേണെങ്കിൽ പറയാം.
ഞാൻ അവളുടെ കല്യാണത്തിന് പോയി. അവളുടെ കഴുത്തിൽ താലി വീഴുന്നതും കണ്ടു.

ഞങ്ങളുടെ ഓഫീസിൽ മുടക്കുദിവസം എല്ലാം വർക്ക് ചെയ്യേണ്ടിവരുമായിരുന്നു. അപ്പോൾ ഷിഫ്റ്റിൽ ആൾട്ടർനേറ്റായി ആളുകൾ അഡ്ജസ്റ്റ് ചെയ്യുന്നതാണ് രീതി.

പുലർച്ചെ ആറു മുതൽ രാത്രി 12 വരെ ആയിരുന്നു ഓഫിസിലെ ടൈമിംങ്ങ്. ഞങ്ങളുടെ ഓഫീസിൽ സ്ത്രീകൾ പൊതുവെ കുറവാണ്.

മാനേജർ ഒരു സ്ത്രീയായിരുന്നു. കാതറിൻ എന്നാണ് പേര്. പാലാ സ്വദേശിനി. എന്നെക്കാൾ ഒരു 3 വയസ്സ് മുതിർന്നവരാണ്. അവർക്കൊക്കെ ടൈമിംങ്ങ് 10 മുതൽ 6 വരെയാണ്. മുടക്കു ദിവസങ്ങളിൽ വരികയും വേണ്ട.

കാതറിൻ വിവാഹിതയാണ്. ഞങ്ങളുടെ ഓഫീസിൻ്റെ മറ്റൊരു ബ്രാഞ്ചിൻ്റെ മാനേജരെത്തന്നെ സ്നേഹിച്ചു കെട്ടിയതാണ്. വിപ്ലവകരമായ മിശ്രവിവാഹം. ചേട്ടൻ (സാർ) ഹിന്ദുവാണ്, ശ്രീനിവാസൻ.

ഞാൻ ജോയിൻ ചെയ്യുന്നതിന് മൂന്ന് വർഷം മുൻപ് വിവാഹം, അവരുടെ കുട്ടിക്ക് ഇപ്പോൾ രണ്ടു വയസ്സ്.

കാതറിൻ കമ്പനിയൊക്കെ ആയിരുന്നു, പേഴ്സണൽ ലൈഫും, റിലേഷൻഷിപ് ഇഷ്യുസും ഒക്കെ അവർക്ക് കേൾക്കാൻ ഇഷ്ടമുള്ള വിഷയങ്ങളായിരുന്നു. രേഷ്മയുടെ വിവാഹം നിശ്ചയിച്ചതും ബാക്കി സംഭവവികാസങ്ങളുമൊക്കെ ഒഴിവുസമയത്ത് കാതറിനോട് പറഞ്ഞിരുന്നു.

അപ്പോൾ അവൾ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.
“നിനക്ക് അവളെ എത്ര പ്രാവശ്യം അടുത്ത് കിട്ടി, നീ ഒന്നിനും കഴിയാത്ത മണ്ടനാണെന്ന് കരുതിയിട്ടായിരിക്കും അവൾ ഇട്ടിട്ടുപോയത്. കഷ്ടം തന്നെ,”

അതെന്നെ അല്പം നോവിച്ചിരുന്നു. അവളുടെ കാര്യത്തിൽ ഞാൻ സിൻസിയർ ആയിരുന്നത് കൊണ്ട് ഒരിക്കലും കല്യാണത്തിന് മുൻപ് ആ രീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിട്ട്കൂടി ഉണ്ടായിരുന്നില്ല.

കമ്പനി മൈൻഡ് ആണെങ്കിലും നല്ല രീതിയിൽ പണിതരുന്ന കൂട്ടത്തിലായിരുന്നു കാതറിൻ. അവളുടെ ഒപ്പം ജോയിൻ ചെയ്ത ക്രിസ്റ്റി എന്ന ഒരുത്തൻ ഉണ്ടായിരുന്നു, അവനും ഇവളും ചങ്ക്സ് ആണ്. രണ്ടുപേരും ഒത്തോണ്ടു ബാക്കിയുള്ളവർക്ക് ഇരട്ടി ജോലിയും ലീവ്തടയലും ഒക്കെ തകൃതിയായി തന്നുകൊണ്ടിരുന്നു.

കാതറിൻ കാണാൻ അത്ര അപ്സരസ്സ് ആണെന്നൊന്നും പറയില്ല, നല്ല വെളുത്തിട്ടാണ്, അഞ്ചടി പൊക്കമേ ഉണ്ടാകു, പ്രസവശേഷം അല്പം വയറു ചാടിയിട്ടുണ്ടെന്നുള്ളത് ഒഴിച്ചാൽ ഒതുങ്ങിയ ശരീരം. കുർത്തയും പാന്റും ആണ് ഓഫിസിൽ ധരിക്കുന്ന വേഷം, എവിടെയും ഒരല്പംപോലും ഒന്നും കാണില്ല.

അങ്ങനെയൊക്കെ പൊക്കോണ്ടിരുന്ന കാലം, ഞങ്ങളുടെ ടീമിൽ മറ്റെല്ലാവരും ഡിഗ്രി കഴിഞ്ഞു നേരെ ജോയിൻ ചെയ്ത ചെറിയ കുട്ടികളാണ്. കാതറിനെ എല്ലാവർക്കും വലിയ മതിപ്പായിരുന്നു. ക്രിസ്റ്റി മാത്രമേ ക്യാബിനിൽ വെച്ച് കാതറിനുള്ളപ്പോൾ അല്പം വൃത്തികേട് ഒക്കെ പറയാറുള്ളൂ. അവര് തമ്മിൽ മുൻപ് എന്തേലും അവിഹിത ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം കാതറിന് നല്ല തുമ്മലായിരുന്നു, തുമ്മി തുമ്മി അവസാനത്തെ ഭീകരമായ തുമ്മലിൽ ബോംബ് പൊട്ടുന്ന ശബ്ദത്തിൽ പെട്ടെന്നു കാതറിൻ ഒരു കീഴ്ശ്വാസം (വളി) വിട്ടുപോയി. ഞാനും ക്രിസ്റ്റിയും കേട്ടു. ക്രിസ്റ്റി ഒരുപാട് കളിയാക്കിയെങ്കിലും ഞാൻ മിണ്ടിയില്ല. എന്നെ നോക്കിയപ്പോൾ ഞാൻ പോട്ടെ സാരില്ല എന്ന് പറഞ്ഞു.

“കാറ്റും ശബ്ദവും മാത്രമേ പോയിട്ടുള്ളൂന്ന് നോക്ക്” ക്രിസ്റ്റി കളിയാക്കി.

“നീ പോടാ. നിനക്ക് ഇതൊന്നുമില്ലാത്തതല്ലല്ലോ,” കാതറീൻ്റെ മറുപടി.

അങ്ങനെ രസങ്ങൾക്കിടയിൽ ഒരു അവധികാലം വന്നു. ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ അവധികൾ വരുന്ന മാസം ഏപ്രിലാണ്. അന്നത്തെ അവധി ദിവസങ്ങളിൽ പണിയെടുക്കാൻ ഉള്ളവരെ കണ്ടുപിടിക്കുക ശ്രമകരമാണ്. എല്ലാവരും ഓരോന്ന് പറഞ്ഞുവരാതിരിക്കും. സ്ഥിരം നറുക്ക് എനിക്കാണ് കിട്ടുക.

ഞാൻ ഇതിനിടയിൽ എപ്പോഴോ, കാതറിൻ അന്ന് രേഷ്മയുടെ വിഷയത്തിൽ മറുപടി പറഞ്ഞതിന് ശേഷം അവളിൽ കാമം കണ്ടു എന്ന് പറയേണ്ടിവരും. പിന്നീടുള്ള ദിവസങ്ങളിൽ അറിയാതെ ഞാൻ കാതറിൻ്റെ കുണ്ടി സ്കാൻ ചെയ്യാൻ തുടങ്ങിയിരുന്നു. അവൾ ഇടയ്ക്ക് എഴുന്നേൽക്കുമ്പോൾ കുർത്ത ചന്തിവിടവിൽ കയറിയിരിക്കുന്നതും ഒക്കെ അറിയാതെ സ്കാൻ ചെയ്തു തുടങ്ങി.

ഒരു ദിവസം പേന നിലത്തുവീണത് എടുക്കാൻ ഞാനും അവളും ഒന്നിച്ചു കുനിഞ്ഞപ്പോൾ കറുത്ത ബ്രായും മുലവിടവും കണ്ടു. എൻ്റെ ഫോണിലുണ്ടായിരുന്ന കമ്പി വീഡിയോ ഗ്രൂപ്പിൽ തുണ്ട് വരുന്ന നോട്ടിഫിക്കേഷൻ ഒക്കെ അവൾ കണ്ടിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. രേഷ്മ പോയ വിഷമം മറക്കാൻ അതെന്നെ സഹായിച്ചിട്ടുണ്ട്.

എനിക്ക് പയ്യെ കാതറിനോട് ആകർഷണം വന്നുതുടങ്ങി. ശ്രീനിച്ചേട്ടനെയും അവരുടെ കുട്ടിയേയും ഒക്കെ ഞാൻ മറന്നു. അങ്ങനെ ഇവരോടുള്ള കഴപ്പ് മൂത്ത് മൂത്ത് അണപൊട്ടുന്ന ലെവെലിലേക്ക് വളർന്നു വന്നു.

അവധി ദിവസം ഇരിക്കാനുള്ള ചർച്ചകൾ നടന്നപ്പോൾ പതിവുപോലെ എല്ലാവരും കൈയൊഴിഞ്ഞു.

ക്രിസ്റ്റിയും ഞാനും മെസേജ് അയച്ചോണ്ടിരുന്നപ്പോൾ ഞാൻ വെറുതെ കാതറിൻ്റെ കമ്പി പറയാമെന്ന് തോന്നിയതുകൊണ്ട് അങ്ങനെ ഒരു ടോപ്പിക്ക് എടുത്തിട്ടു. ക്രിസ്റ്റി അവളോട് എല്ലാം തുറന്നുപറയുന്ന ടൈപ്പ് ആയതുകൊണ്ട് എനിക്കങ്ങനെ ഒരു താല്പര്യമുണ്ടെന്ന് അവൾ അറിയുമെന്നും അറിഞ്ഞാൽ ചിലപ്പോൾ നടക്കാം അല്ലെങ്കിൽ ഉടക്കാം എന്നെനിക്ക് ഉറപ്പായിരുന്നു. എന്ത് പറിയെങ്കിലും ആവട്ടെ എന്നോർത്ത് ഞാൻ ക്രിസ്റ്റിക്ക് വാട്സാപ്പ് മെസേജ് അയച്ചു.

“ക്രിസ്റ്റിയണ്ണാ, മുടക്ക് ദിവസം പതിവുപോലെ എനിക്ക് തന്നെ ആണല്ലേ ലോട്ടറി?”

“വേറെ വഴിയില്ലടാ മൈരേ.”

“ഉം. എല്ലാ തവണയും എനിക്ക് തന്നെ ഈ കോണാത്തിലെ ഗതി. ഇത് സ്ഥിരമായാൽ മാനേജർ മേഡം കളി വല്ലതും തരുമോ, മൈര്..”

എൻ്റെ അപ്പോഴത്തെ വികാര വിസ്ഫോടനം അറിയാതെ ഞാൻ പറഞ്ഞുപോയി. അതുടനെ ക്രിസ്റ്റി കാണുകയും ചെയ്തു. ക്രിസ്റ്റി വഴി കാതറിനിൽ എത്തുമെന്ന് എനിക്കുറപ്പ് ആണ്.

“ഹാഹാഹാഹാ. നിൻ്റെ പൂതികൊള്ളാം. അവളെ അതിനാർക്കു വേണം. അങ്ങോട്ട് ചെന്നേച്ചാലും മതി, കിട്ടും.”

അതിലവൻ അത് ഒതുക്കി, ഞാനും ഈ വർത്തമാനം മുന്നോട്ട് കൊണ്ടുപോയില്ല. പിറ്റേന്ന് ഞാൻ പോവാൻ നേരം ക്യാബിനിൽ കാതറിൻ മാത്രമേയുള്ളു. എന്നെ അർഥം വെച്ച് നോക്കുന്നത് ഞാൻ കണ്ടിരുന്നു. ഇറങ്ങുവാണെന്ന് പറഞ്ഞപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചു. ഞാൻ അവരുടെ ടേബിളിനടുത്ത് ചെന്നു, കാതറിൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,

ഒന്നര വയസ്സുള്ള ഒരു കൊച്ചിൻ്റെ തള്ളയാ ഞാൻ. എന്നെക്കുറിച്ചു ഇമ്മാതിരി വർത്തമാനം പറഞ്ഞുവെന്നു ഇനി ഞാൻ അറിഞ്ഞാൽ, കൊന്നു കളയുമെടാ നായിൻ്റെ മോനെ നിന്നെ.

അതിനു കാതറീൻ എന്താണ് അറിഞ്ഞതെന്ന് എനിക്കറിയില്ല. ക്രിസ്റ്റിയോട് പറഞ്ഞ കാര്യം ആണെങ്കിൽ അതിലെനിക്ക് നല്ല താല്പര്യവും ഇഷ്ടവുമുണ്ട്. പിന്നെ അതിൽ ഞാൻ നിന്നെക്കുറിച്ച് പറഞ്ഞിട്ടില്ല, എന്നെക്കുറിച്ചും എൻ്റെ ആഗ്രഹത്തിനെക്കുറിച്ചും മാത്രമാണ് പറഞ്ഞത്.

ഞാൻ ഇതുവരെ ആരുടെയും ഒപ്പം അതിനൊന്നും പോയിട്ടുമില്ല. ഏതോ ആരോടോ പറഞ്ഞ ഒരു മെസേജിൻ്റെ പേരിൽ എന്നെ എന്ത് ചെയ്യാൻ പോകുന്നു, ഇത്രയ്ക്ക് സീരിയസ്സായി എന്നെ പേടിപ്പിക്കേണ്ട ഒരു വിഷയം ഇതിലില്ല. മടുത്താൽ ഞാൻ നിർത്തിപ്പോവും, അവധിദിവസം ഇരിക്കാൻ വേറെ ആളെ നോക്കിക്കോ..

ഇതും പറഞ്ഞു ഞാൻ ഇറങ്ങിപ്പോന്നു. ആ പൊലയാടിമോൻ ക്രിസ്റ്റി അവളെ എൻ്റെ മെസേജ് കാണിച്ചുകാണും. ജോലി പോണെങ്കിൽ പോട്ടെ എന്ന ചിന്തയിൽ ഞാൻ വീട്ടിൽ പോയെങ്കിലും മനസ്സിൽ പോലീസ്, ഇടി, ജയിൽ, ഒക്കെ കടന്നുപോയിരുന്നു.

അന്ന് രാത്രി ഒരു എട്ടരയായപ്പോൾ എൻ്റെ വാട്സാപ്പിൽ കാതറിൻ്റെ മെസേജ് വന്നു.

എടാ.

എന്താ?

അയാം സോറി.

എന്തിന്?

നിന്നെ ഞാൻ ചീത്തവിളിച്ചതിന്.

അത് കുഴപ്പമില്ല, ഞാൻ ഫ്രണ്ട്ലി ആയിട്ടേ എടുത്തിട്ടൊള്ളു. കുഞ്ഞുവാവ എന്തിയേ?

അവൾ ഇവിടെ ബഹളമായിരുന്നു. ഇപ്പോ ഉറങ്ങി.

ഞാൻ: ശ്രീനിയേട്ടനോ?

ശ്രീനിയേട്ടൻ പുറത്തേക്കിറങ്ങി.

ഞാൻ: ഉം.

കാതറിൻ: നിൻ്റെ കൈയിൽ “രോമാഞ്ചം” സിനിമ ഉണ്ടോ?

ഉം, ഉണ്ട്.

ടെലെഗ്രാമിൽ സെൻറ് ചെയ്യാമോ?

ഞാൻ: ഒക്കെ.

ഞാൻ സിനിമ സെൻറ് ചെയ്തപ്പോൾ അതിനു കാതറിൻ ടെലെഗ്രാമിൽ റിപ്ലൈ അയച്ചു.

നീ ക്രിസ്റ്റിയോട് എന്താ അങ്ങനെ പറഞ്ഞത്? ഞാൻ എല്ലാ പണിയും കൂടി നിൻ്റെ തലയിൽ വെച്ചുവെന്ന ദേഷ്യം കൊണ്ടാണോ?

അല്ല, അത് അങ്ങനെ തോന്നിയിട്ട്. അവനോട് പറയേണ്ട കാര്യമുണ്ടായില്ലെന്നു ഇപ്പൊ തോന്നുന്നു

കാതറിൻ: ഓഹോ, അവനോട് ഇത്തരം സംസാരങ്ങൾ ഇനി ഉണ്ടാവരുത് പ്ലീസ്.

ഓക്കേ, അയാം സോറി.

ഇറ്റ്സ് ഓക്കേ ഡാ. അതിരിക്കട്ടെ, നിനക്കെന്താ അങ്ങനെ തോന്നാൻ കാരണം?

അതൊന്നും അറിയില്ല. ആകർഷണം തോന്നി, വിയർപ്പിൻ്റെ സ്മെൽ വരെ അഡിക്ഷൻ ഉണ്ടാക്കുന്ന ടൈപ്പായിരുന്നു.

കാതറിൻ: അയ്യേ, അപ്പൊ എനിക്ക് സ്മെൽ ഉണ്ടായിരുന്നു അല്ലെ, ഛെ. നീ നന്നായിട്ട് വർക്ക് ചെയ്യുന്നുണ്ട്. കീപ് ഇറ്റ് അപ്പ് ഡാ. ഗുഡ് നൈറ്റ്, നാളെ കാണാം.

ഇതും പറഞ്ഞു അവൾ പോയി. ഞാൻ രാവിലെ എഴുന്നേറ്റ് ടെലിഗ്രാം തുറന്നപ്പോളാണ് ഒരു വിദ്യ എനിക്ക് പിടികിട്ടിയത്. ടെലിഗ്രാമിൽ മെസേജ് അയച്ചാൽ അയച്ചതിൻ്റെ ഒരു ലാഞ്ചന പോലുമില്ലാതെ എല്ലാം ഡിലീറ്റ് ചെയ്യാൻ പറ്റുമെന്ന്. അവളുടെ ഇൻബോക്സ് എല്ലാം കാലി.

അപ്പൊ ആൾക്ക് ഉഡായിപ്പ് പരിപാടി ഒക്കെ അറിയാം. പിറ്റേന്ന് ഞാൻ ഓഫിസിൽ ചെന്നപ്പോൾ പതിവുപോലെ കളിചിരിയോടെ സംസാരിച്ചു, അവൾ പെർഫ്യൂം യൂസ് ചെയ്തിട്ടുണ്ടായിരുന്നു, കണ്ണൊക്കെ എഴുതി സുന്ദരിയായപോലെ.

ഞാൻ തിരിച്ചു വീട്ടിൽ വന്നപ്പോഴേക്കും ടെലിഗ്രാമിൽ കാതറിൻ്റെ മെസേജ് വന്നു.

ഡാ, ഏപ്രിലിൽ നീ വർക്ക് ചെയ്യില്ലേ ഫുൾ?

ഇതെന്താ പതിവില്ലാത്തൊരു ചോദ്യം. ചെയ്യാം. എല്ലാവരുടെയും കൂടി ഞാൻ ഒറ്റയ്ക്ക് ചെയ്യാം പക്ഷെ..

കാതറിൻ: പക്ഷെ?

ഞാൻ: എനിക്ക് എന്തെങ്കിലും ഒരു നീക്കുപോക്ക് ഉണ്ടാക്കി തരാൻ പാടില്ലേ?

ഒന്ന് പോടാ, അതൊന്നും നടക്കുന്ന കാര്യമല്ല. കല്യാണം കഴിഞ്ഞ് കൊച്ചുള്ള എന്നോടാ ഇത് പറയുന്നേ? ഫ്രണ്ട് ആയതുകൊണ്ട് മാത്രമാണ് ഞാൻ ഒന്നും ചെയ്യാതെ.

ഞാൻ: കല്യാണം കഴിയുന്നതിനു മുൻപ് കണ്ടുമുട്ടിയില്ലല്ലോ. ഞാൻ സീരിയസ് ആയിത്തന്നെ ചോദിച്ചതാണ്. ജസ്റ്റ് ഒന്ന് കണ്ടാലെങ്കിലും കൊള്ളാം. ദീപികയുടെ കാര്യത്തിൽ ഞാൻ ഒരു പൊട്ടൻ ആയിരുന്നെന്നു പറഞ്ഞില്ലേ.. ഒരു പാവം പൊട്ടനെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും, എന്നെ ഇക്കാര്യത്തിൽ പേടിക്കണ്ട.

കാതറിൻ: ഓ, നീ ആള് കൊള്ളാമല്ലോ. അതിരിക്കട്ടെ, സാറിന് എന്താണാവോ കാണണ്ടേ?

ഞാൻ: പറയട്ടെ?

കാതറിൻ: ഉം!

അന്ന് ബോംബിൻ്റെ ശബ്ദത്തിൽ വെടിപൊട്ടിച്ച ആ വെടിപ്പുര.

കാതറിൻ: ഫക്ക്..എൻ്റെ ബാക്ക് ഓ!!

ഞാൻ: യെസ് യെസ്.

പിന്നീട് എനിക്ക് അന്ന് റിപ്ലൈ കിട്ടിയില്ല, രാവിലെ നോക്കിയപ്പോൾ മെസേജ് ക്ലിയർ ചെയ്തിട്ടുണ്ട്.

ഞാൻ പിറ്റേന്ന് പതിവുപോലെ ജോലിക്ക് പോയി. അവൾ കാര്യമായി എന്നോട് മിണ്ടിയില്ല. മാർച്ച് മാസം അവസാനത്തിലേക്ക് അടുക്കുന്നത് കൊണ്ട് ശ്രീനിയേട്ടൻ ബ്രാഞ്ച് മീറ്റിനു ബാംഗ്ലൂർ പോവുകയാണ്, ക്ളോസിങ് കഴിഞ്ഞേ വരുകയുള്ളു. അന്ന് രാത്രി എന്തായിരിക്കും മെസേജ് വരാൻ പോകുന്നതെന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു, പറഞ്ഞു തീർന്നതും എനിക്ക് ടെലിഗ്രാമിൽ മെസേജ് വന്നു.

കാതറിൻ: ഡാ, നാളെ നീ ഒരു ഹെല്പ് ചെയ്യാമോ?

യെസ്!? [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)