പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
അന്ന് രാത്രി ഒരു എട്ടരയായപ്പോൾ എൻ്റെ വാട്സാപ്പിൽ കാതറിൻ്റെ മെസേജ് വന്നു.
എടാ.
എന്താ?
അയാം സോറി.
എന്തിന്?
നിന്നെ ഞാൻ ചീത്തവിളിച്ചതിന്.
അത് കുഴപ്പമില്ല, ഞാൻ ഫ്രണ്ട്ലി ആയിട്ടേ എടുത്തിട്ടൊള്ളു. കുഞ്ഞുവാവ എന്തിയേ?
അവൾ ഇവിടെ ബഹളമായിരുന്നു. ഇപ്പോ ഉറങ്ങി.
ഞാൻ: ശ്രീനിയേട്ടനോ?
ശ്രീനിയേട്ടൻ പുറത്തേക്കിറങ്ങി.
ഞാൻ: ഉം.
കാതറിൻ: നിൻ്റെ കൈയിൽ “രോമാഞ്ചം” സിനിമ ഉണ്ടോ?
ഉം, ഉണ്ട്.
ടെലെഗ്രാമിൽ സെൻറ് ചെയ്യാമോ?
ഞാൻ: ഒക്കെ.
ഞാൻ സിനിമ സെൻറ് ചെയ്തപ്പോൾ അതിനു കാതറിൻ ടെലെഗ്രാമിൽ റിപ്ലൈ അയച്ചു.
നീ ക്രിസ്റ്റിയോട് എന്താ അങ്ങനെ പറഞ്ഞത്? ഞാൻ എല്ലാ പണിയും കൂടി നിൻ്റെ തലയിൽ വെച്ചുവെന്ന ദേഷ്യം കൊണ്ടാണോ?
അല്ല, അത് അങ്ങനെ തോന്നിയിട്ട്. അവനോട് പറയേണ്ട കാര്യമുണ്ടായില്ലെന്നു ഇപ്പൊ തോന്നുന്നു
കാതറിൻ: ഓഹോ, അവനോട് ഇത്തരം സംസാരങ്ങൾ ഇനി ഉണ്ടാവരുത് പ്ലീസ്.
ഓക്കേ, അയാം സോറി.
ഇറ്റ്സ് ഓക്കേ ഡാ. അതിരിക്കട്ടെ, നിനക്കെന്താ അങ്ങനെ തോന്നാൻ കാരണം?
അതൊന്നും അറിയില്ല. ആകർഷണം തോന്നി, വിയർപ്പിൻ്റെ സ്മെൽ വരെ അഡിക്ഷൻ ഉണ്ടാക്കുന്ന ടൈപ്പായിരുന്നു.
കാതറിൻ: അയ്യേ, അപ്പൊ എനിക്ക് സ്മെൽ ഉണ്ടായിരുന്നു അല്ലെ, ഛെ. നീ നന്നായിട്ട് വർക്ക് ചെയ്യുന്നുണ്ട്. കീപ് ഇറ്റ് അപ്പ് ഡാ. ഗുഡ് നൈറ്റ്, നാളെ കാണാം.