പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
ഞങ്ങളുടെ ഓഫീസിൽ മുടക്കുദിവസം എല്ലാം വർക്ക് ചെയ്യേണ്ടിവരുമായിരുന്നു. അപ്പോൾ ഷിഫ്റ്റിൽ ആൾട്ടർനേറ്റായി ആളുകൾ അഡ്ജസ്റ്റ് ചെയ്യുന്നതാണ് രീതി.
പുലർച്ചെ ആറു മുതൽ രാത്രി 12 വരെ ആയിരുന്നു ഓഫിസിലെ ടൈമിംങ്ങ്. ഞങ്ങളുടെ ഓഫീസിൽ സ്ത്രീകൾ പൊതുവെ കുറവാണ്.
മാനേജർ ഒരു സ്ത്രീയായിരുന്നു. കാതറിൻ എന്നാണ് പേര്. പാലാ സ്വദേശിനി. എന്നെക്കാൾ ഒരു 3 വയസ്സ് മുതിർന്നവരാണ്. അവർക്കൊക്കെ ടൈമിംങ്ങ് 10 മുതൽ 6 വരെയാണ്. മുടക്കു ദിവസങ്ങളിൽ വരികയും വേണ്ട.
കാതറിൻ വിവാഹിതയാണ്. ഞങ്ങളുടെ ഓഫീസിൻ്റെ മറ്റൊരു ബ്രാഞ്ചിൻ്റെ മാനേജരെത്തന്നെ സ്നേഹിച്ചു കെട്ടിയതാണ്. വിപ്ലവകരമായ മിശ്രവിവാഹം. ചേട്ടൻ (സാർ) ഹിന്ദുവാണ്, ശ്രീനിവാസൻ.
ഞാൻ ജോയിൻ ചെയ്യുന്നതിന് മൂന്ന് വർഷം മുൻപ് വിവാഹം, അവരുടെ കുട്ടിക്ക് ഇപ്പോൾ രണ്ടു വയസ്സ്.
കാതറിൻ കമ്പനിയൊക്കെ ആയിരുന്നു, പേഴ്സണൽ ലൈഫും, റിലേഷൻഷിപ് ഇഷ്യുസും ഒക്കെ അവർക്ക് കേൾക്കാൻ ഇഷ്ടമുള്ള വിഷയങ്ങളായിരുന്നു. രേഷ്മയുടെ വിവാഹം നിശ്ചയിച്ചതും ബാക്കി സംഭവവികാസങ്ങളുമൊക്കെ ഒഴിവുസമയത്ത് കാതറിനോട് പറഞ്ഞിരുന്നു.
അപ്പോൾ അവൾ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.
“നിനക്ക് അവളെ എത്ര പ്രാവശ്യം അടുത്ത് കിട്ടി, നീ ഒന്നിനും കഴിയാത്ത മണ്ടനാണെന്ന് കരുതിയിട്ടായിരിക്കും അവൾ ഇട്ടിട്ടുപോയത്. കഷ്ടം തന്നെ,”