അങ്ങനെ ഒരു ദിവസം രണ്ടുപേരും മത്സരിച്ചു കളിപ്പേര് എഴുതിക്കൊണ്ടിരുന്നപ്പോൾ അവൾ എന്നെ പിടിച്ച് തള്ളിമാറ്റി.
തിരിച്ചു ഞാനും തള്ളിമാറ്റാൻ ചെന്നപ്പോ അവൾ പെട്ടെന്ന് തിരിഞ്ഞു.
എന്റെ ഭാഗ്യമോ അബദ്ധമോ.. അറിയാതെ എന്റെ കൈകൾ അവളുടെ മുലകളിൽ ചെന്ന് പിടിച്ചു.
ഞാൻ ഞെട്ടിപ്പോയി. എന്റെ കൈകളിൽ ഒതുങ്ങാത്തത്ര വലിപ്പം !!.
എന്റെ പഴയ കാമുകിക്ക് ഇതിന്റെ കാല് ഭാഗം പോലും ഉണ്ടായിരുന്നില്ല.
അതിന്റെ ഞെട്ട് കണ്ടു പിടിക്കാൻ ലെൻസ് വെച്ച് നോക്കണമായിരുന്നു. ഇതങ്ങനെയാണോ !!
ഞങ്ങള്‍ രണ്ടുപേരും ഒരു നിമിഷം ഞെട്ടിപ്പോയി..
അവൾ വേഗം ബെഞ്ചിൽ പോയിരുന്നു. ഞാൻ പുറത്തേക്കും ഇറങ്ങിപ്പോയി.
ക്ലാസ്സ് തുടങ്ങിക്കഴിഞ്ഞാണ് ഞാൻ തിരികെ വന്നത്.
അന്ന് ക്ലാസ്സ് കഴിഞ്ഞവൾ മിണ്ടാതെ പോയി..
പൊന്മുട്ടയിടുന്ന താറാവിനെ കൊന്നത് പോലെയായി എന്റെ അവസ്ത !!
പിറ്റേന്ന് കോളേജില്‍ വെച്ച് അവളെന്നെ മൈന്‍ഡ് ചെയ്തില്ല.
അവൾ എന്റെ ക്ലാസ്സിലല്ല പഠിക്കുന്നത്. അത് കൊണ്ട് എനിക്ക് അധികം ഫേസ് ചെയ്യേണ്ടിവന്നില്ല.
എന്റെ ആ ആഗ്രഹം അവിടെ തീർന്നു എന്നെനിക്കു തോന്നി..
Tuitionന് പോകാൻ മടിയായിത്തുടങ്ങി. എന്നാലും ജോയുടെ ക്യാഷ് ഓര്‍ത്തപ്പോ ഇറങ്ങി. ക്ലാസ്സിൽ എത്തി .ഇവളുടെ വീടിന്റെ അടുത്ത് നിന്ന് ബസ് കുറവാണ്. അത് കൊണ്ട് അവള് നേരത്തെ വന്നിരുന്നു.
One Response