Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രണയവും കാമവും സന്ധിക്കുമ്പോൾ..ഭാഗം – 3

(Pranayavum kaamavum sandhikkumpol - Part 3)


ഈ കഥ ഒരു പ്രണയവും കാമവും സന്ധിക്കുമ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയവും കാമവും സന്ധിക്കുമ്പോൾ

– “അതിനു നമ്മൾ അങ്ങോട്ടുമിങ്ങോട്ടും കാണുന്നുണ്ടല്ലോ?”

“അതല്ല! നേരിട്ടു കാണാനൊരു കൊതി”

“അതിനെന്ന നാളെ രാവിലെ ഞാൻ coffee ഷോപ്പിൽ വരാം”

“നാളെയല്ല! ഇപ്പോ!”

“ഇപ്പോഴോ? അതെങ്ങെനെ പറ്റും?

“അതൊക്കെയുണ്ട്! നിൻ്റെ റൂമിൻ്റെ സൈഡിലുള്ള മാവില്ലേ, അതിൽ കൂടെ കേറി ഞാൻ ബാൽക്കണിയിൽ വരാം”

“എന്തൊക്കെയാണ് ചെക്കാ ഈ പറയുന്നത്. നട്ടപ്പാതിരാത്രി..!! എൻ്റെ ചെക്കന് ഭ്രാന്തിളകിയോ?”

“സത്യമായിട്ടും എനിക്ക് നിന്നെ ഇപ്പോ കണ്ടില്ലേൽ ഭ്രാന്ത് വരും. Please ഞാൻ അങ്ങോട്ട് വരുവാ”

“എൻ്റെ പൊന്നല്ലേ! ഞാൻ പറയുന്നത് കേൾക്കു മുത്തേ! ആരെങ്കിലും കണ്ടാൽ ആകെ നാണക്കേടാകും. വേകുവോളം കാത്തില്ലേ? ഇനി ആറുവോളം ശമിക്കാൻ മേലേ?”

“ഹാ ഇത്രേം കേട്ടാ മതി എനിക്ക്. നിൻ്റെ സമ്മതം കിട്ടിയല്ലോ”

“അതിനു ഞാൻ എപ്പോൾ സമ്മതിച്ചു?”

“അല്ല പെണ്ണേ ആരെങ്കിലും കണ്ടാലല്ലേ നിനക്ക് പ്രശ്നം. അല്ലേൽ കുഴപ്പമില്ലെന്ന് നീ പറയാതെ തന്നെ പറഞ്ഞില്ലേ”

“അമ്പട കേമാ! എഴുതാപ്പുറം വായിച്ചല്ലേ?”

“ഹി ഹി ഹി, ഞാൻ വരുവാ അങ്ങോട്ട്. പിന്നെ വേറൊരു കാര്യം കൂടി.”

“എന്താ?”

“ഇപ്പോ ഇട്ടിരിക്കുന്ന ഈ പാവാട തന്നെ ഇട്ടാൽ മതി കേട്ടോ!”

അവൻ അതും പറഞ്ഞു കാൾ കട്ട് ചെയ്തു. അവനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു അവൾക്ക് മനസ്സിലായി.

സത്യത്തിൽ അവൻ്റെ സാമിപ്യം അവളുടെ മനസ്സും ശരീരവും ആഗ്രഹിച്ചിരുന്നു.

പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വീടിൻ്റെ അടുത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്ന ഒച്ചയവൾ കേട്ടു. അത് അവൻ ആണെന്ന് അവൾക്കു നൂറു ശതമാനവും ഉറപ്പുണ്ടായിരുന്നു.

രണ്ടാം നിലയിലുള്ള അവളുടെ മുറിയുടെ സൈഡിൽ തന്നെയായിരുന്നു ബാൽക്കണി. പക്ഷേ ഒരു ചെറിയ വരാന്ത കഴിഞ്ഞു വേണം അങ്ങോട്ടെത്താൻ. ബാൽക്കണി ഇരുമ്പ് ഗ്രില്ലിട്ട് അടച്ചിരുന്നു. അവൾ മുറിയിൽനിന്നിറങ്ങി ആ ഗ്രില്ലിൻ്റെ അടുത്തു പോയി നിന്നു.

ബാല്കണിയോട് ചേർന്ന് നിന്നിരുന്ന മാവിൻ്റെ ചില്ലകൾ അനങ്ങുന്നതായി അവൾ കണ്ടു. അവൻ ആ മരത്തിൽക്കൂടി കയറി അവളുടെ ബാൽക്കണിയിലെത്തി.

“എന്തുവാടീ, മാവ് മുഴുവൻ നീറാണല്ലോ! ചൊറിയുന്നു ദേഹം മുഴുവൻ!”

“നന്നായിപ്പോയി! ഞാൻ പറഞ്ഞല്ലേ വരണ്ടാന്നു”

“എൻ്റെ പൊന്നുമോളേ നിന്നെയിന്ന് കണ്ടില്ലെങ്കിൽ എനിക്കുറങ്ങാൻ പറ്റില്ല. നീ ഈ ഗ്രില്ലിൻ്റെ ഗേറ്റ് തുറന്നേ”

അവൻ ആ ഇരുമ്പു ഗ്രില്ലിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ് അത് പൂട്ടിയിട്ടിരിക്കുന്ന കാര്യം അവൾ ഓർത്തത്.

“അതേ ഞാൻ തുറക്കൂല! എന്നേ കാണണമെന്നല്ലേ പറഞ്ഞത്. ഇപ്പോ കണ്ടില്ലേ! ഇനി എൻ്റെ കുട്ടൻ വന്ന വഴിക്കുതന്നെ വിട്ടോ!

“എൻ്റെ പൊന്നുമോളേ ചതിക്കല്ലേ! എൻ്റെ ദേഹം മുഴുവൻ നീറാണ്. അവിടേം ഇവിടേം ഒക്കെ കടിക്കുന്നു. എൻ്റെ ചക്കരയല്ലേ ഇത് തുറക്കു.”

“ഞാൻ തുറക്കാം പക്ഷേ എന്നേ ഒന്നും ചെയ്യരുത്!”

“എൻ്റെ പൊന്നോ! ഞാൻ നിന്നെ പീഡിപ്പിക്കാനൊന്നും വരുന്നില്ല! നീ ഇപ്പോൾ ഈ ഗേറ്റ് തുറക്ക് വേഗം. ഉറുമ്പ് കടിച്ചിട്ടു മേല!”

അവൾ ആ ഡോർ തുറന്നു. അവൻ നേരെ അവളുടെ റൂമിലോട്ടു ഓടി. അവൾ പതിയെ ഒച്ചയുണ്ടാക്കാതെ ഗ്രില്ലിൻ്റെ ഗേറ്റ് അടച്ചു റൂമിലോട്ട് ചെന്നു. അവൻ അവിടെ അവൻ്റെ ടി-ഷർട്ട് ഊരി ദേഹത്തു കടിച്ചുതൂങ്ങിയ നീറിനെ പിടിച്ചു കളയുണ്ടായിരുന്നു. അവൾ മുറിയുടെ കതകിനു കുറ്റിയിട്ടു അവൻ്റെ അടുത്തോണ്ടു നീങ്ങി.

“മയിരു! എന്തൊരു ഉറുമ്പാ ആ മാവേൽ മുഴുവൻ! വല്ലോ ഉറുമ്പുപൊടിയിടാൻ മേലേ?”

“എന്തിനു? അതിനു ആരാ മാവിൽ കയറുന്നതു?”

അവൾ അവനോടൊപ്പംകൂടി അവൻ്റെ പുറത്തു കടിച്ചു തൂങ്ങിയ ഉറുമ്പുകളെ എടുത്തു കളഞ്ഞു. അവൻ്റെ വിയർപ്പിൻ്റെ മണം അവളെ വല്ലാതെ മത്തുപിടിപ്പിച്ചിരുന്നു. ഉറുമ്പുകളെ എടുത്തുകളഞ്ഞിട്ടും അവളുടെ വിരലുകൾ അവൻ്റെ പുറം മുഴുവൻ തലോടുണ്ടായിരുന്നു.

അവൾ അറിയാതെ ഏതോ മായികലോകത്തെന്നപോലെ അവനെ പുറകിൽ കൂടി വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചുനിന്നു.

അവളുടെ മുലഞെട്ടുകൾ അവൻ്റെ പുറത്തു കുത്തികൊള്ളുന്നുണ്ടായിരുന്നു. അവളുടെ കൈകൾ അവൻ്റെ നെഞ്ചിലും വയറിലുമെല്ലാം ഒഴുകിനടന്നു.

“എന്തായിരുന്നു പെണ്ണിൻ്റെ ജാഡ! ഗേറ്റ് തുറക്കില്ല, ഞാൻ പാവമാണേ, എന്നെ ഒന്നും ചെയ്യരുത് എന്നൊക്കെ പറഞ്ഞിട്ടു ഇപ്പോ നീ ആണല്ലോ എന്നേ പീഡിപ്പിക്കുന്നത്?”

അവൻ്റെ നെഞ്ചിലെ ഞെട്ടിൽ തഴുകിയിരുന്ന അവളുടെ കയ്യിൽ തലോടിക്കൊണ്ട് അവൻ തല ചെരിച്ചു അവളോട് ചോദിച്ചു. അവൾ മറുപടി ഒന്നും പറഞ്ഞില്ല.

“അതേ ഉറുമ്പ് പോയി. പക്ഷേ എന്തോ രണ്ടു പ്രാണികൾ എൻ്റെ പുറത്തു ഇപ്പോഴും കുത്തുന്നുണ്ട്!”

“ഹും കുത്തട്ടേ! ഞാൻ പറഞ്ഞതല്ലേ വരണ്ടായെന്നു! ഇനി ഒള്ള കുത്തൊക്കെ മേടിച്ചിട്ടു എൻ്റെ പൊന്നുമോൻ പോയാൽ മതി.”

“കുത്തുന്ന സാധനത്തിനെ കാണാൻ എന്തേലും വഴിയുണ്ടോ പെണ്ണേ?

“രണ്ടാഴ്ച കഴിയട്ടെ അപ്പോൾ കാണാം”

അവൻ പതിയെ അവളുടെ കൈകൾ അയച്ച് തിരിഞ്ഞു നിന്നു. അവൾ വീണ്ടും അവനെ കെട്ടിപ്പിടിച്ചു അവൻ്റെ മാറിൽ തലചായ്ച്ചു നിന്നു.

“അതേ ആ പ്രാണികൾ രണ്ടും എന്നെ വീണ്ടും കുത്താൻ തുടങ്ങി കേട്ടോ!”

“അയ്യടാ, അതേ! കുത്തു എനിക്കും കിട്ടുന്നുണ്ട്, അതും അടിവയറ്റിൽ.”

“ഹി ഹി ഹി. പൂനിലാവിൽ പെയ്തിറങ്ങിയ ഒരു മാലാഖ ഇങ്ങനെ എന്നെ കെട്ടിപ്പിടിച്ചു നിന്നാൽ എൻ്റെ പലതും കുത്താൻ തുടങ്ങും”

“ആഹാ സാഹിത്യമൊക്കെ വരുന്നുണ്ടല്ലോ എൻ്റെ ചെക്കന്!”

“ഇങ്ങനെയൊക്കെ കെട്ടിപ്പിടിച്ചു നിന്നാൽ ആർക്കാണെലും സാഹിത്യം വരും”

അവൻ്റെ കൈകൾ അവളുടെ പുറത്തു കൂടി അരിച്ചു നടന്നു. പതുക്കെ അവൻ്റെ കൈകൾ അവളുടെ ചന്തികളിൽ എത്തി അവയെ പിടിച്ചു ഞെക്കി. അവൾ ഒന്നും പറയാതെ അവനെ ഒന്നൂടെ വരിഞ്ഞു മുറുക്കി.

“മോളൂ!”

“ഹും”

“നമുക്ക് കട്ടിലിൽ ഇരുന്നാലോ?”

“വേണ്ട! കുറച്ചൂടെ കഴിയട്ടെ! ഇങ്ങനെ കെട്ടിപ്പിടിച്ചു നിക്കാൻ നല്ല സുഖം”

“സുഖം കൂടുതൽ തരട്ടെ ഞാൻ?”

“കുറച്ചൂടെ കഴിഞ്ഞു മതി.”

അവൻ പതിയെ അവളുടെ തല മാറിൽ നിന്ന് മാറ്റി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൻ്റെ തോളൊപ്പമേ അവൾക്കു പൊക്കം ഉണ്ടായിരുന്നുള്ളു. അവൾ മുഖമുയർത്തി അവനെ നോക്കി. അവളുടെ വിറയ്ക്കുന്ന പവിഴചുണ്ടുകളിൽ അവൻ മുത്തമിട്ടു. അവൻ്റെ ചുടു ചുംബനമേറ്റ് അവൾ തരളിതയായി.

അവൻ അവളുടെ കീഴ്ച്ചുണ്ട്‌ ചപ്പി വലിച്ചു. അവൻ്റെ നാവ് അവളുടെ ചുണ്ടുകൾക്കിടയിലൂടെ അരിച്ചിറങ്ങിയപ്പോൾ അവൾ അറിയാതെ വാ തുറന്നുപോയി. അവൻ്റെ നാവ് അവളുടെ നാവുമായി ഒരു മൽപ്പിടുത്തം തന്നെ നടത്തി. ഒടുവിൽ രണ്ടുപേരും ജയിക്കാതെ വന്നപ്പോൾ അവൻ അവളുടെ ചുണ്ടുകളിൽ നിന്ന് പിൻമാറി.

“എൻ്റെ ചുണ്ടു കടിച്ചു പൊട്ടിച്ചോ മോനൂ?”

“ഇല്ല! എന്താ പൊട്ടിക്കണോ?”

“കൊല്ലും ഞാൻ!”

അവൻ അവളെ ഒരു കുഞ്ഞിനെയെന്നപോലെ പൊക്കിയെടുത്ത് കട്ടിലിൽ കിടത്തി.

“ഇങ്ങു വാ മോനൂ”

ഇമ വെട്ടാതെ അവളെ നോക്കിക്കൊണ്ടിരുന്ന അവനെ അവൾ മാടി വിളിച്ചു. അവനിട്ടിരുന്ന ത്രീഫോർത്തിൻ്റെ ബട്ടൻസ് വിടുവിച്ചുകൊണ്ട് അവൻ അവളുടെ സൈഡിലായി കയറി കിടന്നു. അവൻ്റെ നെഞ്ചിൽ തല ചേർത്തു വെച്ചുകൊണ്ട് അവൾ പറഞ്ഞു.

“മോനൂ, എനിക്കൊരു request ഒണ്ട്. എൻ്റെ കുട്ടൻ അത് പറഞ്ഞാൽ കേൾക്കുമോ?”

“നീ ധൈര്യമായി പറ ചക്കരേ. നിൻ്റെ ഏതാവിശ്യവും ഞാൻ നടത്തിത്തരും.”

“നിനക്ക് ഇന്നെന്നെ വേണമെന്ന് എനിക്ക് അറിയാം. എനിക്കും വല്ലാത്ത കൊതിയുണ്ട്. പക്ഷേ ഇന്ന് നമുക്ക് sex ചെയ്യണ്ട! എൻ്റെ കന്യകാത്വം നമ്മുടെ ആദ്യരാത്രിൽ ഞാൻ നിനക്കായി തരുന്ന സമ്മാനമാണ്. അന്ന് എൻ്റെയുള്ളിൽ നീ കയറുമ്പോൾ എൻ്റെ കന്യാചർമ്മം പൊട്ടിവരുന്ന ചോര കൊണ്ട് നീ എനിക്ക് സിന്ദൂരം ചാർത്തിത്തരണം.”

അവൻ അതിന് മറുപടിയായി അവളുടെ നെറുകയിൽ ചുംബിച്ചിട്ടു അവളോട് ചോദിച്ചു.

“ചോരവെച്ച് സിന്ദൂരം തൊടണമെന്നൊക്കെ പറഞ്ഞാൽ? അതിച്ചിരി കടന്ന കൈ ആയിപ്പോയില്ലേ പെണ്ണേ? അപ്പോ നീ പറയുന്നത് നിൻ്റെ സീലിതുവരെ പൊട്ടിയിട്ടില്ലന്നാണോ?”

“ആ ഇല്ലെന്നു തോന്നുന്നു. ഞാനായിട്ട് ഇതുവരെ പൊട്ടിച്ചിട്ടില്ല.”

“അപ്പോൾ നിനക്ക് മൂഡ് വരുമ്പോൾ നീ ഒന്നും കയറ്റാറില്ലേ?”

“ഇല്ല”

“വിരൽ പോലും?”

“ഇല്ലന്നേ”

“അപ്പോ മൂഡ് വരുമ്പോൾ നീ എന്താണ് ചെയ്തിരുന്നത്?”

“അതില്ലേ ഞാൻ…”

“പറ പെണ്ണേ”

“ഞാൻ എൻ്റെ സാധനത്തിനു മുകളിലുള്ള ഒരു മൊട്ടില്ലേ? അത് വിരൽ കൊണ്ട് തഴുകും”

“മൊട്ടിന് ഒരു പേരുണ്ട് അറിയാമോ?

“കന്തല്ലേ? അറിയാം”

“ആഹാ എല്ലാമറിയാമല്ലോ.”

“നീ അല്ലേ എന്നെ പഠിപ്പിച്ചത്. എന്നിട്ട് കുറ്റം പറയുന്നോ?”

“കുറ്റമൊന്നുമല്ല! ഞാൻ നിന്നെ ചുമ്മാ ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ!”

അവൾ അവൻ്റെ നെഞ്ചത്ത് ഒരു കടി കൊടുത്തു

“ആ! എന്താടി പിശാശേ എന്തിനാ നീ ഇപ്പോൾ എന്നേ കടിച്ചത്? എനിക്ക് നന്നായിട്ടു നൊന്തു കേട്ടോ”

“ചുമ്മാ! ഒരു കടി തരണമെന്ന് തോന്നി. തന്നൂ. അത്രേ ഒള്ളു.”

“ഞാനും കടിക്കും കേട്ടോ!”

“കടി വേണ്ട. ഉമ്മ മതി.”

“ഉമ്മയൊക്കെ തരാം അതിനു മുൻപ് ഞാൻ ഒരു കാര്യം ചെയ്യട്ടെ. കുറേ നേരമായി വേദനയെടുക്കാൻ തുടങ്ങിട്ടു.”

അവൻ അതും പറഞ്ഞു അവനിട്ടിരുന്ന ത്രീഫോർത്തൂരി. അവൾ നോക്കിയപ്പോൾ അവൻ്റെ കുണ്ണ ബ്രീഫിൽ വല്ലാതെ പൊങ്ങി നിൽപ്പുണ്ടായിരുന്നു.

“ആഹാ അവിടെ ആയിരുന്നോ വേദന?”

“അതേ. കുറേ ആയില്ലേ ശാസം കിട്ടാതെ അവൻ നിക്കുന്നു.”

“എങ്കിൽ പിന്നെ ആ ഷഡികൂടെ ഊരാൻ മേലേ? എന്തിനാ ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്?”

“സത്യം പറഞ്ഞാൽ എനിക്കൂരണമെന്നുണ്ട്! പിന്നെ നീ എന്ത് വിചാരിക്കുമെന്നോർത്താ വേണ്ടാന്നു വെച്ചത്.”

“ഞാനെന്ത് വിചാരിക്കാനാ കുട്ടാ. എന്താ എൻ്റെ മോനൂന് എൻ്റെ മുൻപിൽ നാണമാ?”

“ഏയ് നാണമൊന്നുമില്ല, ഒരു ചെറിയ മടി”

“എനിക്ക് കുഴപ്പമൊന്നുമില്ലന്നേ, മോനൂന് വേണേൽ ധൈര്യമായി ഊരിക്കൊ!”

അവൻ അവൻ്റെ ഷഡി ഊരി എടുത്തു. അവൾ ഒരു നോട്ടം അങ്ങോട്ട് പാളിനോക്കി. അവൻ്റെ കുലച്ചു നിന്ന കുണ്ണ കണ്ടു അവൾ പെട്ടെന്ന് തന്നെ അവൻ്റെ മാറിൽ മുഖം പൂഴ്ത്തി.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)