പ്രണയവും കാമവും സന്ധിക്കുമ്പോൾ
പ്രണയം – “അതിനു നമ്മൾ അങ്ങോട്ടുമിങ്ങോട്ടും കാണുന്നുണ്ടല്ലോ?”
“അതല്ല! നേരിട്ടു കാണാനൊരു കൊതി”
“അതിനെന്ന നാളെ രാവിലെ ഞാൻ coffee ഷോപ്പിൽ വരാം”
“നാളെയല്ല! ഇപ്പോ!”
“ഇപ്പോഴോ? അതെങ്ങെനെ പറ്റും?
“അതൊക്കെയുണ്ട്! നിൻ്റെ റൂമിൻ്റെ സൈഡിലുള്ള മാവില്ലേ, അതിൽ കൂടെ കേറി ഞാൻ ബാൽക്കണിയിൽ വരാം”
“എന്തൊക്കെയാണ് ചെക്കാ ഈ പറയുന്നത്. നട്ടപ്പാതിരാത്രി..!! എൻ്റെ ചെക്കന് ഭ്രാന്തിളകിയോ?”
“സത്യമായിട്ടും എനിക്ക് നിന്നെ ഇപ്പോ കണ്ടില്ലേൽ ഭ്രാന്ത് വരും. Please ഞാൻ അങ്ങോട്ട് വരുവാ”
“എൻ്റെ പൊന്നല്ലേ! ഞാൻ പറയുന്നത് കേൾക്കു മുത്തേ! ആരെങ്കിലും കണ്ടാൽ ആകെ നാണക്കേടാകും. വേകുവോളം കാത്തില്ലേ? ഇനി ആറുവോളം ശമിക്കാൻ മേലേ?”
“ഹാ ഇത്രേം കേട്ടാ മതി എനിക്ക്. നിൻ്റെ സമ്മതം കിട്ടിയല്ലോ”
“അതിനു ഞാൻ എപ്പോൾ സമ്മതിച്ചു?”
“അല്ല പെണ്ണേ ആരെങ്കിലും കണ്ടാലല്ലേ നിനക്ക് പ്രശ്നം. അല്ലേൽ കുഴപ്പമില്ലെന്ന് നീ പറയാതെ തന്നെ പറഞ്ഞില്ലേ”
“അമ്പട കേമാ! എഴുതാപ്പുറം വായിച്ചല്ലേ?”
“ഹി ഹി ഹി, ഞാൻ വരുവാ അങ്ങോട്ട്. പിന്നെ വേറൊരു കാര്യം കൂടി.”
“എന്താ?”
“ഇപ്പോ ഇട്ടിരിക്കുന്ന ഈ പാവാട തന്നെ ഇട്ടാൽ മതി കേട്ടോ!”
അവൻ അതും പറഞ്ഞു കാൾ കട്ട് ചെയ്തു. അവനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു അവൾക്ക് മനസ്സിലായി.