ഈ കഥ ഒരു പ്രണയം എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?
പ്രണയം എന്ത്? എങ്ങനെ ?
ജാനീടെ പ്രണയാദ്രമായ വിളി കേട്ടപ്പോൾ വേറെ എന്തൊക്കയോ പ്രതീക്ഷിച്ച ഞാൻ അറിയാതെ ചോദിച്ചുപോയി.
അത് നേരത്തെയല്ലേ…ഇപ്പൊൾ സമയം കുറച്ചായില്ലെ…നിക്ക് വിശക്കുന്നു.!!
അവൾ മുഖം എൻ്റെ കഴുത്തിലോട്ട് പൂഴ്ത്തി പറഞ്ഞു.
നിൻ്റെ വയിറ്റിലെന്താ.. കൊക്കോപ്പുഴു ഉണ്ടോ..? എപ്പം നോക്കിയാലും നിക്ക് വിശക്കുന്നു..വിശക്കുന്നു..!!
എന്തോ പ്രതീക്ഷിച്ചത് കിട്ടാത്തതിൻ്റെ അമർഷത്തിൽ ഞാൻ പറഞ്ഞു. [ തുടരും ]