Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രണയം എന്ത്? എങ്ങനെ ? ഭാഗം – 14

(Pranayam enthu? Engane ? Part 14)


ഈ കഥ ഒരു എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?

പ്രണയം – ഞാൻ ഇനി ആരെ നോക്കി ഇരിക്കാനാ.. ഞാനും എടുത്ത് കഴിച്ചു തുടങ്ങി… .ആദ്യത്തെ സെറ്റ് കഴിഞ്ഞപ്പോൾത്തന്നെ ചായ എത്തി..ഏലക്കയും വാനിലയും ഇട്ട് നല്ലോണം പതപ്പിച്ച സൂപ്പർ ചായ..!!

എല്ലാം കഴിഞ്ഞപ്പോൾ വയറു വീർത്തു… പെണ്ണിനെ നോക്കിയപ്പോൾ അവൾക്കും മതി..
പിന്നെ കൈ കഴുകി ഫ്രണ്ടിൽ വന്നു..

രാമേട്ടാ.. കച്ചോടമൊക്കെ എങ്ങനെ… ? ചേച്ചിക്കും പിള്ളേർക്കും ഒക്കെ സുഖമല്ലേ..

പൈസ കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു.

ഓ.. ഇന്ന് ഞായറാഴ്ച്ച ആയോണ്ടു തിരക്കുണ്ട്.. പിന്നെ തട്ടിയും മുട്ടിയും ഇങ്ങനെ പോകുന്നു..അവളും പിള്ളേരും സുഖമായിട്ട് കഴിയുന്നു…

രാമേട്ടൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.

ആ..എല്ലാം ശരിയാവും രാമേട്ടാ…. എങ്കി ഞങ്ങൾ ഇറങ്ങട്ടെ…. ഇനിയങ്ങുവരെ എത്താനുള്ളതാണ്.

അതും പറഞ്ഞു ഞങ്ങൾ വിട പറഞ്ഞു തിരഞ്ഞു.

ഞങ്ങളെ രണ്ടുപേരെയും കാണാൻ നല്ല ചേർച്ച..എന്നും ഈ കളിയും ചിരിയും നിലനിൽക്കട്ടെ…

രാമേട്ടൻ ഞങ്ങളെനോക്കി പറഞ്ഞു.

ഞാൻ അതിന് മറുപടിയായി നല്ല ഉശിരൻ ചിരിയങ്ങു പാസ്സാക്കിക്കൊടുത്തുകൊണ്ട് അവിടുന്നിറങ്ങി…പെണ്ണിൻ്റെ മുഖം പെട്ടെന്ന് വാടിയപോലെ..എങ്കിലും എന്നെ കാണിക്കാൻവേണ്ടി മുഖത്ത് ചിരി വരുത്താൻ ശ്രമിക്കുന്നുണ്ട്… പക്ഷേ പരാജയം ആയിരുന്നു ഫലം…

വണ്ടി മുമ്പോട്ടു നീങ്ങിയപ്പോൾ പെണ്ണ് അല്പം ഗ്യാപ് ഇട്ടാണ് ഇരിക്കുന്നത്.

അവളുടെ മുഖം പെട്ടെന്ന് വാടാനുള്ള കാരണം എനിക്ക് നല്ലതുപോലെ അറിയാം..ഇത് തന്നെയായിരുന്നു രാവിലത്തെ കാരണവും…ഇപ്പോൾ രാമേട്ടൻ്റെ വാക്കുകൾ കേട്ടപ്പോൾ പെണ്ണിന് അതൊക്കെ വീണ്ടും ഓർമ്മ വന്നു.

ഈയിടക്ക് അമ്മയും അമ്മായിയും ഏതോ ജ്യോത്സ്യനെ കാണാൻ പോയി..

അങ്ങേരു പറഞ്ഞു ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്നും എനിക്ക് വല്യ ആയുസ്സില്ല.. ഞാൻ പെട്ടെന്ന് മരിക്കുമെത്രെ..പിന്നെ, രാമനും സീതയും ഒരുമിച്ചു കുറച്ചു കാലമല്ലേ ജീവിച്ചോളു..അതുപോലെ ജാനകിയും ദേവനും കുറച്ചു കാലമേ ഒരുമിച്ചു ജീവിക്കുവത്രെ..

ഇതറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് പെണ്ണിൻ്റെ പേടി.. എനിക്ക് വല്ലതും പറ്റുമോന്ന്….

ഞാൻ വണ്ടി ആളൊഴിഞ്ഞ ഒരു വ്യൂ പോയിൻ്റ് നോക്കി നിർത്തി. അൽപം പുല്ലുകൾ നീളത്തിന് വളർന്നു നിൽക്കുവാണ്..അതുകൊണ്ട് പെട്ടെന്ന് ആർക്കും കാണാൻ പറ്റില്ല.

പെണ്ണ് എന്നെ സംശയത്തോടെ നോക്കുന്നുണ്ട്..ഇടക്ക് ചിരിക്കാനും ശ്രമിക്കുന്നുണ്ട്.

ഞാൻ പോയിൻ്റിൻ്റെ മുമ്പോട്ടു നിന്നിട്ട് പെണ്ണിൻ്റെ കൈ പിടിച്ചു എൻ്റെ മുമ്പിൽ
പോയിന്റ് ഫെസാക്കി നിർത്തി.
ഇളം തണുത്ത കാറ്റ് വീശുന്നുണ്ട്…

ഞാൻ ജാനിടെ അരയിൽ കൈ ചുറ്റി തല പെണ്ണിൻ്റെ തോളിൽ താഴ്ത്തി പ്രകൃതിയും നോക്കി നിന്നു.

പെണ്ണിൻ്റെ കണ്ണിൽകൂടി ഒരു തുള്ളി ഇറ്റ് വീണു.

അത് കണ്ടപ്പോൾ എൻ്റെ ഹൃദയത്തില് സൂചികുത്തി ഇറക്കിയത് പോലെ തോന്നി.

വാവേച്ചി…ഞാൻ പതിയെ അവളുടെ കാതോരം വിളിച്ചു.

മ്മ്മ്….

എന്തുപറ്റി… ?

ഞാൻ അരയിലെ പിടിത്തം അല്പം കൂടി മുറുക്കിക്കൊണ്ട് ചോദിച്ചു.

ഒന്നുമില്ല… !!

പിന്നെ ഇപ്പോൾ ഇങ്ങനെ മോങ്ങുന്നത് എന്തിനാ… ?

ഞാൻ കരഞ്ഞൊന്നുമില്ല…

അത് പറഞ്ഞപ്പോഴേക്കും പെണ്ണിൻ്റെ കണ്ണിൽനിന്നും വീണ്ടും ഒരു തുള്ളികൂടെ ഇറ്റ് വീണു…

കരഞ്ഞില്ലെ.. എങ്കിൽ കുഴപ്പമില്ല.. വാവേച്ചി കരഞ്ഞാപ്പിന്നെ ജാനകിയുടെ ഫാൻസിന് സഹിക്കില്ല കേട്ടൊ…
അതും പറഞ്ഞു ഞാൻ അവളെയും ചേർത്ത് തമ്മിൽ ശരീരത്തിൻ്റെ ചൂട് പങ്കുവെച്ചു നിന്നു…

അല്പ നേരത്തെ നിശബ്ദത്തിന് ശേഷം….

വാവേച്ചി … !!

മ്മം…..

നീ എന്തിനെയാണ് പേടിക്കുന്നെ…?ങേ??

ഈ ദേവ നാരായണന് വല്ലതും പറ്റുമോന്നാ.? ഇല്ല മോളെ ..നീ എൻ്റെ കൂടെയുള്ളപ്പം മരണംപോലും ഭയക്കും ഈ ദേവനെ തൊടാൻ.. നമ്മള് പൂജിക്കുന്ന ശിവപാർവ്വതിമാർ നമ്മളെ പിരിക്കാൻ അനുവദിക്കുമോ..ഇല്ല മോളെ..ഈ ദേവന് ഒന്നും പറ്റില്ല.!!!

ഞാൻ അവളെ തിരിച്ചു എൻ്റെ നെഞ്ചിൽ ചേർത്ത് മുറുക്കെ പുണർന്നുകൊണ്ട് പറഞ്ഞു.

അതിൻ്റെ മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു..പെണ്ണിൻ്റെ ചുടു കണ്ണുനീരിൽ എൻ്റെ ഹൃദയം പൊള്ളിച്ചുകൊണ്ടിരുന്നു.

എൻ്റെ തക്കുന് വല്ലതും പറ്റിയാൽ പിന്നെ എനിക്ക് ആരാ…ഇല്ല ..വിട്ടു കൊടുക്കില്ല ആർക്കും എൻ്റെ ഈ തെമ്മാടി ചെക്കനെ…

അതും പറഞ്ഞു പെണ്ണ് കരഞ്ഞോണ്ടിരുന്നു…കുറച്ച് നേരം കരയട്ടെന്ന് ഞാനും വെച്ച്..

പെണ്ണിൻ്റെ കരച്ചിൽ കണ്ട് എൻ്റെ കണ്ണുകളും നിറഞ്ഞൊഴുകി.

അല്പം കഴിഞ്ഞ് കരച്ചിലിൻ്റെ ശക്തി കുറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖം എൻ്റെ കൈ കുമ്പിളിൽ ഒതുക്കി.

അയ്യേ..എൻ്റെ കലിപ്പത്തിപ്പെണ്ണ് കിടന്നു കരയുന്നോ… കാണുന്നവർ വല്ല കണ്ണീർ സീരിയലും ആണന്നല്ലെ വിചാരിക്കു.. അയ്യേ ..മോശം ..എല്ലാരേയും നോട്ടം കൊണ്ട് തന്നെ വിറപ്പിക്കുന്ന എൻ്റെ പെണ്ണ് ഇപ്പൊൾ നോക്കിയേ കരഞ്ഞു മെഴുകി ഒരുമാതിരി സീരിയൽ നടിമാരെപ്പോലെ ആയിട്ടുണ്ട്… !!

പെണ്ണ് മറുപടിയായി ഒരു മങ്ങിയ ചിരി ചിരിച്ചു.

നിക്ക് ഒരു ഉമ്മ തരുവോ… ?

ഞാൻ കവിൾ ചരിച്ചുകൊണ്ട് തൊട്ട് കാണിച്ചു.

ജാനി മുഖം കവിളിലേക്ക് അടുപ്പിച്ചു…

അവളുടെ ചൂട് നിശ്വാസം എൻ്റെ കവിളിൽ പതിച്ചു..പെട്ടെന്ന് അവൾ എൻ്റെ മുഖം പിടിച്ചു തിരിച്ച് എൻ്റെ അധരങ്ങൾ കവർന്നെടുത്തു..

ജാനി ആവേശത്തോടെ എൻ്റെ അധരങ്ങൾ കവർന്നോണ്ടിരുന്നു…ഞാനും ..

നാക്കുകൾ തമ്മിൽ പാമ്പിനെപ്പോലെ പിണഞ്ഞും..ഉമിനീര് തമ്മിൽ കൈ മാറിയും ഒരു ദീർഘചുംബനം..

പെട്ടെന്ന് നീട്ടിയുള്ള ഒരു ഹോൺ ശബ്ദമാണ് ഞങ്ങളെ അടർത്തി മാറ്റിയത്.. ഈശ്വരാ ആരേലും കണ്ട് കാണുമോ എന്തോ.. ജാനിയെ നോക്കിയപ്പോൾ പെണ്ണ് ലജ്ജകൊണ്ട് മുഖവും താഴ്ത്തി നിൽക്കുന്നു… ഇപ്പൊൾ പെണ്ണിൻ്റെ മുഖത്ത് സങ്കടമില്ല..നാണം മാത്രം..!!

ഞങ്ങൾ പിന്നെ വീണ്ടും യാത്ര തുടർന്നു. ജാനി ഇപ്പൊൾ മുമ്പത്തെ കണക്ക് എന്നെ അള്ളിപ്പിടിച്ചാണ് ഇരിപ്പ്…

തമാശകൾ പറഞ്ഞും, പെണ്ണിൻ്റെ കയ്യിൽനിന്നും നുള്ളും അടിയും വാങ്ങി ഞങ്ങൾ റിസോർട്ടിലേക്ക് തിരിച്ചു.

പോകുന്നവഴി ഉച്ചത്തെ ഫുഡും തട്ടി..

റോഡിൽ നല്ല ബ്ലോക്ക് ഉള്ളത് കൊണ്ട് റൂമിൽ എത്തിയപ്പോൾ ഒരു നേരമായി.

യാത്രയുടെ ക്ഷീണം കാരണം റൂം എത്തിയപ്പോൾ തന്നെ ഞാൻ ജാനിയെ കെട്ടിപ്പിടിച്ച് ആ മാറിൽ മുഖം പൂഴ്ത്തി അവളുടെ മാറിലെ വിയർപ്പിൻ്റെയും സ്പ്രെയുടെയും കലർന്ന മണവും ആസ്വദിച്ചു ഉറങ്ങിപ്പോയി.

വൈകിട്ട് ഒരു അഞ്ച് മണി ആവാറയപ്പോഴാണ് പിന്നെ ഞങ്ങൾ എഴുന്നേറ്റത്..

ഉറക്കമുണർന്നതും വേഗം അടുത്ത ഊരുതെണ്ടലിനായി ഒരുങ്ങിയിറങ്ങി.

താഴെ എത്തിയപ്പോഴാണ് ബിനോയിയെ കണ്ടത്….പിന്നെ അവനോടു വിശേഷങ്ങൾ പറഞ്ഞിട്ട് ഞങ്ങൾ വണ്ടിയുമെടുത്തിറങ്ങി.

തണുത്ത ഇളം കാറ്റിൽ അവളുടെ ശരീരത്തിൻ്റെ ഇളം മാംസത്തിൻ്റെ ചൂട് പകർന്ന് നൽകി എൻ്റെ മടിയിലിരുന്നു എൻ്റെ നെഞ്ചിലെ ചൂടും പറ്റി നെഞ്ഞോരം അമർന്ന് ബാൽക്കണിയിലെ ചാരു കസേരയിൽ ഞങ്ങൾ കിടന്നു.

പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന രാവിൽ…ഇരുളിൻ്റെ മറവിൽ അലതല്ലുന്ന ആഴക്കടലിന്റെ മുകളിൽ …മിന്നിത്തിളങ്ങുന്ന നൂറായിരം കുഞ്ഞു നക്ഷത്രങ്ങളെ സാക്ഷിയാക്കി… സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച പെണ്ണിനേയും നെഞ്ചിൽ കിടത്തി പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കുമ്പോൾ.. ഇടതു കയ്യിൽ ഒരു കുപ്പി ബിയറും..വലതു കയ്യിൽ ഒരു സിഗററ്റും കൂടി ഉണ്ടേൽ അന്തസ് .!!!

ഇത്രയും പറഞ്ഞു ഞാൻ ഇടങ്കണ്ണിട്ട് ജാനിയേ നോക്കി….

പെണ്ണിന് അനക്കമൊന്നുമില്ല….ഇനി ഉറങ്ങിയോ ..!!

ആ.. കിട്ടി..പെണ്ണ് ഉറങ്ങിയിട്ടില്ല എന്നുള്ളതിൻ്റെ മറുപടി..

എൻ്റെ വലതു മാറിൽ ഞെട്ടിന് ചുറ്റും നല്ല ഒന്നാന്തരം കടി..

ഡീ….. വിടടീ..….. ഡീ വിടാൻ..നല്ലോണം നോവ്വുന്നുണ്ട്..വിടാൻ..ഇനി ഞാൻ ഇങ്ങനെ പറയില്ല.. പ്ലീസ്..

ഞാൻ കരഞ്ഞു പറഞ്ഞുകൊണ്ട് അവളെ അടർത്താൻ നോക്കി.. എവിടുന്ന്..പെണ്ണ് കടി വിടുന്നില്ല..!!
വേദനകൊണ്ട് എൻ്റെ കണ്ണു നിറഞ്ഞു…

വിടടി പട്ടി..!!

അതും പറഞ്ഞു ഞാൻ അവളുടെ ഇടുപ്പിൽ നല്ലൊരു പിച്ചങ്ങു വെച്ചു കൊടുത്തു..

അവളുടെ ഇളം മാംസം എൻ്റെ കയ്യിൽ ഞെരിഞ്ഞമർന്നപ്പോൾ അവൾ കാറികൊണ്ട് പിടി വിട്ടു.

അയ്യോ… ഡാ പട്ടി… ആ… !!

അലറിക്കൊണ്ടവൾ എൻ്റെ നെഞ്ചിൽ നിന്നും പല്ലുകൾ അടർത്തിമാറ്റി ഇടുപ്പ് അമർത്തി ത്തടവാൻ തുടങ്ങി.

ആ ഗ്യാപ്പിൽ ഞാൻ എൻ്റെ നെഞ്ചും നോക്കി….പട്ടിക്കുട്ടിയുടെ എല്ലാ പല്ലും പതിഞ്ഞിട്ടുണ്ട്..നല്ലോണം ചുമന്നിട്ടുമുണ്ട്..ഞാൻ പതിയെ നെഞ്ചിൽകൂടി വിരൽ ഓടിച്ചു..

ഹൂ… !! ഞാൻ അറിയാതെ കരഞ്ഞു പോയി ..നല്ല നീറ്റലും വേദനയും..

ഞാൻ അവളെ തുറിച്ചുനോക്കിയപ്പോൾ ഇടുപ്പും തടവിക്കൊണ്ട് എന്നെ നോക്കി പാൽ പല്ലുകൾ എല്ലാം പുറത്ത് കാണിച്ചു ഒരു വളിച്ച ചിരി….

ഞാനൊരു തമാശ പറഞ്ഞതല്ലേ… .അതിന് എന്തിനാ എന്നെ ഇങ്ങനെ കടിച്ചെ… !!

ഞാനും ഒരു തമാശ കാട്ടിയതാ… !!
അതും പറഞ്ഞു പെണ്ണ് എൻ്റെ മടിയിൽ ഇരുന്നു കുലുങ്ങിച്ചിരിക്കാൻ തുടങ്ങി.

പെണ്ണിൻ്റെ കുലുങ്ങിച്ചിരി കണ്ടപ്പോൾ എനിക്കും ചിരി വന്നു….പക്ഷേ കിട്ടിയ കടിയുടെ വേദന ഓർത്തപ്പോൾ ഞാൻ എയർ പിടിച്ചിരുന്നു….

പെണ്ണ് അത് മൈൻഡ്പോലും ചെയ്യാതെ ഒന്ന് ഉയർന്നു ഞെരുങ്ങി മടിയിൽ അല്പം കൂടി കേറിയിരുന്നു..

അവളുടെ പതു പതുത്ത വീണക്കുടങ്ങൾ എൻ്റെ അരയിലിട്ട് ഞെരുക്കിയപ്പോൾ അറിയാതെ ഞാൻ വാ തുറന്നുപോയി..എൻ്റെ ചെറുതായി ഉയർന്നുനിന്ന കുഞ്ഞൂട്ടൻ അവളുടെ വീണക്കുടത്തിൽ അമർന്നപ്പോൾ പെണ്ണ് ഇടം കണ്ണിട്ടു എന്നെ ഒന്നു പാളി നോക്കിയിട്ട് കള്ളച്ചിരിയോടെ എൻ്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു കിടന്നു.

കുഞ്ഞൂട്ടൻ പത്തിവിടർത്തി ആ പഞ്ഞി കെട്ടിൽ തുളഞ്ഞു കയറാൻ ശ്രമിച്ചുകൊണ്ടിരുന്നു….!!

അതോടുകൂടി പിടിചു വച്ചിരുന്ന എയർ മൊത്തവും കാറ്റു തുറന്നുവിട്ട ബലൂൺ പോലെ പോയി..!!

പ്രതീക്ഷിക്കാതെ കിട്ടിയ സുഖം മുതലാക്കി ഞാൻ പെണ്ണിൻ്റെ പുറം തടവിയിരുന്നു..!!

തക്കു.. നെഞ്ചിൽനിന്നും തല ഉയർത്താതെ പെണ്ണ് പ്രണയപരവശയായി വിളിച്ചു..

മ്മ്മ….ഞാൻ ചെറുതായി മൂളി.

നിക്ക് വിശക്കുന്നു…

ഹേ.. നീ കുറച്ചുമുന്നേയല്ലേ തിന്നെ…

ജാനീടെ പ്രണയാദ്രമായ വിളി കേട്ടപ്പോൾ വേറെ എന്തൊക്കയോ പ്രതീക്ഷിച്ച ഞാൻ അറിയാതെ ചോദിച്ചുപോയി.

അത് നേരത്തെയല്ലേ…ഇപ്പൊൾ സമയം കുറച്ചായില്ലെ…നിക്ക് വിശക്കുന്നു.!!

അവൾ മുഖം എൻ്റെ കഴുത്തിലോട്ട് പൂഴ്ത്തി പറഞ്ഞു.

നിൻ്റെ വയിറ്റിലെന്താ.. കൊക്കോപ്പുഴു ഉണ്ടോ..? എപ്പം നോക്കിയാലും നിക്ക് വിശക്കുന്നു..വിശക്കുന്നു..!!

എന്തോ പ്രതീക്ഷിച്ചത് കിട്ടാത്തതിൻ്റെ അമർഷത്തിൽ ഞാൻ പറഞ്ഞു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)