“” മോളെ ഞാൻ കോഴിക്കോട് ആണ് ഉള്ളത് എനിക്ക് വരാൻ പറ്റുല്ല ഞാൻ വിറെ ഒരാളെ പറഞ്ഞു വിടാം മോളു പേടിക്കണ്ട……
” ബാബു ഏട്ടാ പൈട്ടന്ന് പറഞ്ഞു വിടണേ എനിക്ക് 9 മണിക്ക് മോളെ കൂട്ടാൻ പോണം അതാ വല്ലാണ്ട് തിരക്ക് ഉള്ള ദിവസമേ ഇങ്ങനെ ഓക്യ ഉണ്ടാകുള്ളൂ ലയ പറഞ്ഞു നിർത്തി ബാബു പെട്ടന്ന് വിടാന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു സമയം 7.30 ആയ്യി വേഗം പല്ലൊക്കെ തേച്ചു കുളിക്കണം. മുറ്റവും ഒന്ന് അടിക്കണം പല്ല് തേച്ചിട്ടു മുറ്റം അടിക്കാം എന്നിട്ടു കുളിക്കലോ അവള് പല്ലുതേക്കാൻ ഓടി………………………………….
ഇന്നേരം നല്ല ഉറക്കത്തിലായായിരുന്നു യദു പെട്ടന്നു ഫോൺ അടിച്ചു എടുത്തു നോക്കുമ്പോൾ ബാബു ഏട്ടനായിരുന്നു .. ഇയാളോട് താൻ ഇന്നലെ പറഞ്ഞതല്ലേ താൻ നാളെ ലീവാണ് എന്ന് ഒന്ന് ഉറഗ്ഗാൻ വിടൂല ഡാഷ് മോൻ. അവൻ കാൾ എടുത്തു
“” എന്താ ബാബു ഏട്ടാ ഞാൻ ഇന്ന് ലീവാണ് എന്ന് പറഞ്ഞതല്ലേ,,,,,
“” ടാ ഒരു സീരിയസ് കാര്യം ആണ് അതാ നിന്നെ വിളിച്ചത് നമ്മുടെ കാർത്തിക്കിന്റെ വീട്ടിലെ ഗ്യാസ് ഇൻജെറ്റർ കേടായി ആ പെണ്ണ് പേടിച്ചു കൊണ്ടു എന്നെ വിളിച്ചാരുന്നു നി ഒന്ന് ശരിയാക്കണം പെട്ടന്ന് പോണം അവക്ക് എവിടെയോ പോകണ്ട തിരക്കാ,,,,,,,,, യദു ഞെട്ടി തന്റെ സ്വപ്ന സുന്ദരി എന്നും അവള് വരും വഴിക്ക് താൻ പോകാറുണ്ട് ഒന്ന് കാണാൻ….
2 Responses
അഡ്മിൻ ഇതിന്റ പേര് മാറി പോയ്യി……. ഒരു ഗ്യാസ് ലീക്ക് ഉണ്ടാക്കിയ വിന …എന്നാണ് ഒന്ന് മറ്റുവോ