അവൾ അടുക്കളയിൽ ചെന്നു പരിശോദിച്ചു കൊള്ളാം കിച്ചൻ സ്ലാവിന്റെ അടിയിൽ നിന്നായിരുന്നു മണം ഗ്യാസ് സീലണ്ടർ പുറത്താണ് വച്ചേക്കുന്നത് എന്നാലും ഒരു സേഫ്റ്റിക്ക് വേണ്ടി ഒരു ഗ്യാസ് ഇൻജെറ്റർ വച്ചിട്ടുണ്ട് അത് സ്ലാവിന്റെ അടിയിലാണ് .5 ഡോർ ഉള്ള അതിൽ ഒന്നാമത്തെ ഡോറിന്റെ അടിയ്യിലാണ് ഇൻജെറ്റർ ഫിറ്റ് ചെയ്തിട്ടുള്ളത് അതാണ് ഇപ്പോൾ കുഴപ്പം ആയതു ഒന്നും രണ്ടും ഡോർ തുറക്കാൻ പറ്റുന്നില്ല പിന്നെ നാലോ അഞ്ചോ ഡോർ തുറന്നു ഉള്ളിലോട്ടു നുഴഞ്ഞു കേറി വേണം ശെരിയാക്കാൻ ……
അ ഡോർ തുറക്കാൻ പറ്റുന്നില്ല എന്ന് കെട്ടിയോനോട് പറഞ്ഞതാ ഞാൻ വന്നിട്ടു ശെരിയാക്കാം എന്നാ പറഞ്ഞത് അത് കൊണ്ടു തനിക്ക് നോക്കാനും പറ്റുന്നില്ല കോപ്പ്……. 9 മണിക്ക് തന്നെ പോണം മോളു അവിടുന്ന് കയറു പൊട്ടിക്കുവാ ഇങ്ങോട്ട് വരാൻ.. ഇപ്പോൾ സമയം എത്രയായി ലയ ക്ലോക്ക് നോക്കി 7.20 ആയ്യി ശോ ഇതു നന്നാക്കിയില്ലേല് വല്ല തിയും പിടിക്കും വല്ലാണ്ട് മനക്കുന്നുണ്ട്…
പേടിയാകുവാ ആരെയാ വിളിക്കുവാ ഓ ഇതു ഫിറ്റ് ചെയ്ത ബാബു ഏട്ടനെ വിളികാം അവൾ നേരെ ഹാളിൽ ചെന്നു ബുക്കിൽ നിന്നു ബാബു ഏട്ടന്റെ നമ്പർ തപ്പി എടുത്തു ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു “”ഹലോ ബാബു ഏട്ടനല്ലേ ഞാൻ കാർത്തിക്കിന്റെ വൈഫ് ലയ ആണേ ഇവിടെ നമ്മള് വച്ച ഗ്യാസ് ഇൻജെറ്റർ കേടായി മൊത്തം ഗ്യാസ് ലീക്ക് ആയ്യി കൊണ്ടിരിക്കുവാ തി പിടിക്കുവോന്നു പേടിയാകുവാ ഞാൻ ആണേല് ഒറ്റക്ക് അല്ലെ ഉള്ളു എനിക്ക് പേടിയാകുന്നുണ്ട് ഒന്ന് വേഗം വന്നു ശെരിയാക്കി തരുവോ”””
2 Responses
അഡ്മിൻ ഇതിന്റ പേര് മാറി പോയ്യി……. ഒരു ഗ്യാസ് ലീക്ക് ഉണ്ടാക്കിയ വിന …എന്നാണ് ഒന്ന് മറ്റുവോ