പെണ്ണും പെണ്ണും രമിച്ചപ്പോൾ
അപ്പോഴേക്കും ഷീല ഇതൊന്നും ബാധകമല്ലാത്തപോലെ മയക്കത്തിലേക്കു വീണിരുന്നു. റോഡിലൊരു കുരങ്ങു വട്ടം ചാടിയത് കൊണ്ട് നിര്‍ത്തിയതായിരുന്നു ബസ്സ്. ഞങ്ങളില്‍ പലരും നന്നായിട്ട് ഒന്ന് പേടിച്ചു. കാര്യം അറിഞ്ഞപ്പോള്‍ പേടി എല്ലാം ചിരിയിലേക്ക് മാഞ്ഞു
ഞാന്‍ എന്റെ വാച്ചിലേക്ക് നോക്കി സമയം 6 ആയിരിക്കുന്നു.രാത്രിയില്‍ നടന്ന കാര്യങ്ങള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
ഞാന്‍ അറിയാന്‍ കൊതിച്ച സുഖം ഇത്ര വേഗം ഇവള് വഴി സാധിക്കുമെന്ന് കരുതിയിരുന്നില്ലല്ലോ. ഇന്നലെ വരെ ഇവള് എനിക്കൊരു നല്ല ഫ്രണ്ട് ആയിരുന്നു.. മാസങ്ങള്‍ തമ്മിലുള്ള വ്യത്യാസമേയുള്ളുവെങ്കിലും എനിക്ക് ഇവള് അനിയത്തിയെപ്പോലെയും ആയിരുന്നു. ഇപ്പോള്‍ അവള് എന്റെ ആരൊക്കെയോ ആയിരിക്കുന്നു … ഇങ്ങനെ ആലോചന തുടര്‍ന്നപ്പോള്‍ അവളുടെ തല എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു. ഞാന്‍ അവളെ എന്റെ സ്വന്തം അനിയത്തിക്കുട്ടിയെ പോലെ കെയര്‍ ചെയ്തുകൊണ്ടിരുന്നു.
എപ്പോഴോ ഞങ്ങളുടെ ബസ് ഒരു ഹോട്ടലിന് മുന്നില്‍ നിന്നു . ഞങ്ങള്‍ എല്ലാവരും ഇറങ്ങാന്‍ തയ്യാര്‍ ആയി . ഞാന്‍ ഷീലയെ വിളിച്ചു.. അവള് കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ ബാഗ്കൾ എടുത്തു ഇറങ്ങാന്‍ തയ്യാറായി . ബസില്‍നിന്നും ഓരോത്തരായിട്ടു ഇറങ്ങാന്‍ തുടങ്ങി. ശരീരം കോച്ചിപ്പിടിക്കുന്ന തണുപ്പ്. ഞാന്‍ ഷീലയുടെ കൈ മുറുക്കെ പിടിച്ചു. അവള് എന്നെ നോക്കി പതിയെ അവളുടെ ചുണ്ട് കടിച്ചുവലിച്ചു .