Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പെണ്ണും പെണ്ണും രമിച്ചപ്പോൾ (ലെസ്ബിയൻ)- Part 2


ഈ കഥ ഒരു പെണ്ണും പെണ്ണും രമിച്ചപ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പെണ്ണും പെണ്ണും രമിച്ചപ്പോൾ

എല്ലാം കഴിഞ്ഞു കിടന്നു ഉറങ്ങി എണീറ്റത് എപ്പോള്‍ ആണെന്ന് ഓര്‍ക്കുന്നില്ല . ഞാന്‍ നോക്കുമ്പോള്‍ ജനലുകളില്‍ മഞ്ഞു തുള്ളികള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാവരും ഇപ്പോഴും പാതി മയക്കത്തില്‍. ഞാന്‍ എന്റെ ചുരി ഷാള്‍ ശരിയാക്കി ഷീലയെ നോക്കിയപ്പോള്‍ അവള്‍ ഒരു പൂച്ചക്കുഞ്ഞിനെപോലെ കിടന്നുറങ്ങുന്നു.

ചുണ്ടില്‍ ഒരു കുഞ്ഞു പുഞ്ചിരി . കള്ളി ഉറങ്ങുന്നത് കണ്ടില്ലേ.. എന്തൊക്കെ ആയിരുന്നു ഇന്നലെ ഇവള്‍ കാണിച്ചു കൂട്ടിയത്.. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഉറങ്ങുന്നു. എനിക്കവളുടെ ചുണ്ടില്‍ ഒരു ഉമ്മ കൊടുക്കാന്‍ തോന്നി.. ഞാന്‍ അവളുടെ ചുണ്ടിനട്ത്തേക്ക് ചെന്നപ്പോള്‍ മനസ്സിന് പിടിക്കാത്ത ഒരു ഗന്ധം ഫീല്‍ ചെയ്തു.

അവള് ബ്രഷ് ചെയ്യാത്തത് കൊണ്ടുള്ള ഒരു സ്മെല്‍. എനിട്ടും ഞാന്‍ അവളുടെ ചുണ്ടില്‍ നാവ് കൊണ്ട് പതിയെ നക്കി. പെട്ടെന്ന് ബസ്‌ സസന്‍ ബ്രേക്ക്‌ ചെയ്തു. അപ്പോള്‍ എന്റെ ചുണ്ട് അവളുടെ >> : .ചുണ്ടിലേക്ക്‌ മുഴുവനായിട്ടമര്‍ന്നു. അവള്‍ “മ്മ്ഹ ” എന്നും പറഞ്ഞു പതിയെ കണ്ണ് തുറന്നു.

അവളുടെ വായില്‍ നിന്നുള്ള ഗന്ധം അസഹ്യം ആയിരുന്നുവെങ്കിലും ഞാന്‍ ആ കിസ്സ്‌ എൻജോയ്‌ ചെയ്തു. പക്ഷെ എല്ലാവരും എന്താ എന്ന് ചോദിച്ചു എണീക്കുന്നത് കണ്ടപ്പോള്‍ വേഗം തന്നെ ചുണ്ട് അടര്‍ത്തിയെടുത്തു, ഒന്നുമറിയാത്ത പോലെ ഇരുന്നു.
ആ സമയം അവള്‍ എന്റെ അരക്ക് കുത്തിയിട്ട് രാവിലെ തന്നെ പെണ്ണിന് കഴപ്പിളകിയോ എന്ന് ചോദിച്ചു..
ഞാന്‍ പോടീ എന്നും പറഞ്ഞു ചിരിയോടെ എഴുന്നേറ്റു എന്താണ് ബസ്‌ നിര്‍ത്തിയതിനു കാരണം എന്ന് തിരക്കാന്‍ പോയി..

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)