പെണ്ണിന്റെ അഴകും സെക്സ്സും എന്റെ ജീവിതം ആനന്ദമാക്കി
അന്ന് കമ്പനിയിൽ എത്തിയപ്പോൾ മുതൽ എം.ഡിയെ കാണുന്ന കാര്യമായിരുന്നു മനസ്സിൽ. സാറ് വിളിക്കുമ്പോൾ ചെന്നാമതിയോ അതോ എന്തിനാ സാറ് പേഴ്സണലായി കാണണമെന്ന് പറഞ്ഞത് എന്ന് ചോദിച്ചുകൊണ്ട് കയറിചെല്ലണോ? സൂപ്രണ്ട് അല്ലാതെ സ്റ്റാഫുകളാരും സ്വയം എം.ഡിയുടെ ക്യാബിനിലേക്ക് കയറിച്ചെല്ലാറില്ല. എന്താ വേണ്ടതെന്ന് ആലോചിച്ചിരിക്കെ പ്യൂൺ വന്നു പറഞ്ഞു. അശോക് സാറിനെ എം.ഡി. വിളിക്കുന്നു.
അത് കേൾക്കേണ്ട താമസം ഞാൻ ചാടി എഴുന്നേറ്റു. അത് കണ്ട് അടുത്തിരിക്കുന്ന ക്ളാർക്ക് എന്നോട് ചോദിച്ചു. “താൻ എം.ഡിയുടെ വിളിയും കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നുണ്ടല്ലോ..”
ഹേയ്.. അങ്ങനെ ഒന്നുമില്ല.. പതിവില്ലാതെ എം.ഡി. വിളിച്ചപ്പോ എന്ത് പുലിവാലാണോ എന്ന ചിന്തയിൽ ചാടി എഴുന്നേറ്റതാ എന്ന് ഞാൻ.
ക്യാബിനിലേക്ക് ചെന്നതും എം.ഡി. : “വരൂ.. അശേക്.. ഇരിക്കൂ.. 1
“വേണ്ട സർ.. ഞാൻ ഇവിടെ നിന്നോളാം..”
“ഹേയ് അശോക്.. ഞാൻ പറഞ്ഞിരുന്നില്ലേ.. പേഴ്സണലായി കാണണമെന്ന്.. അതെ.. ഇതൊരു പേഴ്സണൽ മീറ്റിങ്ങാണ്. അതില്‍ ഫോർമാലിറ്റിയൊന്നും ആവശ്യമില്ല.. നിങ്ങൾ ഇരിക്കൂ..”
ഞാൻ ഇരുന്നു.
“അശോക്.. നമ്മുടെ കമ്പനിയിൽ മൂന്ന് മാസം കഴിഞ്ഞാൽ സൂപ്രണ്ട് റിട്ടയർ ചെയ്യുന്ന കാര്യം അറിയാല്ലോ… “
“അറിയാം സർ..”
“സീനിയോറിറ്റി മാത്രം നോക്കിയല്ല നമ്മുടെ കമ്പനിയിൽ പ്രമോഷൻ നൽകുന്നത്. ജീവനക്കാരന്റെ ആത്മാർത്ഥത കൂടി പരിഗണിച്ചാണ് അത്തരം ഡിസിഷൻസ് എടുക്കാറ്..