32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ – Part 11




ഈ കഥ ഒരു 32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ സീരീസിന്റെ ഭാഗമാണ് , മറ്റ് 25 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
32 കാരിയാണെങ്കിലും സെക്സ്സിൽ ഞാൻ 18 കാരിയാ

എഴുന്നേറ്റ ഉടനെ മുറിയാകെ കണ്ണോടിച്ചപ്പോൾ, ഇന്നലെ രാത്രിയിലെ കോലാഹലത്തിന്റെ ബാക്കി പത്രം.! വസ്ത്രങ്ങൾ റൂം മുഴുവനും ചിതറി കിടക്കുന്നു. ബീയർ കുപ്പി ഒരു മൂലയിൽ കിടക്കുന്നു .ആകെ അലങ്കോലം.


ഉടുതുണിയില്ലാതെ ബോധം വിട്ടുറങ്ങുന്ന ജോർജിനെ ഷീറ്റെടുത്ത് പുതപ്പിച്ചു. എന്റെ ഡ്രെസ്സും അവന്റെ ഡ്രെസ്സും പെറുക്കിയെടുത്തു. അലമാര തുറന്നു ബാഗിൽ നിന്നും ഒരു മാക്സിയും അണ്ടർ വെയറും എടുത്തു ബാത്‌റൂമിൽ പോയി . തുണികൾ എല്ലാം നനച്ചിട്ടു. കുളിച്ചു ഫ്രഷ് ആയി. അപ്പോഴും ജോർജ് നല്ല ഉറക്കമായിരുന്നു.

ഞാൻ കിച്ചണിൽ ചെന്നു. കിച്ചണ് പുറത്തായി ചെറിയ വർക്ക് ഏരിയ ഉണ്ട്.
അവിടെ ഇറങ്ങി ചുറ്റും നോക്കി. അപ്പോഴാണ് ഞാൻ ആ വീടിന്റെ ചുറ്റുപാടും കാണുന്നത്. അത്യാവശ്യം സ്ഥലമുണ്ട്…ചുറ്റും കോംബൗണ്ട് വാൾ കെട്ടിയിട്ടുണ്ട്. പിന്നിൽ മതിലിനോട് ചേർന്ന് വാഴ ഉള്ളതുകൊണ്ട് അതിനപ്പുറത്തു എന്താണെന്ന് കണ്ടില്ല.

അവിടെ നിന്ന് ഇങ്ങോട്ടും കാണില്ല എന്ന് തോന്നി. 2 സൈഡിലും വീടാണ്. ഒന്നിൽ ആൾത്താമസം ഇല്ല. അധിക നേരം അവിടെ നില്കാതെ അകത്തുകയറി ഗ്യാസ് ഓൺ ചയ്തു രണ്ട് കോഫി ഉണ്ടാക്കി. ഒന്ന് ഞാൻ കുടിച്ചു. അപ്പോഴേക്കും സമയം എട്ട് മണി ആയി .

ബ്രെക്ഫാസ്റ്റുണ്ടാകാൻ കിച്ചൺ മുഴുവൻ തിരഞ്ഞു . അവസാനം കുറച്ചു മൈദ കിട്ടി. അതും ഫ്രിഡ്ജിൽ നിന്ന് രണ്ട് കോഴിമുട്ടയും എടുത്തു. മൈദാ നല്ല കുഴമ്പുരൂപത്തിലാക്കി അതിലേക്കു കോഴിമുട്ട പൊട്ടിച്ചൊഴിച്ചു മിക്സ് ചെയ്തു. എന്നിട്ടു തേങ്ങാ ചിരകി അതിൽ പഞ്ചസാര മിക്സ് ചെയ്ത് കുറച്ചു എലാഞ്ചി ഉണ്ടാക്കി വച്ച് .

അപ്പോഴേക്കും ജോർജ് കിച്ചണിലേക്കു വന്നു.

അനു..ഇതെന്താ പരിപാടി..

രാവിലെ അകത്തേക്ക് വലതും ചെല്ലണ്ടേ… അതിനുള്ളത് ഉണ്ടാക്കുകയാ..അതാ കോഫി .. അതും കുടിച്ചു ഫ്രഷ് ആയിട്ടുവാ.

അവൻ ഫ്രഷ് ആയി വന്നു..
അപ്പോഴേക്കും ഞാൻ ബ്രെക്ഫാസ്റ് ഉണ്ടാക്കിക്കഴിഞ്ഞിരുന്നു..
ഞാനും സജിനും ബ്രെക്ഫാസ്റ് കഴിച്ചു

എന്തെകിലും മീൻ വേടിച്ചു കൊണ്ടുവന്നാൽ ഉച്ചക്ക് ചോറിനു കറി ഉണ്ടാക്കാം.

ഉച്ചക്ക് നമ്മുക്ക് പുറത്തു പോയി കഴിക്കമെടോ.
അത് വേണ്ട.. രാത്രി പോകുന്നത് പോലല്ല പകൽ വെട്ടത്തിൽ. വേഷം മാറിയത് കൊണ്ടൊന്നും ആൾമാറാട്ടമാവില്ല. ആരെങ്കിലും കണ്ടാൽ നമ്മുടെ ലൈഫ്.. പ്രൊഫഷൻ.. ഇതൊക്കെ ആലോചിക്കണ്ടേ..


അത് ശരിയാണെന്നു ജോർജിനും തോന്നിക്കാണും. അവൻ പുറത്തേക്ക് പോയി
ഞാൻ വീട്ടിലേക്കു വിളിച്ചു.. മക്കളെ അന്വേഷിച്ചു. അധികം നീട്ടാതെ കോൾ കട്ടാക്കി.
ബാത്‌റൂമിൽ നനച്ചിട്ടിരുന്ന തുണികൾ എടുത്തു അലക്കി ഒരു ഒഴിഞ്ഞ റൂമിൽ ഉണക്കാനിട്ടു.

അപ്പോഴേക്കും ജോർജ് മീനുമായി വന്നു. ചോറും മീൻകറിയും ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും പന്ത്രണ്ട് മണി കഴിഞ്ഞു. പിന്നെ ഞാൻ ഫ്രഷ് ആയി സാരി എടുത്തുടുത്തു.

ജോർജ് ടി വി കണ്ടു ഹാളിൽ ഇരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *