കിടന്ന് കൊടുത്ത് കടം വീട്ടിയ ഭാര്യ
‘എടോ ഗോപീ സാറെ താന്‍ ചത്താല്‍ എനിക്കു പുരയിടം വിറ്റു പണം ഈടാക്കാം, തന്റെ ഭാര്യയും കൊച്ചും തെണ്ടി നടക്കും, അപ്പോള്‍ ചിലപ്പോള്‍ അവരു വേശ്യയാകേണ്ടി വന്നെന്നുമിരിക്കും. ഇതു നമ്മള് തമ്മിലുള്ള ഒരു ചെറിയ അഡ്ജസ്റ്റ്മെന്റ്! ആരും അറിയാത്ത ഒരു അഡ്ജസ്റ്റ്മെന്റ്!!
ഞാന്‍ ഒന്നും ചെയ്യത്തില്ല.
സാറിന്റെ ഭാര്യയെ എനിക്കൊന്നു നല്ലവണ്ണം കണ്ടാല്‍ മതി. പിന്നെ അമ്പതിനായിരം സാര്‍ തരണ്ട. ഉള്ളതുപറയാമല്ലൊ സാറിന്റെ ഭാര്യയെ കണ്ടപ്പോള്‍ ഒരു പൂതി. അത്രെ ഉള്ളു . വയസ്സായി വരുവാ.. എന്നു ചത്തുപോകുമെന്നാര്ക്കറിയാം.. ചത്താ പിന്നെ തല തെക്കോ വടക്കോ ആരുമറിയത്തില്ല. ഈ ഒരു രാത്രി മതി. ഞാന്‍ കാലത്തെ എഴുന്നേറ്റു പൊയ്ക്കോളാം. സാറിന്റെ പ്രമാണവും തരാം. പോയി ഒന്നു ആലോചിച്ചു നോക്ക്.
താന്‍ വിചാരിച്ചാല്‍ പത്തു കൊല്ലം കഴിഞ്ഞാലും അമ്പതിനായിരം ഒക്കുകേല. ഇതിനു വഴങ്ങിയില്ലെങ്കില്‍ ഞാന്‍ അമ്മ സത്യമായിട്ടും തന്നെ വണ്ടിച്ചെക്കു കേസിലാക്കി പോലീസില്‍ കേറ്റി ഇടിപ്പിക്കും. ഇടിയന് മത്തായി എന്റെ അളിയനാ, അവന് ഇടിച്ചാല്‍ പുറത്തു ഒന്നും കാണുകേല. ആറു മാസം കഴിയുമ്പോള്‍ കരളും കൂമ്പും പോയി ചത്തുപോകുമെന്നുറപ്പാ. മോനെം ഭാര്യെം വഴിയാധാരമാക്കാതെ ഒന്നു ആലോചിച്ചു നോക്കു, അവറാച്ചനാ പറയുന്നത് ഒരു രാത്രി ഒരേ ഒരു രാത്രി.