ഈ കഥ ഒരു പഴനിയാത്രയിലെ രഥോത്സവം !! സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പഴനിയാത്രയിലെ രഥോത്സവം !!
പഴനിയാത്രയിലെ രഥോത്സവം !!
അപ്പോഴേക്കും മഴയും തോർന്നു, അയാൾ പറഞ്ഞു പോകാംന്ന്, എനിക്കു ഭയങ്കര കലിയാണ് വന്നത്, അയാളുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ വേണ്ടതായതുപോലെ , അങ്ങനെ വണ്ടി എടുത്തു, വീട്ടിലെത്തി വണ്ടി വയ്ക്കുന്നത് വിറകുപുരയുടെ സൈഡിലാണ്, ഞാൻ വണ്ടി വച്ചിട്ട് പോകാൻ തുടങ്ങിയപ്പോൾ
കിളവൻ : മോളെ ഒന്നിഗ്ഗ് വന്നേ,
എന്താ ?
അല്പം ഗൗരവത്തോടെയായിരുന്നു എന്റെ ചോദ്യം.
എന്റെ ഈ കാട്ടിലൊന്നു അല്പം മാറ്റിയിടാനാണ്..
ഉം, വാ..
ഞാൻ അകത്തു കയറി. കട്ടിൽ നേരെയാക്കി പോകാൻ ഒരുങ്ങിയപ്പോൾ കിളവൻ :
മോളെ ഇവിടെ ബിയറുണ്ട് മോൾക്ക് വേണോ? [ തുടരും ]