പഴനിയാത്രയിലെ രഥോത്സവം !!
എല്ലാരും എന്നെ വിട്ടുപോയി, ഭാര്യ അവൾക്കിഷ്ടപ്പെട്ടവന്റെ കൂടെ പോയി, മക്കൾക്കും എന്നെ വേണ്ട.
അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി
ഞങ്ങളുടെ കൂടെ വരുന്നോ, ഞങ്ങളുടെ വീട്ടിലെ ജോലിയൊക്കെ ചെയ്തു നിന്നാൽ മതി
മോളെ എനിക്കു സന്തോഷമായി. ഞാൻ വരാം
നമ്മൾ തമ്മിൽ പരിചയമുണ്ടെന്ന് എന്റെ അമ്മുമ്മയും അനിയനും അറിയരുത്. ഞങ്ങൾ പോകുമ്പോൾ ഞങ്ങൾ കേറുന്ന ബസ്സിൽ കയറിയാൽ മതി,
അയാൾ എന്നെ റൂമിൽ കൊണ്ട് വിട്ടു,
കളിയുടെ ക്ഷീണത്തിൽ ഞാൻ കിടന്നു ഉറങ്ങിപ്പോയി,
രാത്രി 7 മണിയായപ്പോൾ അവർ വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്,
അമ്മുമ്മ പറഞ്ഞു, നാളെ രാവിലെ10 മണിക്ക് നമുക്ക് പോകാമെന്ന്,
അങ്ങനെ അവരും കിടക്കാൻ പോയപ്പോൾ ഞാൻ ചുമ്മാ പുറത്തേക്കു നോക്കി.
അയാൾ അവിടെ ഉണ്ട്, ഞാൻ അയാളുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു..
നാളെ രാവിലെ 10 മണിക്ക് ഞങ്ങൾ പോകുമെന്ന് ..
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. റൂം വെക്കേറ്റ് ചെയ്തു, പുറത്തിറങ്ങി,.
കിളവനെ കണ്ടില്ല, എനിക്കു ടെൻഷൻ ആയി, ഞങ്ങൾ ബസ് സ്റ്റാൻഡിലേക്ക് ഒരു ഓട്ടോയിൽ പോയി, അതാ കിടക്കുന്നു ksrtc, ഞാനും അമ്മുമ്മയും അനിയനും ബസ്സിൽ കയറി ഞാൻ സൈഡ് സീറ്റിൽ ഇരുന്നു പുറത്തേക്കു നോക്കി, അപ്പോൾ കിളവൻ അവിടുള്ള കടയിൽ നിൽക്കുന്നു,