Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒരു യൂട്യൂബറുടെ രതിമേളങ്ങൾ ഭാഗം – 8


ഈ കഥ ഒരു ഒരു യൂട്യൂബറുടെ രതിമേളങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു യൂട്യൂബറുടെ രതിമേളങ്ങൾ

– 2017 ജനുവരി:

ഞാൻ ബാംഗ്ലൂരിലെ ഒരു പ്രമുഖ BPO കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്താണ് കമ്പനി പുതിയ ഒരു ബാച്ച് റിക്രൂട്ടിങ്ങ് നടത്തിയത്.

3 ബാച്ചുകളായി പിള്ളേരെ റിക്രൂട് ചെയ്തതാണ്. ഞങ്ങടെ പ്രോജെക്ടിൽ ഉണ്ടായിരുന്ന രണ്ട് ട്രൈനർമാർ ആദ്യത്തെ രണ്ട് ബാച്ചിന് ട്രെയിനിങ് കൊടുത്തപ്പോൾ മൂന്നാമത്തെ ബാച്ചിന് ട്രെയിനിങ് കൊടുക്കാൻ ട്രൈനെർ ഇല്ല. ബാച്ചിൻ്റെ ട്രെയിനിങ് വൈകിപ്പിക്കാനും പാടില്ല.

അതുകൊണ്ട് ബിസിനസ് ഡയറക്ടർ (ആളൊരു മലയാളി ആണ്, ഞങ്ങൾ നല്ല കൂട്ടാണ്) എന്നെ താത്കാലിക ട്രൈനെർ ആയി നിയമിച്ചു.

അതുകൊണ്ട് തന്നെ അത്രയും നാൾ ഫ്ലോറിൽ പിള്ളേരെ സപ്പോർട്ട് ചെയ്തുകൊണ്ട് നടന്ന ഞാൻ പെട്ടെന്ന് ഒരു നാൾ ട്രൈനറായി.

എനിക്ക് തന്ന ബാച്ചിൽ ഏകദേശം പതിനാറ് പേരുണ്ടായിരുന്നു. ഭൂരിഭാഗം പേരും നോർത്ത് ഇന്ത്യക്കാരാണ്.

ഒൻപത് പെൺപിള്ളേരും ഏഴ് ആൺപിള്ളേരും. അതിൽ രണ്ട് മലയാളി പയ്യന്മാരും ഭൂലോക കോഴികളാണ്..

ആദ്യ ദിവസം തന്നെ ഞാൻ അവരുടെ ഇടയിൽ അറിയാത്തപോലെ പോയിരുന്നു, അവർ വിചാരിച്ചത് ഞാനും അവരെപ്പോലെ പുതിയായതായി ചേർന്ന ആളാണെന്നാണ്.

മലയാളികളായ രണ്ട്പേരും അവിടെ ഉള്ള സകല പെൺപിള്ളേരുടേം ശരീരത്തിൻ്റെ X-ray എടുത്തു നിർവൃതി അടയുകയായിരുന്നു.

അവസാനം ഞാൻ ട്രൈനെർ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവന്മാരുടെ മോന്ത കാണണം.

ട്രെയിനിങ് എല്ലാം നല്ല രീതിയിൽ തന്നെ നടന്നു. പിള്ളേർ എല്ലാം നല്ല രീതിയിൽ തന്നെ ടെസ്റ്റും പാസ്സായി.

പക്ഷെ ഒരുത്തി മാത്രം തോറ്റു.

അവളാണ് എന്റെ നായിക. പേര് പായൽ കപൂർ, തനി പഞ്ചാബി . 20 വയസ്, ഒരു 34-28 -36 ശരീരഘടന, തൂവെള്ള നിറം, അവളുടെ കയ്യിൽ ഒന്ന് അമർത്തിപ്പിടിച്ചാൽ അവിടെ ചുവക്കും, അത്ര വെളുപ്പ്.

ട്രെയിനിങ് സമയത്ത് ആൾ വൻ ഉഴപ്പായിരുന്നു, അവളുടെ ഒരു കൂട്ടുകാരി അവിടെ HR ആണ് എന്ന അഹങ്കാരം അവൾക്കുണ്ടായിരുന്നു.

ഈ HR പെണ്ണ് നമ്മുടെ ആദിയുടെ ഒരു കുറ്റിയാണ്. പറയാൻ മറന്നു, ഞാനും ആദിയും ആ കമ്പനിയിൽ ഒരുമിച്ചാണ് ജോലി ചെയ്തത്. ആദി മറ്റൊരു ടീമിൻ്റെ സപ്പോർട്ട് എഞ്ചിനീയർ ആണ്.

അങ്ങനെ ടെസ്റ്റ് പൊട്ടിയ പായൽ ആകെ കിളിപോയ പോലെ ഇരിക്കുമ്പോൾ ഞാൻ പോയി സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു,

“ഇനിയും ഒരു ചാൻസ് കൂടെ ഉണ്ട്, അതിൽ പാസ്സായാൽ മതി” എന്ന്.

പക്ഷെ ഒരാഴ്ച അവൾ ഒറ്റക്കിരുന്നു പഠിക്കണം, എന്തേലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി എന്നും പറഞ്ഞു.

ആ ഒരാഴ്ച സമയത്തിൽ അവളുടെ സുഹൃത്ത് കനിക എന്നോട് പലതവണ തനിച്ചൊന്ന് സംസാരിക്കണം എന്ന് പറഞ്ഞു അടുത്ത് കൂടിയെങ്കിലും ഞാൻ ഒഴിവാക്കി വിട്ടു. അവൾ ആദി മുഖേനയും പായലിനെ പാസ്സാക്കി വിടാൻവേണ്ടി എന്നോട് കെഞ്ചി.

ഞാൻ ഒരു സത്യസന്ധനെപ്പോലെ “അവൾ നല്ല രീതിയിൽ ടെസ്റ്റിന് പെർഫോം ചെയ്‌താൽ പാസ്സാവും” എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി.

അങ്ങനെ പായൽ ടെസ്റ്റ് ക്ലിയർ ചെയ്തു. എൻ്റെ താത്കാലിക ട്രൈനെർ പദവിയും തീർന്നു. എന്നിരുന്നാലും തിരിച്ചു വർക്ക് ഫ്ലോറിൽ പോയപ്പോൾ പഴയതിലും കൂടുതൽ ബഹുമാനം എനിക്ക് കിട്ടിത്തുടങ്ങി.

ഞാൻ അത് നല്ല രീതിയിൽ ആസ്വദിച്ചു.

ഞങ്ങളുടെ പ്രോജെക്ടിൽ ഞാനും ആദിയും പിന്നെ ബിസിനസ് ഡയറക്ടറും മാത്രമേ മലയാളികൾ ആയുള്ളു.

അതുകൊണ്ട് തന്നെ സിഗരറ്റ് വലിക്കാനും ബ്രേക്ക് സമയത്തുമൊക്കെ ഞങ്ങൾ ഒരുമിച്ചായിരിക്കും. HR ആയതുകൊണ്ട് കനിക ഇടയ്ക്കു ഡയറക്ടറോട് സംസാരിക്കാൻവേണ്ടി ഞങ്ങളുടെ കൂടെ വലിക്കാൻ വരും. (അങ്ങനെയാണ് ആദിയും അവളും കളി തുടങ്ങിയത്).

പായലിൻ്റെ വരവോടുകൂടി കനിക സ്ഥിരം ഞങ്ങളുടെ കൂടെയായി വലിക്കുന്നത്. അങ്ങനെ ഞാനും പായലും ആദിയും കനികയും പിന്നെ ഡയറക്ടറും കൂടി ആയി മൊത്തം കമ്പനി.

ഞാനും ആദിയും മിക്കവാറും ശനി ഞായർ കറങ്ങാൻ പോവും, ഒന്നില്ലേൽ നന്ദി ഹിൽസ് അല്ലെങ്കിൽ ഹൊഗെനക്കൽ.

ആ സമയത് എൻ്റെ കയ്യിൽ ഒരു 2015 മോഡൽ പോളോ ഉണ്ടായിരുന്നു.

അങ്ങനെ ഒരു വെള്ളിയാഴ്ച വലിച്ചുകൊണ്ട് നിൽക്കുമ്പോൾ

പായൽ: എന്താ നിങ്ങടെ weekend പരിപാടികൾ?

ആദി: സ്ഥിരം ഉള്ളത് തന്നെ, ശനിയാഴ്ച പകൽ എവിടേലും കറങ്ങാൻ പോവും, രാത്രി ഏതേലും പബ്ബിൽ, ഞായറാഴ്ച മൊത്തം വെള്ളമടി.

കനിക: എനിക്കൊരു ഹെല്പ് ചെയ്യാമോ, ഞാൻ എൻ്റെ ഫ്ലാറ്റ് മാറുകയാണ്, എന്നിട്ടു പായലിൻ്റെ ഫ്ലാറ്റിലേക്ക് മാറുകയാ, ഷിഫ്റ്റ് ചെയ്യാൻ ഒരു സഹായം. സലീമിൻ്റെ കയ്യിൽ കാറും ഉണ്ടല്ലോ.

ഞാൻ: എണ്ണ അടിക്കണം.

പായൽ: ഇങ്ങനെ ഒരു എച്ചി.

ഞാൻ: ഓഹ്, എച്ചി ആവുന്നില്ല, നിങ്ങൾ പെൺപിള്ളേർ ഷിഫ്റ്റിംഗ് എന്ന് പറഞ്ഞു വിളിച്ചിട്ട്, ലോഡിങ് പണി, ഡ്രൈവർ പണി ഒക്കെ നമ്മളെക്കൊണ്ട് ചെയ്യിപ്പിക്കും, അപ്പൊ ചുരുങ്ങിയത് എണ്ണയെങ്കിലും അടിപ്പിക്കണ്ടേ, ഈ ലോകത്ത് ഒന്നും ഓസിന് കിട്ടില്ല.

കനിക: നല്ല അനുഭവം ഉണ്ടല്ലേ.

ഞാൻ: ആദീടെ കൂടെ അല്ലെ നടപ്പ്.

കനിക: അപ്പൊ നാളെ വരുമോ, പെട്രോൾ ഞാൻ അടിക്കാം, എല്ലാം ശെരിയാക്കി ഈവെനിംഗ് നമുക്ക് ഒരു ഔട്ടിങ് പോവാം.

ഞാൻ: ഹ, ഓക്കേ.

കനിക: അഡ്രസ് ഞാൻ വാട്സാപ്പിൽ അയക്കാം.

ഞാൻ: ഹ, ഓക്കേ.

അങ്ങനെ പറഞ്ഞുറപ്പിച്ചപോലെ ശനിയാഴ്ച കനികയെ പായലിൻ്റെ ഫ്ലാറ്റിലേക്ക് ഷിഫ്റ്റ് ചെയ്യാൻ സഹായിച്ചു, സാധനങ്ങൾ വാങ്ങിക്കാൻ ഒക്കെ സഹായിച്ചു.

അവസാനം ഒരു മൂന്ന്മണി ആയപ്പോൾ എല്ലാം സെറ്റായി. തളർന്നുപോയ ഞാൻ അവരുടെ സോഫയിൽ കിടന്നുറങ്ങി.

ഒരു ഏഴ് മണി ആയപ്പോൾ പായൽ ഒരു ചായ തന്നു എന്നെ ഉണർത്തി.

ഞാൻ: താങ്ക്സ്, ആദിയും കനികയും എവിടെ?

പായൽ: താൻ ഉറങ്ങി കുറച്ചു കഴിഞ്ഞപ്പോ രണ്ടും കൂടി ബെഡ്‌റൂമിൽ കേറി വാതിൽ അടച്ചതാ, ഇടക്ക് കൊറച്ചു സീൽക്കാരം ഒക്കെ കേട്ടാർന്നു, കളി തന്നെ.

ഞാൻ: അവർ ആഘോഷിക്കട്ടെ.

പായൽ: താൻ എങ്ങനാ ആഘോഷിക്കുന്ന കൂട്ടത്തിൽ ആണോ?

ഞാൻ: ഹ, നല്ല വണ്ടി കിട്ടിയാൽ ഓടിക്കും. ഹൌ എബൌട്ട് യു?

പായൽ: പറഞ്ഞാൽ കളിയാക്കരുത്, ഐ എം സ്റ്റിൽ എ വിർജിൻ.

ഞാൻ: ചുമ്മാ തള്ളാതെ.

പായൽ: അല്ലെടോ, ശെരിക്കും, പഠിച്ചത് ഗേൾസ് സ്കൂൾ, വിമൻസ് കോളേജ്, അങ്ങനെ ആയിരുന്നു, പിന്നെ ഒരുത്തൻ ലൈൻ ഉണ്ടായിരുന്നു, ഉമ്മയും ഞെക്കലും മാത്രം, പിന്നെ അത് ബ്രേക്കപ്പ് ആയി.

ഞാൻ: ഓഹ്, എല്ലാത്തിനും അതിൻ്റെതായ സമയമുണ്ട്.

പായൽ: അടുത്തെങ്ങാനും ആയാൽ മതിയാരുന്നു.

ഞാൻ: ഉടനെ വേണമെങ്കിൽ!

പായൽ: അങ്ങനെ അല്ല, അത് സ്പെഷ്യൽ ആയിരിക്കണം, ഹാ.. കണ്ടറിയാം, ആഗ്രഹിക്കാൻ അല്ലെ പറ്റു.

അങ്ങനെ സംസാരിച്ചു സംസാരിച്ചു ഒരു മൂഡ് ആയി വന്നതായിരുന്നു. അപ്പൊ ദേ ആദിയും കനികയും കൂടെ കളിയും കഴിഞ്ഞു റൂമിൽ നിന്നു പുറത്തുവരുന്നു.

ഞാൻ: അതെ, ഔട്ടിങ് പോവാം എന്ന് പറഞ്ഞിട്ട് ആളെ തേക്കല്ലേ!

കനിക: ചുമ്മാ കിടന്നു ഉറങ്ങിയാൽ ഔട്ടിങ് ഒന്നും പോവാൻ പറ്റില്ല.

ഞാൻ: അതിനു ഈ മൈരൻ വണ്ടിയിൽ ചുമ്മാ ഇരുന്നതല്ലേ, ഈ ട്രാഫിക്കിൽ മാന്വൽ കാറും വെച്ച് ഇത്രേം വണ്ടി ഓടിച്ചതും നിൻ്റെ ലഗേജ് തൂകിയ തു മൊക്കെ ഞാനല്ലെ.

കനിക: ഹ, ശരി ശരി, എന്ന നമ്മുക്ക് പബ്ബിൽ പോവാം?

പായൽ: ഹ, സൂപ്പർ സൂപ്പർ, ഞാൻ ഇന്നേവരെ പോയിട്ടില്ല.

ഞാൻ: ഓക്കേ, പക്ഷെ എനിക്കൊന്നു ഫ്രഷ് ആവണം, നമ്മുക്ക് ആദ്യം ഞങ്ങടെ ഫ്ലാറ്റിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് പോവാം!!

കനിക: എനിക്കും ഒന്ന് ഫ്രഷ് ആവണം, നിങ്ങൾ വെയിറ്റ് ചെയ്യ്..

ആദി: എന്ന വേഗം ആവട്ടെ, ബാംഗ്ലൂർ ട്രാഫിക് അറിയാലോ?

പായൽ: പത്ത് മിനിറ്റ്, ഞാൻ ദേ റെഡി ആയി.

ഞാൻ: അപ്പൊ ഒരു മണിക്കൂർ.

ആദി: മച്ചാനെ ഞാൻ ഇവിടുന്നു തന്നെ കുളിക്കാം, കനികയുടെ ബാത്‌റൂമിൽ, അവിടെ പോയി ഡ്രസ്സ് മാറിയാൽ മതീല്ലോ.

ഞാൻ: കുളിക്കുവേ കളിക്കുവേ എന്താ ന്നു വെച്ചാൽ വേഗം വേണം.

അങ്ങനെ അവനും കനികയും ഒരുമിച്ചു മുറിയിൽ കേറി വാതിൽ അടച്ചു. പായൽ അവളുടെ റൂമിലും, ഞാൻ ബാൽക്കണിയിൽ പോയി 3 സിഗരറ്റ് വലിച്ചു തീർത്തു,

ഒരു 20 മിനുറ്റിൽ എല്ലാരും റെഡിയായി വന്നു. നേരെ എൻ്റെ ഫ്ലാറ്റിൽ പോയി. ഞാൻ റെഡിയായി വരുമ്പോഴേക്കും ആദി ഒരു ജോയിന്റ് റോൾ ചെയ്തു വലി തുടങ്ങി. കനികയും കൂടെ ചേർന്നിട്ടുണ്ട്, പായലിനോട് ട്രൈ ചെയ്യാൻ പറയുന്നുണ്ട്.

ഞാൻ: വേണ്ടാത്തവരെ നിർബന്ധിക്കേണ്ട, ഇങ്ങു താ.

അങ്ങനെ ഞാനും കൂടി വലിക്കുന്നത് കണ്ടപ്പോൾ പായൽ ഒരു പഫ് എടുത്തു, കൊറേ ചുമച്ചു.

അവസാനം ഒരു 9:30 ഓടെ ഞങ്ങൾ പുറപ്പെട്ടു.

UB സിറ്റിയിലെ ഒരു പ്രമുഖ പബ്ബിൽ കേറി നല്ല രീതിക്കു അടിച്ചു പൊളിച്ചു,

പായലും, കനികയും, ആദിയും, കുടിച്ചു കൂത്താടി എന്ന് വേണേൽ പറയാം,

വണ്ടി ഓടിക്കാൻ ഉള്ളതുകൊണ്ട് ഞാൻ കുടിച്ചില്ല, ഒന്നാമത് പെൺപിള്ളേർ കൂടെ ഉണ്ടേൽ പോലീസ് മാക്സിമം ചൊറിയും, അതുകൊണ്ട് റിസ്ക് എടുത്തില്ല.

പബ്ബിൽ നിന്ന് ഇറങ്ങിയപ്പോൾ ഏകദേശം രണ്ട് മണിയായി.

ആദി: മച്ചാനെ, എങ്ങോട്ടേലും പോവാം.

ഞാൻ: വീട്ടിലൊട്ടല്ലേ, കൊണ്ടൊവാം!

ആദി: അതല്ല, ഒരു ഡ്രൈവ് പോവാം,

ഞാൻ: ആ മൈരേ, ഈ കോലത്തിൽ ഡ്രൈവ്, നീ അര മണിക്കൂർ കഴിഞ്ഞാൽ ഉറങ്ങും.

ആദി: ഇല്ല പോവാം, നിങ്ങൾ ഗേൾസിന് ഓക്കേ അല്ലെ?

പായൽ: സേഫ് ആണേൽ ഞാൻ റെഡി.

ആദി: നിന്നെ ഞങ്ങൾ റേപ്പ് ചെയ്യുവോന്നും ഇല്ല.

കനിക: എന്നെ ചെയ്താലും കൊഴപ്പമില്ല.

ഞാൻ: ശരി ഒന്ന് അടങ്ങു, അതൊക്കെ വേണേൽ പിന്നെ നോക്കാം.

ആദി: എന്നാ വണ്ടി എടുക്കു, സ്ഥലം നിൻ്റെ ചോയ്സ്.

അങ്ങനെ വണ്ടി എടുത്തു, ഞാൻ നേരെ നെലമംഗല റോഡ് പിടിച്ചു, നൈറ്റ് ഡ്രൈവ് പോവാൻ പറ്റിയ റോഡാണ്.

അങ്ങനെ പാട്ടും കൂത്തുമായി ഞങ്ങൾ ഒരു കിടിലൻ നൈറ്റ് ഡ്രൈവ് തന്നെ ആയി, അവസാനം പെട്രോൾ തീരാനുള്ള ലൈറ്റ് കണ്ടപ്പോഴാണ് ഞങ്ങൾ എവിടെയാണ് എന്നുള്ള ബോധം വന്നത്. (തുടരും]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)