ഒരു ലെസ്ബിയൻ പ്രണയം
വാതിൽപ്പടി നിറഞ്ഞ് അവൾ നിൽക്കുകയാണ്…ക്രോധം നിറഞ്ഞ മുഖം…വെള്ള ഷർട്ടും ജീൻസ്‌മാണ് വേഷം…ശരീരത്തിൽ വെച്ച് തയിച്ചത്
പോലെ ഫിറ്റ്… പോണിടെയിൽ രീതിക്ക് മുടി കെട്ടി ഇട്ടിരിക്കുന്നു…. അവൾ ദേഷ്യത്തോടെ ജോണി നെനോക്കി….
ചേച്ചീ..”
മാലിനി ഓടി ചെന്ന് അവരുടെ നെഞ്ചിലേക്ക് ചാഞ്ഞു.. അവർ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു ആശ്വസ്സിപ്പിച്ചു…
“ആദി… ഇവൻ എന്നെ… ” മാലിനി വിതുമ്പി…
അഥീന കണ്ണിൽ പകയോട് കൂടി അവനെ നോക്കി..
സ്റ്റീഫൻ നിന്ന് വിറയ്ക്കുകയാണ്…
“ചേച്ചി…സോറി സോറി ഒരബദ്ധം പറ്റിയതാണ്…. പ്ലീസ്… എന്നെ ഒന്നും ചെയ്യല്ലേ “.. അവൻ കെഞ്ചി
പക്ഷെ ഭദ്രകാളി ആയി മാറിയിരുന്ന അവളുടെ ചെവിയിലേക്ക് ഇതൊന്നും ഏത്തിയില്ല…
“എടാ….”
അവർ അലറി കൊണ്ട് അവന്റെ നേർക്കാഞ്ഞു.. അവൻ ഓടുവാൻ തുടങ്ങുന്നതിന് മുന്നേ അവന്റെ പാന്റിൽ അവരുടെ പിടി വീണിരുന്നു…പാന്റിൽ പിടിച്ച് ഒരു വലിക്ക് തന്നെ അവൻ അവളുടെ കൈകളിൽ അകപ്പെട്ടു..
അവന്റെ രണ്ട് കവിളിലും മാറി മാറി അടിച്ചു അവൾ.. അവൾക്ക് ചുറ്റിനും രണ്ട് തവണ ജോണിനെ എടുത്ത് കറക്കി..
രണ്ട് ഭിത്തിയിലും ഇടിപ്പിച്ചിട്ട് അവനെ പെടലിയിൽ പിടിച്ച് മാലിനിക്ക് നേരെ തിരിച്ചു നിർത്തി …. ജോൺ നിന്ന് വിറക്കുന്നുണ്ടായിരുന്നു…
അവന്റെ പാന്റിന്റെ 2 വശ്ശത്ത് കൂടിയും മൂത്രം അരിച്ച് ഇറങ്ങുന്നണ്ടായിരുന്നു….
One Response