Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒരു ലെസ്ബിയൻ പ്രണയം .. ഭാഗം – 2


ഈ കഥ ഒരു ഒരു ലെസ്ബിയൻ പ്രണയം സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ലെസ്ബിയൻ പ്രണയം

“ നീ വിട്….. എന്താ നീയീ ചെയ്യുന്നത് വിട്.. ഞാൻ ഉച്ച വെക്കും”

“നീ ഒന്നും ചെയ്യില്ല… എത്ര നാളായി ഞാൻ ആഗ്രഹിക്കുന്നു എന്നറിയാമോ.. ഇത് പോലൊരു നിമിഷം…. എന്നെ കൊതിപ്പിച്ച് നടക്കുവല്ലാരുന്നോ…. ഇനി അത് വേണ്ട… ഇന്ന് എനിക്ക് അറിയണം നിന്റെ രുചി”…

“എന്താടാ നീ പറഞ്ഞത് “…??
സർവ്വ ശക്തിയുമെടുത്ത് അവൾ കുതറി മാറി
അവന്റെ കരണം നോക്കി കൊടുത്തു…

അടി കൊണ്ട ആഘാതത്തിൽ അവൻ പുറകോട്ട് പോയി…

“നിന്നെ ഒരു അനിയനെ പോലെയേ ഞാൻ കണ്ടിട്ടുള്ളു…എന്നിട്ടും നീയെന്നെ”… അവൾ വിതുമ്പി..

“ഒരു അനിയനെ പോലെ ആണോടി പുല്ലേ നീയെന്റെ അടുത്ത് പെരുമാറിയത്… എന്റെ അടുത്ത് പലപ്പോഴും ഇടപഴകിയത് “..
അവൻ പല്ലിറുമ്മി ചോദിച്ചു…

“നിന്റെ അടുത്ത് അത്ര friendly ആയി നിന്നത് എന്റെ തെറ്റ്… നീ ഈ ഒരു കണ്ണോട് കൂടിയാണ് എന്നെ നോക്കുന്നത് എന്നറിയുവാൻ എനിക്ക് കഴിഞ്ഞില്ല….ഇത് നിന്റെ ചേച്ചി അറിഞ്ഞാൽ നിന്നെ അവൾ കൊല്ലാതെ കൊല്ലും “..

ആരും ഒന്നുമറിയില്ല. വീണ്ടും ഒരു കൊലച്ചിരിയുമായി അവൻ മാലിനിയുടെ നേർക്ക് അടുത്തു….അവൾ പിന്തിരിഞ്ഞോടി… അവൻ പുറകെയും… ഓടി വീടിന്റെ വാതിൽപ്പടി എത്തിയപ്പോഴേക്കും അവിടെ കണ്ട രൂപം കണ്ട് അവർ രണ്ട് പേരും ഞെട്ടി…

“അഥീന…..”

നേരത്തെ സ്കൂൾ കഴിഞ്ഞത് കൊണ്ട് വീട്ടിലേക്ക് വന്നതാണ് അഥീന… വീട്ടിൽ സ്റ്റീഫനെ കാണാത്തതിനാൽ.. മാലിനിയോട് ചോദിക്കുവാൻ പോയതായിരുന്നു അവൾ പക്ഷെ അവിടെ കണ്ടതോ.. തന്റെ അനിയന്റെ തോന്നിവാസവും…

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)