അതൊരു തുടർക്കഥയാക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു.
അവൾ മറ്റു പെൺകുട്ടികളെ പോലെ അല്ലെന്നും അവൾ ആദ്യമായിട്ടാണ് എന്റെ കൂടെ വന്നതെന്നും മനസ്സിലാക്കിയപ്പോൾ ആ കണക്ഷൻ കട്ട് ചെയ്യേണ്ടതിന്റെ ആവശ്യം എനിക്ക് സ്വയം തോന്നി.
അവളെ ജീവിത പങ്കാളി ആക്കാൻ പറ്റില്ല. അവളെന്നല്ല, വിവാഹത്തിന് മുന്നേ കറങ്ങാൻ വരുന്ന ഒരുത്തിയുമായും വിവാഹം പാടില്ല. അവിടെ സംശയങ്ങളായിരിക്കും എന്നും.
അടിപിടി മാറിയിട്ട് ഒരു ദിവസം ഉണ്ടാവില്ല.
എന്നാൽ ഇവളെ തന്നെ.. ഇവളുടെ Past അറിയാത്ത ഒരുവൻ വിവാഹം കഴിച്ചാലോ.. അവർ സുഖമായി ജീവിക്കുകയും ചെയ്യും..
അപ്പോ.. കൂട്ടുകാരെ.. നിങ്ങൾ ആണായാലും പെണ്ണായാലും അടിച്ച് പൊളിക്കുക.. റൈഡ് പോവുക.. സെക്സ് ചെയ്യുക.. ആഘോഷിക്കുക.. ഒരിക്കലും ജീവിതം ഒന്നിച്ചാവണമെന്ന് മാത്രം കരുതാതിരിക്കുക.
ചുരുക്കിപ്പറഞ്ഞാൽ യൗവ്വനം അടിച്ചു പൊളിക്കുക.. അത്രതന്നെ…