ആ സമയത്താണ് അവളുടെ കോളേജിൽ എന്തോ പരിപാടി വന്നത്. . അത് മൂന്ന് ദിവസത്തെ പരിപാടിയുണ്ട്.
ആ പരിപാടിയുടെ രണ്ടാം ദിവസം അവൾ എനിക്കൊപ്പം വരാം.. വൈകിട്ട് ആകുമ്പോൾ തിരിച്ചു എത്തണമെന്ന് പറഞ്ഞു..
എവിടെ പോകണം എന്നാ തായിരുന്നു അടുത്ത ആലോചന.. അതിരപള്ളിയിൽ പോകാം എന്നു തീരുമാനിച്ചു.
മോർണിംഗ് 8 നു അവൾ കലൂർ വരാം എന്നു പറഞ്ഞു.
രാവിലെ അവൾ എത്തി.
എൻ്റെ വണ്ടി ബുള്ളറ്റ് ആയിരുന്നു. അത് കണ്ടപ്പോൾ തന്നെ അവൾ ചാടിക്കയറി.
ഞങ്ങൾ പതിയെ യാത്ര തിരിച്ചു. ഇടപ്പള്ളിയിൽ എത്തി ഫുഡ് കഴിച്ചു. അവിടെന്നു കയറിയപ്പോൾ തൊട്ട് അവൾ എന്നേ കെട്ടിപ്പിടിച്ചിരിക്കാൻ തുടങ്ങി.
അവളുടെ വലിയ മുലകൾ എൻ്റെ പുറത്തു കുത്തി കൊള്ളുന്നുണ്ടായിരുന്നു.
ഒരു 10.30 ആയപ്പോൾ ഞങ്ങൾ അതിരംപള്ളിയിൽ എത്തി. വെള്ളച്ചാട്ടം കണ്ടു, കുറെ ഫോട്ടോസ് എടുത്തു. പിന്നെ ഞങ്ങൾ അതിലോടെയൊക്കെ കുറച്ച് ദൂരം നടന്നു,
ആരും ഇല്ലാത്ത ഒരു സ്ഥലത്ത് പോയി ഇരുന്നു.
അവൾ എൻ്റെ കൈ പിടിച്ചു ഇരിക്കുവാണ്.
എന്നിട്ട് എൻ്റെ തോളിൽ തല ചായിച്ചു വെച്ച് എന്നോട് ഒരുപാട് താങ്ക്സ് പറഞ്ഞു.
അവൾ ആദ്യമായിട്ടാണ് അവിടെ വരുന്നതും, ഇങ്ങനെ റൈഡ് പോകുന്നതും.
ഇത് പറഞ്ഞു അവൾ പതിയെ എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു.
എന്നിട്ട് അവൾ എന്നോട് ചേർന്നിരുന്നു.