Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഓമന സ്വപ്‌നങ്ങൾ- ഭാഗം – 1


ഈ കഥ ഒരു സീരീസിന്റെ ഭാഗമാണ് , മറ്റ് 1 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഓമന സ്വപ്‌നങ്ങൾ

ഞാനും ഒരു നിമിഷം ആലോചിച്ചു ,,അപ്പോഴാണ് ഒഴിഞ്ഞു കിടക്കുന്ന അപ്പച്ചിയുടെ വീട് ഓർമ്മ വന്നത് ,. ടൗണിനോട് ചേർന്ന് തന്നെ ഒറ്റപ്പെട്ട നിലയിൽ ഉള്ള വീട് ,,ഇടക്കൊക്കെ ഞാൻ വീട് വൃത്തിയാക്കാനും, പറമ്പിൽ തേങ്ങാ ഇറുക്കി ഇടാനും എന്നെ ആണ് ഏർപ്പാടാക്കിയിരുന്നത് ,, താക്കോൽ എന്റെ കൈയ്യിൽ ഉണ്ട് താനും ,,
സ്ഥലമുണ്ട് , നീ വരുന്നോ ,,
എന്നെ പറ്റിക്കുമോ ,,
നിന്നെ ഞാൻ പറ്റിക്കാനോ .. വിശ്വാസം അതല്ലേ വലുത് ,,
എന്നാൽ ഞാൻ വരാം ,. അവൾ പറഞ്ഞു ,,

ആർക്കും സംശയം തോന്നാതിരിക്കാൻ ഞങ്ങൾ അടുത്ത ബസ്സിൽ തന്നെ ആണ് പോയത് ,, അകലം വിറ്റാണ് ഞങ്ങൾ ഇരുന്നത് ,, സ്റ്റോപ്പ് എത്തിയപ്പോൾ ഞങ്ങൾ രണ്ടു ഡോറിലൂടെയും ഇറങ്ങി ,
ഒരു ഒറ്റയടിപ്പാതയിലൂടെ കുറച്ചു നടന്നാലേ വീടുത്തൂ ..വീടിനപ്പുറം വിശാലമായ പാടമാണ്.. ആരും ആ വഴി അധികം വരില്ല ,, പ്രത്യേകിച്ച് ആ വീട്ടിൽ ആളില്ല എന്ന് അറിയാവുന്നതു കൊണ്ട് ,,

ആരും കാണാതെ തന്നെ ഞങ്ങൾ വീട്ടിൽ എത്തി ,,മുൻ വശത്തെ കതകു തുറന്നു അകത്തു കയറി , ഇടക്കൊക്കെ ഞാൻ തന്നെ വൃത്തി ആക്കി ഇടുന്നതു കൊണ്ട് പൊടിപിടിച്ചു കിടക്കുന്നുണ്ടായിരുന്നില്ല

അകത്തു കയറിയതും ഞാൻ ഒരു കൈ കൊണ്ട് കതകടച്ചു മറു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു ,,അവളും അത് പ്രതീക്ഷിച്ചെന്ന പോലെ എന്നെ മുറുക്കെ കെട്ടി പിടിച്ചു ,,,ശ്വാസം വിടാൻ പോലും കഴിയാതെ ഞങ്ങൾ ചുംബനത്തിൽ മുഴുകി ,,ഭ്രാന്തെടുത്ത പോലെ ,,
അവളെ ഞാൻ അടുത്ത് കണ്ട സെറ്റിയിലേക്കിരുത്തി ,, ഞാൻ താഴെ ഇരുന്നു .എന്റെ വിരൽ അവളുടെ നെറ്റിയിൽ നിന്ന് താഴേക്ക് ഇഴഞ്ഞു , അവളുടെ ചുണ്ടുകൾ എന്റെ വിരലുകൾക്കുള്ളിൽ ഞെരിഞ്ഞു ,,പ്രാവ് കുറുകുന്ന പോലൊരു ശബ്ദം അവളുണ്ടാക്കി ,,ദാഹാർത്തമായ കണ്ണുകളോടെ അവൾ എന്നെ നോക്കി ,,അവൾ എന്റെ മുഖം വലിച്ചടുപ്പിച്ചു ,,

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)