ഒളിച്ച് കളിയും ലൈവ് ഷോയും
ആരാ വല്ല സുന്ദരികളുമാണോ?
ഒന്നും അറിയാത്ത പോലെ ചോദിച്ചു.
ആണെന്ന് തോന്നുന്നു.
എന്താ പറഞ്ഞത്?
അത്..
എന്താ പഞ്ചാരയായിരുന്നോ?
ഊം..നിന്നെപ്പോലാരോ ആണ്.
ഹാ…കുറ്റിപ്പുറത്ത് വണ്ടി കുറച്ച് കിടന്നിരുന്നു അല്ലേ?
തൊലഞ്ഞു. എല്ലാം പൊളിച്ചടുക്കി.
ശ്ശേ.. എങ്ങിനെ ഇനി ഉണ്ണേട്ടനെ ഫെയിസ് ചെയ്യും? നിന്റെ ആ പഴയ പണിയൊക്കെ ഇപ്പോഴും ഉണ്ടോ?
എന്ത്?
കിടക്കയിൽ മൂത്രമൊഴിക്കൽ.
ച്ഛി..ഉണ്ണേട്ടനെന്താ ഈ പറയണെ. ഞാൻ ഈ മൊബൈയിൽ നമ്പറെടുത്തിട്ട് രണ്ടേ രണ്ട് ദിവസമേ ആയിട്ടുള്ളൂ..അപൂർവ്വം ചിലർക്ക് മാത്രമേ ഈ നമ്പറും അറിയൂ.
നീയല്ലേ വിളിച്ചത്?
അത്..ഞാനൊരു തമാശക്ക്.
നിവൃത്തിയില്ലാതെ കുറ്റസമ്മതം നടത്തേണ്ടി വന്നു…
അങ്കിളിനോട് പറയല്ലേ.
ഇല്ല പറയണില്ല.
താങ്ക് യൂ വിവേക്…ഞാനൊന്ന് കെട്ടിപ്പിടിച്ചു.
എടീ. . ശരിക്കിരിക്ക്, കാണുന്നവർക്കെന്ത് തോന്നും?
ഓ ഒന്നും തോന്നില്ല.
ഞാൻ നിവർന്നിരുന്നു.
നീ നല്ലോണം തടിച്ചിട്ടുണ്ട് കേട്ടോ?
എവിടാ തടിച്ചിട്ടുള്ളത്?
മൊത്തത്തിലുള്ള കാര്യാ ഞാൻ പറഞ്ഞത്.
ഞാൻ കരുതി.
പോടി, അവൾടൊരു കരുതല്..
നിന്നെ കെട്ടുന്നവന്റ കാര്യം?
ഊം എന്താ?
എങ്ങനെ സഹിക്കും?
അത്രയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഉണ്ണേട്ടൻ തന്നെ കെട്ടിക്കോ.
അതിനൊരു പ്രതികരണവും വന്നില്ല.
ഒരു ചിരിയല്ലാതെ.
വീട്ടിലെത്തി കുളിച്ച് ഫ്രഷായി അങ്കിളിനോടും ആൻറിയോടും ഒപ്പം ആഹാരം കഴിച്ചു.
One Response