Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒളിച്ച് കളിയും ലൈവ് ഷോയും – Part 1


ഈ കഥ ഒരു ഒളിച്ച് കളിയും യും സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒളിച്ച് കളിയും ലൈവ് ഷോയും

ലൈവ് ഷോ – നേഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയപ്പോൾ ആദ്യമേ മമ്മി പറഞ്ഞു, നീ ഹോസറ്റലിലൊന്നും നിൽക്കണ്ട, അങ്ങനാണെങ്കിലെന്റെ മോള് പഠിക്കേ വേണ്ട. കാരണം മമ്മിക്ക് എന്നെ ഒരൽപം ഭയമായിരുന്നു.

ഞാനൊരു കുറുമ്പത്തിയായിരുന്നു

ഹോസ്റ്റലിൽ നിൽക്കുന്നില്ലെന്നറിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ പറഞ്ഞു.

അല്ലെങ്കിലും എറണാകുളത്താണെങ്കിലെന്തിനാ ഹോസ്റ്റലിൽ നിൽക്കുന്നത്?
നമ്മടെ ജയദേവനും ഫാമിലിം ആലുവേലല്ലേ താമസം? അവിടന്നടുത്തല്ലേ? ഞാനൊന്നവനോട് ചോദിച്ച് നോക്കട്ടെ.

ജയദേവനങ്കിൾ പപ്പയുടെ വല്യമ്മേടെ മോനാണ്, ഏകദേശം രണ്ട് പേരും ഒരേ പ്രായമാണ്, അങ്കിൾ സ്നേഹിച്ച് വിവാഹം കഴിച്ചതിനാൽ അങ്കിളിന്റെ മൂത്ത മോൻ ഉണ്ണിയെന്ന്
വിളിക്കുന്ന വിവേക് എന്നേക്കാൾ ആറ് വയസ്സിന് മൂത്തതാണ്.

അങ്കിളിന് രണ്ട് മക്കൾ. രണ്ടാമത്തേത് മകൾ ചിന്നു. അവൾ എന്നേക്കാൾ രണ്ട് വയസ്സ് താഴെയാണ്, അവധിക്കാലത്ത് ഞങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോകാറുണ്ട്…
എല്ലാവരുമായും നല്ല അടുപ്പവുമാണ്.

പപ്പ ഫോൺ ചെയ്ത് ജയദേവനങ്കിളിനോട് സംസാരിച്ചപ്പോൾ അങ്കിൾ ഫോൺ എനിക്ക് കൊടുക്കാൻ പറഞ്ഞു.

ഞാൻ ഫോൺ വാങ്ങി.

ഹായ് അങ്കിൾ, എന്തുണ്ട് വിശേഷം?

എടീ രാധികേ, നിന്റെ പപ്പയ്ക്കോ വിവരമില്ല..ഞാൻ കരുതി നിനക്കെങ്കിലും കാണുമെന്ന്.

ദേ പപ്പാ അങ്കിൾ പറയുന്നത് കേട്ടോ? പപ്പയ്ക്ക് വിവരമില്ലെന്ന്.

പോടീ അവിടുന്നു.

പപ്പ എന്നെ ചിരിച്ചുകൊണ്ട് തല്ലാനോങ്ങി.

അല്ലെടി മോളേ നിനക്കിവിടെ അഡ്മിഷൻ കിട്ടിയ കാര്യം ഞങ്ങളോടൊന്ന് പറഞ്ഞാൽ പോരെ, അതിന് ഇത്ര ആലോചിക്കാനുണ്ടോ?

അതിനങ്കിൾ, മമ്മിക്കും പപ്പയ്ക്കും എന്നെ പുറത്ത് വിടാൻ പേടിയാ, ഞാനൊരു ചരക്കല്ലേ, വല്ല ചുള്ളന്മാരെയും വലയിലാക്കിയാലോന്നുള്ള പേടിയാ.

ശോ.. നിന്റെ നാക്കിനിപ്പഴും പണ്ടത്തെപ്പോലെ ഒരു ബ്രേക്കുമില്ലലോടിയേ..

ഇപ്പളത്തെ കുട്യോളായാൽ ഇങ്ങനെ വേണം മോളേ, അത് നിന്റെ പേടിത്തൊണ്ടൻ പപ്പയ്ക്കറിയില്ല.

ചിന്നുവും, ഉണ്യേട്ടനും എന്ത്യേ അങ്കിൾ?

ചിന്നു കിച്ചണിലോ മറ്റോ ഉണ്ട്,
ഉണ്ണി രാവിലെ ബൈക്കും കൊണ്ട് മാർക്കറ്റിലോ മറ്റോ പോയതാ,

ഓക്കെ ഓക്കെ..ഉണ്ണേട്ടനെ ഞാനന്വേഷിച്ചതായി പറയണം.

ഓ.നീയെന്നാ ഇങ്ങോട്ട് വരുന്നത്?

അത് പപ്പയും മമ്മിയും കൂടി മീറ്റിങ് കൂടി തീരുമാനിക്കണം.

ഹാ അത് കൊള്ളാം..ശരി വിളിച്ച് പറഞ്ഞാൽ മതി. ഞാൻ വണ്ടിയും കൊടുത്ത് ഉണ്ണിയെ പറഞ്ഞ് വിടാം റെയിൽവേ സ്റ്റേഷനിലേക്ക്.. ഓക്കെ?

ഓക്കെ അങ്കിൾ.

ഫോൺ വെച്ച് കഴിഞ്ഞപ്പോൾ മമ്മി അടുത്ത് വന്ന് ചോദിച്ചു. എടീ വയസ്സ് ഇരുപത് കഴിഞ്ഞൂന്നുള്ള വല്ല വിചാരോം ഉണ്ടോ നിനക്ക്?

നിങ്ങളിവൾടെ സംസാരം കേട്ടില്ലേ?

നീയൊന്ന് ചുമ്മാ ഇരിക്കെന്റെ ദേവൂ.
അവളെ എല്ലാർക്കും അറിയാം.
ജയദേവനും അറിയാം അവൻ പറയുന്നതെന്താണെന്നോ? ഇവളെപ്പോലൊരു മോളെ അവന് കിട്ടിയില്ലല്ലോന്ന്?

ങാ അതും പറഞ്ഞിരുന്നോ, വല്ലോടത്തും കേറി പൊറുക്കണ്ട പെണ്ണാ.
എന്റെ മമ്മീ.. അതിനിപ്പോ എന്താ ഒരു കൊഴപ്പം? എനിക്കറിയാം എന്റെ കാര്യം നോക്കാൻ,

ഓ എന്ത് പറഞ്ഞാലും ഇങ്ങനൊരു തറുതല പറയണ പെണ്ണ്…ആരുടെ സ്വഭാവാണാവോ ഇവൾക്ക് കിട്ടിയിട്ടുള്ളത്?

ങാ മതി രണ്ടാളും തല്ല കൂടിയത്.
ക്ലാസ്സ് തൊടങ്ങുന്നത് പന്ത്രണ്ടിനല്ലേ? പത്താം തിയ്യതി പൊയ്ക്കോ, ഞാൻ വിളിച്ച് പറയാം.

ഇത്ര നാളും കിട്ടാത്തൊരു സ്വാതന്ത്ര്യം അങ്കിളിന്റെ വീട്ടിൽ കിട്ടുമെന്നോർത്തപ്പോൾ എനിക്ക് സന്തോഷമായി.

എന്നെ കോഴിക്കോട്ട് നിന്നും വണ്ടി കയറ്റി വിട്ടു. .ആലുവയിൽ ഉണ്ണിയേട്ടൻ വരുമെന്ന് അങ്കിൾ മൊബൈലിൽ വിളിച്ച് പറഞ്ഞു. ഉണ്ണിയേട്ടന്റെ മൊബൈൽ നമ്പറും തന്നു.

നീ അതിൽ അവനെ അങ്ങോട്ട് വിളിച്ചാൽ മതി. അവന് നിന്റെ നമ്പർ കൊടുത്തിട്ടില്ല.

അത് സാരമില്ല അങ്കിൾ, ഞാൻ വിളിച്ചോളാം.

എന്നാൽ ശരി മോളേ ഇവിടെ വന്നിട്ട് കാണാം.

താങ്ക് യൂ അങ്കിൾ.

വണ്ടി നീങ്ങിയപ്പോൾ ഞാൻ ചാരിക്കിടന്നൊന്നുറങ്ങി.

മയക്കത്തിൽ നിന്നുണർന്ന് കണ്ണ് തുറന്നപ്പോൾ എതിർ ഭാഗത്തിരിക്കുന്ന ചേട്ടന്റെ നോട്ടം എന്റെ നേർക്ക് തന്നെ…എന്തൊരു തുളച്ച് കയറുന്ന നോട്ടം.

കുറെ ആയപ്പോൾ ഞാനും കരുതി പാവം അയാള് വെള്ളമെറക്കുന്നെങ്കിൽ ആയിക്കോട്ടെ, നമുക്ക് പ്രത്യേകിച്ചൊരു നഷ്ടവുമില്ലല്ലോ?

ജീൻസും ടീ ഷർട്ടും ആയിരുന്നു എന്റെ വേഷം, ഞാൻ അറിയാത്ത വിധം കൈകളൊന്നുയർത്തി ഞെരി പിരി കൊണ്ട് നടുനിവർത്തി, അപ്പോൾ ടീഷർട്ട് അരക്കെട്ടിൽ നിന്ന് മേലോട്ട്
പൊങ്ങി. നഗ്നമായ എന്റെ വെളുത്ത വയറും, കുഴിഞ്ഞ വട്ടമുള്ള പൊക്കിളിന്റെ പാതിയും പുറത്ത് കണ്ടതോടെ ചേട്ടന്റെ കണ്ണുകൾ തള്ളി വന്നു.
അയാളൊന്ന് മുന്നോട്ടാഞ്ഞിരുന്നു.

ഞാൻ ടീഷർട്ടുയർത്തിക്കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു.

അയാൾ വെള്ളമിറക്കുന്നത് കണ്ടപ്പോൾ എനിക്ക് ഹരമായി,

ഇടയ്ക്ക് ഞാനൊന്ന് ടീഷർട്ട് വലിച്ച് താഴ്ത്തിയിടുമ്പോൾ അയാളുടെ മുഖത്ത് നിരാശ.

ടീഷർട്ടൊന്ന് നല്ലോണം ടൈറ്റാക്കി നിർത്തി നെഞ്ഞൊന്ന് തള്ളിപ്പിടിച്ചു. ബ്രായ്ക്കകത്ത് ഒതുങ്ങാത്ത മുലകളുടെ ഞെട്ടുകൾ ടീഷർട്ടിന്റെ വെളിയിലേക്ക് കുത്തനെന്ന പോലെ തെളിഞ്ഞു വന്നു. അപ്പോൾ അയാൾക്ക് വീണ്ടും ആവേശം .

കുറ്റിപ്പുറത്തെത്തിയപ്പോൾ വണ്ടി നിർത്തിയിട്ടു. പെട്ടന്നൊന്നും പോകുന്ന ലക്ഷണമില്ല. ജനാലയിലൂടെ നോക്കിയപ്പോൾ ഫോൺ ബുത്ത് കാലി. ഒരു കുസൃതി തോന്നി.,

ഉണ്ണിയേട്ടനെ ഒന്ന് വിളിച്ചാലോ? ചുമ്മാ ഒന്ന് പറ്റിക്കാം. ബുത്തിലെ നമ്പറിൽ നിന്നും ഫോൺ കറക്കി.

ഹല്ലോ. . ഹല്ലോ…ആരാത്?

വിവേകല്ലേ?

ഹാ അതേ, ആരാ..?

ഓ എന്നെ മറന്നു അല്ലേ?
മറക്കില്ലെന്ന് പറഞ്ഞിട്ട്?

എന്താ ഈ പറയണെ?
ഞാൻ എന്നും വിവേകിനെ ഓർത്ത് ഉറക്കം വരാതെ കിടക്കും. ഇന്നാണെനിക്ക് വിവേകിന്റെ നമ്പർ കിട്ടിയത്.

നിങ്ങളാരാ?

ശോ.. എന്റെ ശബ്ദം കേട്ടിട്ട് തിരിച്ചറിയുന്നില്ലാ..കഷ്ടം.
എന്നെ കെട്ടിപ്പിടിച്ചുമ്മ വെക്കുമ്പോൾ ഇങ്ങനയൊന്നല്ലല്ലോ പറഞ്ഞിരുന്നത്?

എന്താ ഈ പറയണെ?

എനിക്കറിയാം, എല്ലാം മറന്നു അല്ലേ?

എന്റെ ചക്കരക്കുട്ടാ..ഞാനൊരുമ്മ തരട്ടെ !!

നിങ്ങൾക്കാള് തെറ്റിയിട്ടുണ്ടാവും.

നോ ഡിയർ, എന്റെ വിവേകിനെ തന്നെയാ.ഉമ്മ.ഉമ്മ,

ശ്ലേ….ഉണ്ണേട്ടൻ പെട്ടന്ന് ഫോൺ കട്ട് ചെയ്തു.

എനിക്ക് ചിരി വന്നു.

ട്രയിൻ നീങ്ങാൻ തുടങ്ങുന്നു.

ഞാൻ പാഞ്ഞ് ചെന്ന് ട്രയിനിൽ കയറി.

ആലുവയിൽ ചെന്ന് വണ്ടിയിറങ്ങിയതും പിന്നിൽ നിന്നും വിളി. ഹേയ് രാധികേ.

ഹായ്..ഉണ്ണേട്ടൻ കുറേ നേരായോ കാത്ത് നിൽക്കുന്നെ?
അത് ചോദിക്കുമ്പോൾ ഞാനൊപ്പിച്ച
കള്ളത്തരം പിടിക്കുമോ എന്നുള്ള ഒരു ചമ്മലുണ്ടായിരുന്നു.

ഇല്ല.ഞാൻ വന്നതേയുള്ളൂ. ഉണ്ണിയേട്ടൻ ബേഗ് വാങ്ങി മുന്നേ നടന്നു.

വലിയ ഗൗരവം, വണ്ടി സ്റ്റാർട്ടാക്കി കേറാൻ ആംഗ്യം കാണിച്ചു.

ഞാൻ ഇരുപുറവും കാലിട്ട് പുറകിൽ കയറി ഇരുന്നു.

വണ്ടി മുന്നോട്ട് കുതിച്ചപ്പോൾ ഞാനൊന്ന് ചാഞ്ഞ്, ഉണ്യേട്ടന്റെ പുറത്ത് എന്റെ നിറമാറമർന്നു. മുലകൾ രണ്ടും നല്ലപോലെ ഞെരുങ്ങി.

ഞാൻ വീട്ടിൽ നന്ന് ഇറങ്ങും മുന്നേ എനിക്കൊരു അനോണിമസ് കാൾ വന്നിരുന്നു. ഞാനൊന്ന് ഞെട്ടി,

ആരാ വല്ല സുന്ദരികളുമാണോ?
ഒന്നും അറിയാത്ത പോലെ ചോദിച്ചു.

ആണെന്ന് തോന്നുന്നു.

എന്താ പറഞ്ഞത്?

അത്..

എന്താ പഞ്ചാരയായിരുന്നോ?

ഊം..നിന്നെപ്പോലാരോ ആണ്.

ഹാ…കുറ്റിപ്പുറത്ത് വണ്ടി കുറച്ച് കിടന്നിരുന്നു അല്ലേ?

തൊലഞ്ഞു. എല്ലാം പൊളിച്ചടുക്കി.
ശ്ശേ.. എങ്ങിനെ ഇനി ഉണ്ണേട്ടനെ ഫെയിസ് ചെയ്യും? നിന്റെ ആ പഴയ പണിയൊക്കെ ഇപ്പോഴും ഉണ്ടോ?

എന്ത്?

കിടക്കയിൽ മൂത്രമൊഴിക്കൽ.

ച്ഛി..ഉണ്ണേട്ടനെന്താ ഈ പറയണെ. ഞാൻ ഈ മൊബൈയിൽ നമ്പറെടുത്തിട്ട് രണ്ടേ രണ്ട് ദിവസമേ ആയിട്ടുള്ളൂ..അപൂർവ്വം ചിലർക്ക് മാത്രമേ ഈ നമ്പറും അറിയൂ.
നീയല്ലേ വിളിച്ചത്?

അത്..ഞാനൊരു തമാശക്ക്.

നിവൃത്തിയില്ലാതെ കുറ്റസമ്മതം നടത്തേണ്ടി വന്നു…

അങ്കിളിനോട് പറയല്ലേ.

ഇല്ല പറയണില്ല.

താങ്ക് യൂ വിവേക്…ഞാനൊന്ന് കെട്ടിപ്പിടിച്ചു.

എടീ. . ശരിക്കിരിക്ക്, കാണുന്നവർക്കെന്ത് തോന്നും?

ഓ ഒന്നും തോന്നില്ല.
ഞാൻ നിവർന്നിരുന്നു.

നീ നല്ലോണം തടിച്ചിട്ടുണ്ട് കേട്ടോ?

എവിടാ തടിച്ചിട്ടുള്ളത്?

മൊത്തത്തിലുള്ള കാര്യാ ഞാൻ പറഞ്ഞത്.

ഞാൻ കരുതി.

പോടി, അവൾടൊരു കരുതല്..
നിന്നെ കെട്ടുന്നവന്റ കാര്യം?

ഊം എന്താ?

എങ്ങനെ സഹിക്കും?

അത്രയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഉണ്ണേട്ടൻ തന്നെ കെട്ടിക്കോ.

അതിനൊരു പ്രതികരണവും വന്നില്ല.
ഒരു ചിരിയല്ലാതെ.

വീട്ടിലെത്തി കുളിച്ച് ഫ്രഷായി അങ്കിളിനോടും ആൻറിയോടും ഒപ്പം ആഹാരം കഴിച്ചു.

ചിന്നുവിന്റെ മുറിയിൽത്തന്നെ എനിക്കും കിടക്കാൻ സ്ഥലമൊരുക്കി,

ഒരു കട്ടിൽ മാത്രമേ ഉള്ളൂ..

ഞാൻ നിർബ്ബന്ധിച്ചതിനാൽ അങ്കിൾ എന്നെ തറയിൽ ബെഡ്ഡിട്ട് കിടക്കാൻ അനുവദിച്ചു.

രണ്ട് മൂന്ന് ദിവസം കഴിഞ്ഞു.
ക്ലാസ്സിൽ പോയിതുടങ്ങി.

ഉണ്ണേട്ടൻ ഒളിച്ചും പതുങ്ങിയും എന്നെ വീക്ഷിക്കുന്നത് ഞാൻ കണ്ടു,
പക്ഷെ നേർക്ക് നേർ കാണുമ്പോൾ മിണ്ടില്ല.
എന്തായാലും ഉണ്ണിയേട്ടന്റെ ഉള്ളിൽ എന്റെ രൂപത്തിനും ശബ്ദത്തിനും ഒരു ഇളക്കം തട്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പായി.

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)