ഞാൻ കളിക്കാൻ പഠിച്ചത് അമ്മമാരിലൂടെ
അങ്ങനെയിരിക്കെ എനിക്ക് പതിനേഴ് വയസ്സായപ്പോൾ അച്ഛൻ ഒരു സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അച്ഛന്റെ ഭാര്യയാണെന്നും പറഞ്ഞാ അവരെ കൊണ്ടു വന്നത്. അതിനെ അമ്മ എതിർത്തു. അമ്മയുടെ വീട്ടുകാരുടെ സഹായത്തോടെ പോലീസിൽ പരാതി വരെ ആയി.
എന്നാൽ അമ്മയുടെ എതിർപ്പിനെ വകവെക്കാതെ അച്ഛൻ അവരെ കല്യാണം കഴിക്കുകയും, ഞങ്ങൾ അവിടെനിന്നും അമ്മയുടെ വീട്ടിലേക്ക് മാറിത്താമസിക്കുകയും ചെയ്തു.
തുടർന്ന് കേസും വഴക്കും ഒക്കെയായി.
അച്ഛൻ്റെയും അമ്മയുടെയും കല്യാണം രജിസ്റ്റർ ചെയ്യാതിരുന്നത് മൂലം രണ്ടാനമ്മയുടെ കൂടെ ജീവിക്കാൻ അച്ചന് അനുമതി ലഭിച്ചു.
ജീവിക്കാൻ ഉള്ള വക അച്ഛൻ ഞങ്ങൾക്ക് നൽകണമെന്നും, ചേച്ചി പെൺകുട്ടി ആയത്കൊണ്ടു അമ്മയുടെ കൂടെ നിൽക്കാനും, ഞാൻ മാസത്തിൽ പകുതി പകുതി ദിവസം അച്ഛൻ്റെ കൂടെയും അമ്മയുടെ കൂടെയും നിൽക്കാനും വിധിയായി.
എനിക്ക് അച്ഛന്റെ കൂടെ നിൽക്കാൻ തീരെ താല്പര്യമില്ലാതിരുന്നെങ്കിലും ഞാൻ അച്ഛനിൽ നിന്നും പൂർണ്ണമായും അകന്നാൽ അച്ഛന്റെ സ്വത്ത് വഹകളിൽ എനിക്ക് ഒരവകാശവും ഇല്ലാതാകും എന്നും പറഞ്ഞ് അമ്മയുടെ ബന്ധുക്കളാണ് കോടതി വിധി അനുസരിക്കാൻ എന്നെ നിർബന്ധിച്ചത്.
അങ്ങനെ ഞാൻ അവരുടെ കൂടെ പകുതി പകുതി ദിവസങ്ങൾ നിന്നു. രണ്ടാനമ്മ എന്നെ നല്ല സ്നേഹത്തിൽ ആണ് നോക്കിയത്. പക്ഷെ അത് എൻ്റെ അമ്മക്ക് തീരെ താല്പര്യമാല്ലായിരുന്നു.