Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

നാട്ടിലെ പഠിത്തവും ഒപ്പം കിട്ടിയ സുഖവും.. ഭാഗം – 5

(Naattile padtitthavum oppam kittiya sukhavum Part 5)


ഈ കഥ ഒരു നാട്ടിലെ പഠിത്തവും ഒപ്പം കിട്ടിയ സുഖവും സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
നാട്ടിലെ പഠിത്തവും ഒപ്പം കിട്ടിയ സുഖവും

സുഖം – മാമി ഇത്രയും ദിവസം എങ്ങനെ പിടിച്ചു നിന്നു? ഡിൽഡോ ആയിരുന്നോ ആശ്രയം. അല്ലെങ്കിൽ ആരെങ്കിലും ഹെൽപ്പിനുണ്ടായോ?

അത് കേട്ടതും പെട്ടെന്ന് എന്നെ വിട്ട് മാറിയിട്ട് മാമി ചോദിച്ചു..

അതെന്താ നീ അങ്ങനെ ചോദിച്ചത്.. ഞാനെന്താ വഴിയേ പോണവനെയൊക്കെ വിളിച്ച് കളിപ്പിക്കുന്നവളാ..

അയ്യോ.. എന്റ പൊന്നേ.. മനസാ വാചാ ഞാൻ ചിന്തിക്കാത്ത കാര്യം പറയല്ലേ.. മാമനല്ലാതെ ഒരു പുരുഷൻ എന്റെ ജീവിതത്തിലില്ല..

എന്റെ മാമിക്കുള്ളത് ഈ ഞാൻ മാത്രമാണെന്ന് എനിക്കുറപ്പല്ലേ എന്ന് പറഞ്ഞ് ഞാൻ മാമിയെ വീണ്ടും ചുംബിച്ചു.

അതൊരു ഒന്നൊന്നര ലിപ്പ് ലോക്ക് ആയിരുന്നു. ഉമ ചേച്ചി എവിടെയെങ്കിലും ഒളിച്ചിരുന്നു ഞങ്ങളെ കാണുന്നുണ്ടെങ്കിൽ കഴപ്പ് മൂത്ത് വെളിയിലേക്ക് വരണമെന്ന ഉദേശം എനിക്കുണ്ടായരുന്നു. ഇന്ന് തന്നെ ത്രീസം കളിക്കണമെന്ന മോഹം മനസ്സിൽ കലശലായിക്കഴിഞ്ഞിരുന്നു.

നിമിഷങ്ങൾ നീണ്ട് നിന്ന ലിപ് ലോക്ക് കഴിഞ്ഞിട്ടും ഉമേച്ചി പുറത്തേക്ക് വന്നില്ല.. ഇനി അവരെ അടുക്കളപ്പുറത്ത് കൂടി പറഞ്ഞയച്ച് കാണുമോ? മനസ്സിൽ അങ്ങനെ തോന്നിയപ്പോൾ തന്നെ അതിന് സാധ്യതയില്ലല്ലോ എന്നും തോന്നി.

ഞാനല്ലാതെ മറ്റാരും ഇവിടെ വരാനില്ല. അല്ലാതെ KSEB ക്കാരനോ വാട്ടർ അതോറിറ്റിക്കാരനാ അങ്ങനെ ആരെങ്കിലുമേ ഈ വീട്ടിലേക്ക് വരാനുള്ളൂ.. മുൻപൊക്കെ ആയിരുന്നെങ്കിൽ ദുബായ്ക്കത്തുമായി പോസ്റ്റ്മാനെക്കൂടി പ്രതീക്ഷിക്കാമായിരുന്നു. ഈ മൊബൈൽ യുഗത്തിൽ ആ ചാൻസ് തീരേയില്ല.. അപ്പോൾ ഉമേച്ചി പോകാനുള്ള ചാൻസുമില്ല.

നീ എന്തോ ഉദ്ദേശിച്ചു കൊണ്ടാണല്ലോ അങ്ങനെ ചോദിച്ചത്..

ഞാൻ ആരെങ്കിലും ഹെൽപ്പിനുണ്ടായോ എന്ന് ചോദിച്ചതിന്റെ പരിഭവം വിട്ട് കളയാതെ മാമി ചോദിച്ചു..

അയ്യോ.. മാമി.. ഞാൻ ഒരു പാഴ് വാക്ക് പറഞ്ഞതാ.. അതങ്ങ് വിട്ട് കളയ്.. ഇനി അഥവാ അങ്ങനെ ഒരാഗ്രഹം വന്നാൽ അയൽ പക്കത്ത് ഉമേച്ചി ഉണ്ടല്ലോ.. അവരുമായി ലെസ്ബിയൻ പരിപാടി നടത്തിയേക്കാം.. അതിനപ്പുറമൊന്നും സംഭവിക്കില്ലെന്ന് എനിക്കുറപ്പല്ലേ?

ഉമേച്ചിയുടെ പേര് ഞാൻ പറഞ്ഞതിൽ മാമിക്ക് ഒരു പ്രതീക്ഷ തോന്നി. എന്നാൽ അതും അംഗീകരിക്കാത്ത ഭാവത്തിൽ മാമി പറഞ്ഞു..

അതെന്താ ഉമേച്ചിയെ പറഞ്ഞേ.. ഉമേച്ചിയെ കണ്ടിട്ട് നിനക്കങ്ങനെ തോന്നിയോ?

ഉം.. തോന്നി..

എന്ത് തോന്നി?

അതായത് മാമനെപ്പോലെ തന്നെ സുഖിപ്പിക്കാത്ത ഒരു കെട്ടിയാന്റെ കൂടെ ജീവിക്കുന്നവളാണെന്ന്..

എന്താ അങ്ങനെ തോന്നാൻ കാരണം?

ആ ചേച്ചിക്ക് ഒരു നാല്പത്തഞ്ചിന് അടുത്ത് പ്രായമില്ലേ.. ആ പ്രായത്തിൽ പെണ്ണിന്റ മുലയൊക്കെ ഇടിഞ്ഞ് വയറൊക്കെ ചാടിയിരിക്കുന്നതല്ലേ പതിവ്. എന്നാ ഉമേച്ചി അങ്ങനെയാണോ? അവരുടെ മുല ഇപ്പോഴും ഇടിഞ്ഞിട്ടില്ല.. വയർ ചെറുതായൊന്ന് തുടുത്തിട്ടുണ്ടെന്നല്ലാതെ മറ്റൊന്നുമില്ല. ആ തുടിപ്പ് ഒരു സെക്സി ഫീലാണ് നൽകുന്നത്. മൊത്തതിൽ കെട്ടിയോൻ കയറി മേയാത്ത ഒരു ശരീരമാണത്. അവരുമായി മാമിക്ക് ഒരു മുട്ടുശാന്തിയൊക്കെ ആകുന്നതിൽ തെറ്റില്ല.. ഉമേച്ചിക്കും അത് സന്തോഷമായിരിക്കും..

എടാ രാജു.. നീ എന്തൊക്കെയാടാ ഈ പറയുന്നത്.. നീ ഉമേച്ചിയെ നല്ലോണം നിരീക്ഷിച്ചിട്ടുണ്ടല്ലോ.. നീ പറഞ്ഞതിൽ സത്യമില്ലാതില്ല..

അതെനിക്ക് ഉമേച്ചിയെ ആദ്യം കണ്ട ദിവസം തന്നെ മനസ്സിലായതാ..

സമ്മതിച്ചിരുന്നുന്നെടാ.. നീ ഒരു കില്ലാഡി തന്നെ.. നീ ഒരു ദിവസം ഉമേച്ചിയെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ എനിക്ക് തോന്നിയതാ നിനക്ക് ഉമേച്ചിയോട് താല്പര്യമുണ്ടെന്ന് ..

താല്പര്യം തോന്നിയില്ല എന്ന് പറഞ്ഞാൽ അത് കള്ളമാവും.. എന്നാൽ മാമിയോട് അന്നേ എനിക്കൊരിഷ്ടം തോന്നിയത് കൊണ്ട് അവരെ അങ്ങനെ അങ്ങ് കണ്ടുമില്ല.. പിന്നെ.. അവരുടെ മുലകളാണ് എന്നെ കൊതിപ്പിച്ചത്.. അത് പിന്നെ.. വലിയ മുലയുള്ള ആരെക്കണ്ടാലും എനിക്ക് കൊതിവരും. ആ മുലയൊന്ന് കുടിക്കണമെന്ന് തോന്നും.

അപ്പോ ഉമേച്ചിയുടെ മുലയും ചപ്പിക്കുട്ടിക്കാൻ തോന്നുന്നുണ്ടാവുമല്ലോ..

അങ്ങനെയല്ല.. മാമിയോടൊപ്പം ഉമേച്ചിയുമായി ഒരു ത്രീസം എനിക്ക് ആഗ്രഹമുണ്ട്. നടക്കില്ലന്നറിയാമെങ്കിലും ആഗ്രഹിക്കാല്ലോ..

ആര് പറഞ്ഞ് നടക്കില്ലെന്ന് .. എന്റെ പൊന്നല്ല നീ.. നിന്നിൽ നിന്നാണ് ഞാൻ ആണിന്റെ സുഖം അതിന്റെ പൂർണ്ണതയോടെ അറിഞ്ഞത്. നിന്നെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ആ നിനക്ക് ഒരാഗ്രഹമുണ്ടെങ്കിൽ ഞാനത് സാധിച്ച് തരണ്ടേ..

അപ്പോഴേക്കും മാമിയുടെ നൈറ്റി ഞാൻ ഊരി മാറ്റിയിരുന്നു. അകത്തൊന്നും ഇല്ലാതിരുന്നതിനാൽ മാമി ന്യൂഡ് ആയി നിൽക്കുകയാണ്. ഞാൻ മാമിയുടെ മുല പിഴിയുകയാണ്. അതിനിടയിൽ ഞാൻ പറഞ്ഞു..

ദേ.. ഇത് പോലെ ഉമേച്ചിയുടെ മുലയൊന്ന് പിഴിയാൻ കിട്ടിയാ മതിയായിരുന്നു. ഒന്ന് ചപ്പിക്കുടിക്കാൻ കൂടി കിട്ടിയാൽ പെരുത്ത് സന്തോഷം.. അതിനൊക്കെ അവര് സമ്മതിക്കണ്ടേ..

അല്ല.. ചേച്ചിയുടെ മുല മാത്രം മതിയോ നിനക്ക് ..

പണ്ണിക്കളിക്കാൻ എന്റെ മാമിയുണ്ടല്ലോ..

അതെങ്ങനയാ കിച്ചു ശരിയാകുന്നേ.. നിനക്ക് മുല ചപ്പാൻ തരുമ്പോ ഉമേച്ചിയുടെ പൂറും തരിക്കില്ലേ.. അപ്പോ അവർക്കും ഒന്ന് പണ്ണിക്കിട്ടണമെന്ന് തോന്നില്ലേ.. അന്നേരം നീ എന്നെ മാത്രമേ പണ്ണുകയുള്ളെന്ന് വെച്ചാലെങ്ങനാ..

മാമി കൃത്യമായി പ്ളാൻ ചെയ്താണ് സംസാരിക്കുന്നതെന്നും ഉമേച്ചി വീട്ടിൽ തന്നെ ഉണ്ടെന്നും ഞാൻ ഉറപ്പിച്ചു. ഞങ്ങളുടെ സംസാരം ഉമേച്ചി കേൾക്കുന്നുമുണ്ട്. ഉമേച്ചി അവിടെ ഉണ്ടെന്ന വിശ്വാസത്തിൽ തന്നെ എന്റെ സംസാരം ആദ്യം മുതലേ ഉച്ചത്തിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു.

എത്ര ഉറക്കെ സംസാരിച്ചാലും അയൽപക്കത്തൊന്നും കേൾക്കാത്ത വിധം വിശാലമായ ഒരു പുരയിടത്തിലാണ് മാമിയുടെ വീട് എന്നതും സംസാര ശബ്ദം കൂട്ടുന്നതിൽ ശ്രദ്ധിക്കണമെന്ന ചിന്തയ്ക്കൊന്നും സ്ഥാനമില്ലായിരുന്നു.

അത് മാമീ.. എനിക്ക് ഉമേച്ചിയെ കളിച്ച് കൊടുക്കുന്നതിൽ വിരോധമുണ്ടായിട്ടല്ല.. എനിക്കെന്റെ മാമി ഉണ്ടല്ലോ.. അതാ..

എനിക്ക് സമ്മതമാണെങ്കിലോ..

എങ്കിൽ നമുക്ക് മൂന്ന് പേർക്കും ഒന്നിച്ച് കളിക്കാം.. അതൊരു change ആയിരിക്കുമല്ലോ..

അപ്പോ.. നീ റെഡിയാണല്ലോ..

ഇപ്പോഴോ?

അതെ.. ഇപ്പോ തന്നെ.. ഉമേച്ചീ..

മാമി വിളിച്ചു.

ങാഹാ.. ഇവിടെ ഒളിച്ച് നിർത്തിയിട്ടായിരുന്നല്ലേ ഈ ഡയലോഗ് ഒക്കെ.. ശരി.. ഉമേച്ചി ഇപ്പോ ഇങ്ങോട്ട് വരല്ലേ.. അതിന് മുന്നേ എനിക്ക് ഉമേച്ചിയോട് ഒരു കാര്യം പറയാനുണ്ട്. ഉമേച്ചി ഇപ്പോൾ എന്നേയും മാമിയേയും കാണുന്നുണ്ടാവുമല്ലോ.. മാമി ഡ്രസ്സ് ഒന്നുമില്ലാതെ നിൽക്കുകയാണെന്നും കണ്ടല്ലോ.. ഉമേച്ചിയും ഡ്രസ്സ് ഒക്കെ മാറ്റിയിട്ട് വേണം കടന്ന് വരാൻ..

അത് കൊള്ളാമല്ലോടാ രാജു. പിന്നെ.. നീയും dress ഒക്കെ അഴിച്ച് കളഞ്ഞേ.. എന്നാലല്ലേ ഉമേച്ചിക്കും nude ആയി വരാൻ ഒരു ത്രിൽ തോന്നു..

ദേ.. ഞാനിതാ ദിഗംബരനായിക്കഴിഞ്ഞു.. എന്ന് പറഞ്ഞതിനൊപ്പം ഞാൻ dress കൾ റിമൂവ് ചെയ്തു.

നിമിഷങ്ങൾക്കകം ഉമേച്ചി nude ആയിട്ട് മുറിയിലേക്ക് കടന്ന് വന്നു.

അവർ വരുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നു. ചില നിമിഷങ്ങളിൽ മാമിയേക്കാൾ നല്ലൊരു ഉരുപ്പടിയാണ് ഉമേച്ചിയെന്ന് എനിക്ക് തോന്നി. എന്റെ കുണ്ണയ്ക്കും അങ്ങനെ തോന്നിയത് കൊണ്ട് അവൻ ചാടി എഴുന്നേറ്റ് കുന്തംപോലെ ആയി..

അത് കണ്ട മാമി എനിക്ക് മുന്നിൽ കുനിഞ്ഞിരുന്നു കുണ്ണ ചപ്പാൻ തുടങ്ങി.

നടന്നടുക്കുന്ന ഉമേച്ചിയെ ഇരു കൈകളും നീട്ടി എന്റടുത്തേക്ക് ഞാൻ ക്ഷണിച്ചു.

അവർ അടുത്തെത്തിയതും ഒരു കൈ കൊണ്ട് അവരെ ചേർത്ത് നിർത്തിയിട്ട് മറ്റേ കൈ കൊണ്ട് അവരുടെ മുലയിൽ തഴുകാൻ തുടങ്ങി.

എന്റെ കൈ ആ മുലയിൽ സ്പർശിച്ചപ്പോൾ തന്നെ ആദ്യമായി സ്പർശന സുഖം അറിയുന്നവളെപ്പോലെ ഉമേച്ചിക്ക് കുളിര് കോരിയത് എനിക്ക് രോമാഞ്ചമായി..

ഉമേച്ചി കഴപ്പിയാണെന്നും കഴപ്പുള്ളവളെയാണ് കളിക്കാൻ സുഖമെന്നും മനസ്സ് പറഞ്ഞു. മാമി നല്ല കഴപ്പിയാണെന്നതാണ് മാമിയെ പണ്ണാൻ കൊതി തോന്നിപ്പിക്കുന്നതെന്നും എനിക്ക് അനുഭവപ്പെട്ടു.

ഞാൻ പറഞ്ഞു..

ഉമേച്ചി.. നിങ്ങളുടെ മുല സ്വപ്നത്തിൽ പലവട്ടം ഞാൻ കുടിച്ചു കഴിഞ്ഞതാ.. ദാ.. ഇപ്പോ ഞാനത് നേരിട്ട് കുടിക്കുകയാ..

എന്ന് പറഞ്ഞുകൊണ്ട് ഉമേച്ചിയുടെ മുല ഉള്ളം കൈയ്യിലെടുത്ത് തടിച്ച നിപ്പിൾ വായ്ക്കകത്താക്കി ചപ്പി വലിച്ചു.

ഉമേച്ചി സുഖംകൊണ്ട് പുളയാൻ തുടങ്ങി. ഈ സമയത്ത് മാമി എന്റെ കുണ്ണ തിന്നുകൊണ്ടിരിക്കുകയായിരുന്നു.. ഉമേച്ചി മാമിയുടെ ശിരസ്സിൽ തടവിക്കൊണ്ട് ചപ്പലിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു.

കുറച്ച് നേരം മുല ചപ്പിയിട്ട് ഉമേച്ചിയെ കിസ്സ് ചെയ്തു.. അവരുടെ ചുണ്ടുകൾ ചപ്പിക്കുടിക്കാൻ ഒരു പ്രത്യേക ഹരം തോന്നി. മാമി താഴെയിരുന്ന് കുണ്ണ ഊമ്പുന്നതിനാൽ ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് കാണില്ലെന്ന ബോധ്യം എനിക്ക് ഉമേച്ചിയോട് ആവേശം കൂട്ടാൻ കാരണവുമായിരുന്നു.

എത്രയൊക്കെ ഇഷ്ടപ്പെട്ടാലും ഒരു പെണ്ണിനെ ചുംബിക്കുന്നത് മറ്റൊരു പെണ്ണിന് സഹിക്കില്ല.. അതിന് കാരണം, ചുംബനത്തിൽ സെക്സ് മാത്രമല്ല പ്രണയവും ഇഴ ചേർന്നിരിക്കുന്നു എന്നത് കൊണ്ടാണത്.

ഉമേച്ചിയെ പണ്ണിക്കളിച്ചാൽ തോന്നാത്ത അസൂയ ചുംബനത്തിന്റെ ആ രീതിയിൽ നിന്നും പെണ്ണിന് ഫീൽ ചെയ്യും. എന്തായാലും മാമിക്ക് അങ്ങനെ തോന്നരുതെന്നുണ്ട്. ഒപ്പം ഈ ആദ്യ സമാഗമത്തിൽ ഉമേച്ചിയിൽ എത്രത്തോളം സ്നേഹവും കഴപ്പും വളർത്തിയെടുക്കാൻ പറ്റുമോ അതനുസരിച്ചായിരിക്കും പിന്നീട് എനിക്ക് വേണ്ടി അവരുടെ കാത്തിരിപ്പ് സംഭവിക്കുക..

ആ ആലോചനകളുടെയാണ് ഞാൻ ഉമേച്ചിയെ ചുംബിച്ചത്.

മാമിയുടെ ശിരസ്സിൽ തലോടിക്കൊണ്ടിരുന്ന ഉമേച്ചി മാമിയെ തട്ടിയതും മാമി ചപ്പൽ നിർത്തി മുഖമുയർത്തി നോക്കി. അപ്പോഴേക്കും എന്റെ ചുംബനത്തിൽനിന്നും മോചിതയായ ഉമേച്ചി മാമിയെ നോക്കി പറഞ്ഞു.

ഞാനൊന്നു try ചെയ്യട്ടേ..

എന്റെ കുണ്ണ ചപ്പുന്ന കാര്യമാണെന്ന് മാമിക്കും എനിക്കും മനസ്സിലായി..

സന്തോഷത്തോടെ മാമി എഴുന്നേറ്റതും ഉമേച്ചി മുട്ടുകുത്തിയതും കുണ്ണ വായിലാക്കിയതുമൊക്കെ സ്വിച്ചിട്ട പോലെ സംഭവിച്ചു.

ആരാണ് സുഖിപ്പിച്ച് കുണ്ണ ഊമ്പുന്നതെന്ന് ഒരു ജഡ്ജ്മെന്റിന് വിധേയരാക്കിയാൽ ആരാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്ന് പറയാനാവാത്ത വിധം ഉമേച്ചിയും മാമിയും കട്ടക്ക് കട്ടക്ക് നിൽക്കുകയായിരുന്നു.

രണ്ടു പേരുടേയും ചപ്പലിന്റെ സുഖത്തിൽ എന്റെ അടിവയറ്റിൽ ഒരു കളകളാരവം ആരംഭിച്ചു. പാല് ചുരത്താൻ കുണ്ണ തയ്യാറെടുക്കുന്നു എന്ന മെസ്സേജ് എനിക്ക് ലഭിച്ചു കഴിഞ്ഞു. കുണ്ണപ്പാൽ ഉമേച്ചിയുടെ വായിലേക്ക് ഒഴിക്കണോ പുറത്ത് കളയണോ എന്ന ശങ്കയായി എനിക്ക്.

പുറത്ത് കളയുന്നത് മാമിക്ക് ഇഷ്ടപ്പെടില്ല. കുണ്ണ ചപ്പിയപ്പോഴൊക്കെ പാല് മുഴുവൻ കുടിക്കുന്നതാ മാമിയുടെ ശീലം.. ഇപ്പോൾ മാമിയുടെ വായിലാണ് കുണ്ണ ഇരുന്നിരുന്നതെങ്കിൽ ശിരസ്സിന് പിന്നിൽ പിടിച്ചിട്ട് വായിലിട്ട് സ്പീഡിൽ അടിക്കാമായിരുന്നു. എന്നാൽ ഉമേച്ചിയുടെ താല്പര്യം അറിയില്ലല്ലോ..

അറിയാതെ എന്ത് ചെയ്യാനാ എന്ന് ഓർത്ത് നിൽക്കുമ്പോൾ അതാ.. ഉമേച്ചി ചപ്പലിന്റെ സ്പീഡ് കൂട്ടുന്നു.
അതോടെ ഒരുകാര്യം ഉറപ്പായി. ഉമേച്ചിയും പാല് കുടിക്കാനാണ് ആഗ്രഹിക്കുന്നത്

ഈ സമയത്ത് മാമിയുടെ മുലകൾ ഞാൻ മാറി മാറി ചപ്പുകയായിരുന്നു. മാമിയാണെങ്കിൽ എന്റെ ശിരസ്സിൽ മുത്തം കൊണ്ട് പൊതിയുകയായിരുന്നു.

ഉമേച്ചി ആഗ്രഹിച്ചത് പോലെ തന്നെ കുണ്ണ ചേച്ചിയുടെ വായിലിരുന്ന് പൊട്ടിത്തെറിച്ചു.. ആവശ്യത്തിലേറെ പാൽ ഉമേച്ചിയുടെ വായിലേക്ക് ഒഴുകിയതിനാൽ അവരിപ്പോ വാ കഴുകാൻ പോകുമെന്നാണ് ഞാൻ കരുതിയത്.

എന്നാൽ ആർത്തിയോടെ അവരത് മുഴുവൻ കുടിക്കുകയായിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)