Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഇങ്ങനേയുമുണ്ടോ കഴപ്പികൾ!! ഭാഗം – 3

(Inganeyumundo kazhappikal!! Part 3)


ഈ കഥ ഒരു ഇങ്ങനേയുമുണ്ടോ കഴപ്പികൾ!! സീരീസിന്റെ ഭാഗമാണ് , മറ്റ് 29 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇങ്ങനേയുമുണ്ടോ കഴപ്പികൾ!!

കഴപ്പികൾ – ഞാൻ : അല്ല മൈരേ നീ എങ്ങനെ സാധനം വീട്ടിൽ കേറ്റും, നിന്റെ അച്ഛനും അമ്മയും ഒക്കെയുള്ളതല്ലെ…

നന്ദു : അതിനൊക്കെ അവന്റെ കൈയിൽ ഐഡിയയുണ്ട് മോനെ…

എന്ത് ഐഡിയ…?

അപ്പു : അത് വീട്ടിൽ ആരുമില്ലാത്ത സമയത്ത് വെള്ളമടിക്കാനും സ്വസ്തമായി സിഗരറ്റു വലിക്കാനുംവേണ്ടി ഞാൻ ഒരു സംഭവം ചെയ്തു.

എന്ത് സംഭവം?

അപ്പു : എന്റെ റൂമിന്റെ രണ്ട് ഭാഗത്തും ജനലുണ്ട് അതിലൊന്നിന്റെ കൊളുത്ത്‌ ഞാൻ ആരുമറിയാതെ പൊട്ടിച്ചു, പുതിയ മോഡൽ ജനൽക്കമ്പി ആയത്കൊണ്ട് സാധനം സിമ്പിളായി ഉള്ളിൽ കേറും..

ഞാൻ : എടാ ഭീകരാ….

നന്ദു : മൈരനാണിവൻ.. വല്യ മൈരൻ

സംസാരിച്ച് കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് നടന്നു…

ഞാൻ : എടാ അമൽ ഇപ്പൊ റിച്ചാണല്ലോ.. പുതിയ ബൈക്ക് ഒക്കെ ഉണ്ടല്ലോ..

നന്ദു : മൈരാണ്..അവന്റെ തന്ത ഗൾഫിൽ കടം പേറി നിക്കാണ്…അയാളെ ബിസിനസ്‌ ഒക്കെ മൂഞ്ചി, കുറച് ദിവസം മുന്നേ എന്റെ അച്ഛനെ വിളിച്ചിരുന്നു.. പൈസ കടം ചോദിക്കാൻ.. അച്ഛൻ അമ്മയോട് പറേണ കേട്ടതാ…

അപ്പൊ അവന്റെ ഈ റിച്ച് ലുക്കും ബൈക്കും ഒക്കെയോ…?

അപ്പു : അവന്റെ അമ്മക്ക് എന്തോ ബിസിനസ്സ് ആണ്.. ഫുൾ ടൈം ക്ലബ്ബിൽ പോക്കൊക്കെയാണ്… പിന്നെ അവന്റെ അമ്മക്ക് പല വഴിവിട്ട ബന്ധങ്ങളൊക്കെ ഉണ്ടെന്നാ കേക്കണേ.. അങ്ങനെ വരുന്ന പൈസയാണ്.

ഞാൻ : ഒന്ന് പോടാ മൈരേ.. തള്ളാതെ…

നന്ദു : സത്യം ആണ് മൈരേ..

ഞാൻ : നിങ്ങൾക്കെങ്ങനെ അറിയാം ?

അപ്പു : അവന്റെ അമ്മ രാത്രി രണ്ട് മണിക്കും മൂന്ന്മണിക്കുമൊക്കയാ വീട്ടിൽ വരുന്നത്. ഞങ്ങൾ പടത്തിനു പോയി വരുമ്പോ പലപ്പോഴും കണ്ടിട്ടുണ്ട്.. ഒന്നെങ്കിൽ ഒരു പഴയ മോഡൽ സ്വിഫ്റ്റ് കാർ, അല്ലെങ്കിൽ യൂബറിനാ വരുന്നേ.. Swiftലാണെങ്കിൽ
കൂടെ ഒരു ഏതോ ഒരുത്തനും കാണും.

ഞാൻ : ഇതൊക്കെയുള്ളതാണോഡേയ്…

നന്ദു : ആ മോനെ… നീ ഒരു ദിവസം പോയി നോക്ക്.. അപ്പൊ കാണാം.

ഞാൻ : ഓക്കേ ഓക്കേ…

വീട്ടിലെത്തിയപ്പോ സന്ധ്യയായി. റൂമിലെത്തി ഫോണിൽ ഓരോന്ന് നോക്കിയിരുന്നു.

രാത്രിയായപ്പോഴാണ് അച്ഛൻ വന്നത്. നാല് കാലിലായിരുന്നു വരവ്. വന്നപാടെ നേരെ സോഫയിൽ കിടന്ന് ഒറ്റ ഉറക്കം.

ഞാനും അമ്മയും ഫുഡ് ഒക്കെ കഴിച്ചു മുറിയിലേക്ക് പോയി.. അപ്പോഴും അച്ഛൻ ഹാളിൽ സോഫയിൽ തന്നെയായിരുന്നു.

എന്താന്ന് അറിയില്ല യാത്രയുടെ ക്ഷീണമാവാം ഞാൻ വേഗം ഉറങ്ങിപ്പോയി.

തുടരെ തുടരെയുള്ള ഫോണിന്റെ റിങ് കേട്ടാണ് ഞാൻ ഉണർന്നത്.

ഏത് മൈരനാണോ ഈ സമയത്ത് എന്നും പറഞ്ഞ് ഫോണിൽ നോക്കി.

അരവിന്ദ് കാളിംഗ്.
അരവിന്ദ് ബാംഗ്ലൂരിലെ എന്റെ ഫ്രണ്ടാണ്.

” ഇവനെന്താ ഈ സമയത്ത് ?”

എന്ന് മനസ്സിൽ പറഞ്ഞു വേഗം ഫോൺ എടുത്തു.

ഹലോ…

എടാ തെറി ഒന്നും പറയരുത്.. ഈ സമയത്ത് വിളിച്ചതിന്….

ഇല്ല.. നീ കാര്യം പറ…

എടാ ഒരു 1000 ജിപേ ചെയ്യാൻ ഉണ്ടോ

തോന്നി…

പ്ലീസ് ഡാ.. അർജെന്റാണ്.

ങാ..ഇപ്പൊ ചെയ്യാം..

താങ്ക്സ് ടാ മുത്തേ.. ഉമ്മ്മഹ്ഹ..

ഹാ ശെരി ശെരി…
അങ്ങനെ അവനു പൈസ അയച്ചു.. അതിന് ശേഷം ബാത്ത് റൂമിൽ പോയി വന്നു. എന്താന്നറിയില്ല ഉറക്കം വന്നില്ല.. സമയം നോക്കി 2: 47am. ഞാൻ ഫോൺ എടുത്തു , എന്നിട്ട് ഇൻസ്റ്റാഗ്രാമിലും വാട്സ്ആപ്പിലും ഒന്ന് കേറി താഴേക്ക് സ്ക്രോൾ ചെയ്യായിരുന്നു. അപ്പൊ അമ്മയുടെ ചാറ്റ് സ്ക്രോൾ ചെയ്യാൻ നേരം അമ്മയുടെ വാട്സ്ആപ്പ് ഡിപി പെട്ടെന്ന് മാറി. ഇപ്പൊ ഒരു സെൽഫി ആയി.

“അമ്മ ഉറങ്ങിയില്ലേ ” :

ഞാൻ അമ്മയുടെ ചാറ്റ് ഓപ്പണാക്കി. അമ്മയുടെ വാട്സാപ്പ് ഓണാണ്.

അമ്മ എന്താ ഈ സമയത്തൊക്കെ on line ൽ.. എനിക്കൊന്നും പിടികിട്ടിയില്ല. പിന്നെ ഓർത്തു.. എന്നെപ്പോലെ ഉറക്കം വാരത്തോണ്ട് ഫോൺ എടുത്തതാവും. ഞാൻ ഫോൺ അവിടെ വെച്ച് കിടന്നു…

രാവിലെ 11 മണി ആയപ്പോഴാണ് ഞാൻ എണീറ്റത്. ഞാൻ ഫോണെടുത്തു വാട്സാപ്പിൽ കേറി . അപ്പോഴാണ് അമ്മ വീണ്ടും ഡിപി മാറ്റിയത് കണ്ടത്.

ഞാൻ അമ്മയുടെ ചാറ്റ് ഓപ്പണാക്കി ലാസ്റ്റ് Seen നോക്കി 4:2am ഏ..
ഈ അമ്മക്ക് ഉറക്കൊന്നുമില്ലേ ?

അതിനെക്കുറിച് പിന്നെ ചിന്തിച്ചില്ല വേഗം പല്ലുതേപ്പും മറ്റും ഒക്കെ വേഗം തീർത്ത്‌ താഴേക്ക് ചെന്നു. അമ്മ അപ്പോൾ അടുക്കളയിലായിരുന്നു. ഇന്നലെ രാത്രി ധരിച്ച നൈറ്റിയാണ് വേഷം.

അമ്മേ ചായ….

ഈ പാത്രംകൂടെ കഴുകട്ടെ ഒരു രണ്ട് മിനിറ്റ്.. ഇപ്പൊ തരാം.!!

ഹാ… ശെരി
അതും പറഞ്ഞു ഞാൻ സോഫയിൽ പോയിരുന്നു. കൊറച്ചു കഴിഞ്ഞ് അമ്മ വന്നു ചായയൊക്കെ എടുത്തുതന്നു. ഇന്നലെ രാത്രി ഓൺലൈനിൽ കണ്ട കാര്യം ചോദിക്കണമെന്നുണ്ടായിരിന്നു പിന്നെ വേണ്ടന്ന് വച്ചു..

ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിഞ്ഞതിനു ശേഷം ഞാൻ അപ്പൂനെ കാണാൻ അവന്റെ വീട്ടിലേക്ക് നടന്നു.

അപ്പോഴാണ് ഫോൺ റിങ് ചെയ്തത് നോക്കിയപ്പോ അപ്പുവായിരിന്നു.
ഞാൻ : ഹലോ… നീ എവിടാ…

അപ്പു : ഞാനും നന്ദുവും ഒന്ന് ടൗൺ വരെ പോയതാ…

ആഹാ…. ടൗണിൽ എന്തേയ്..

പുറത്ത് ആരോടും പറയണ്ട…

ഇല്ല.. നീ പറ…

സപ്പ്ളി എഴുതാൻ വന്നതാടാ…

ആഹാ…. ബെസ്റ്റ് !! എന്നിട്ട് കഴിഞ്ഞോ…

അപ്പു : ഇല്ലെടാ രണ്ട് മണിക്കാണ്, പിന്നെ ടൗണിലല്ലെ.. ഒന്ന് കറങ്ങിട്ട് ഒക്കെ പരീക്ഷ എഴുതാന്ന് വച്ചു.

ഞാൻ : ആഹാ എന്തായാലും ഓൾ ദി ബെസ്റ്റ്…

അപ്പു : താങ്ക്സ് മുത്തേ .. വന്നിട്ട് കാണാം

ഞാൻ : ഓക്കേ ടാ ബൈ…

ഫോൺ കട്ടാക്കി പോക്കറ്റിലിട്ടു തിരിഞ്ഞു നടക്കാൻനേരം അപ്പുവിന്റെ വീട്ടിലേക്ക് എന്റെ കണ്ണ്പോയി. അപ്പോൾ അവന്റെ വീടിന്റെ പിറക്വശത്തുനിന്ന് ആരോ ഫോൺ ചെയ്തു വീടിന്റെ അടുക്കളയുടെ ഡോറിനടുത്തേക്ക് പോവുന്നത് കണ്ടു. ആളെ മനസിലാവുന്നതുമില്ല. ഞാൻ കുറച്ചൂടെ മുന്നോട്ട് വന്നു മതിലിന്റെ സൈഡിലേക്ക് നീങ്ങിനിന്നു. അപ്പോഴാണ് ആളെ മനസിലായത്.. അമൽ ആയിരുന്നത്.

ഇവനെന്താ ആ വീടിന്റെ പുറകുവശത്ത്‌?

ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടാണ് അവനവിടെ നിൽക്കുന്നത്. അവൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് അടുക്കളയുടെ വാതിൽ തുറക്കുന്നത് കണ്ടത്. വാതിൽ തുറന്നപാടേ അവൻ ചുറ്റും നോക്കി പെട്ടെന്ന് തന്നെ അകത്തോട്ടു കേറി. അതിന്ശേഷം വാതിലടയുകയും ചെയ്തു.

എനിക്ക് എന്തോ പന്തികേട് തോന്നി.

വീട്ടിൽ അപ്പുവിന്റെ അച്ഛനില്ലേ?,
ആരാ വാതിൽ തുറന്നത്?
അവന്റെ അമ്മയെവിടെ?
അങ്ങനെ നൂറുകൂട്ടം സംശയങ്ങൾ എന്റെയുള്ളിൽ ഉടലെടുക്കാൻ തുടങ്ങി.

അതിന്റെ സത്യാവസ്ഥ അറിയണമെന്ന് എനിക്ക് തോന്നി. ഞാൻ പതുക്കെ അപ്പുവിന്റെ വീടിന്റെ അരികിലേക്ക് നടന്നു.

ഒരു പറമ്പിൽ ഒറ്റപെട്ടുനിൽക്കുന്ന ഒരു വീടാണ് അപ്പുവിന്റേത്. രണ്ട് വഴികളാണ് അവിടേക്കുള്ളത് ഒന്ന് മുൻവശത്ത്‌കൂടെയും മറ്റൊന്ന് പിറകിലൂടെയും.

ഞാൻ മുൻവശത്തുകൂടെ അടുക്കള ഭാഗത്തേക്ക് നീങ്ങി. ജനലുകളും വാതിലും എല്ലാം അടിച്ചിട്ടിരിക്കയായിരുന്നു. പുറത്ത് നിന്ന് നോക്കിയിട്ട് വീട്ടിൽ ആരുമില്ലെന്ന് തോന്നിച്ചു. വീട് അടിച്ചിട്ടത് കാരണം ഉള്ളിൽ എന്താന്ന് അറിയാൻ പറ്റുന്നില്ല. ഒറ്റനില വീടായിരുന്നു അപ്പുവിന്റേത്.

ഞാൻ ഒന്നുടെ വീടിന് ചുറ്റും നടന്നു, അപ്പുവിന്റെ റൂമിനടുത്തെത്തിയപ്പോൾ ആരോ സംസാരിക്കുന്നത് കേട്ടു .അമലിന്റെ ശബ്ദം പോലെ തോന്നി.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)