Kambi Kathakal Kambikuttan

Kambikathakal Categories

മുപ്പതും അറുപതും തമ്മിലുള്ള മദനകേളി. ഭാഗം – 1


ഈ കഥ ഒരു മുപ്പതും അറുപതും തമ്മിലുള്ള മദനകേളി സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മുപ്പതും അറുപതും തമ്മിലുള്ള മദനകേളി

മദനകേളി – അമ്മായിഅമ്മ വിളിക്കുന്നത് കേട്ടാണ് പഴച്ചക്ക നന്നാക്കുവായിരുന്ന മോളി വാതുക്കലിലേക്ക് ചെന്നത്.

തിണ്ണപ്പുറത്തു ഇരിക്കുന്ന അഹമ്മദ് ഹാജിയെ കണ്ടു അവൾ ഇഷ്ടമില്ലെങ്കിലും ചിരിച്ചെന്ന് വരുത്തി.

അഹമ്മദ് ഹാജി മലപ്പുറം കാരനാണ്. മോളിയും ജോസിയുമായുള്ള വിവാഹം നടത്തിയത് അഹമ്മദ് ഹാജിയാണ്.

അഹമ്മദ് ഹാജി ജോസിയുടെ മരിച്ചുപോയ അപ്പന്റെ കച്ചവട സഹായി ആയിരുന്നു.

ഹാജ്യാർക്കു മലപ്പുറത്തും ആലപ്പുഴയിലുമായി രണ്ടു ബീവിമാരുണ്ട്. മോളിയുടെ അപ്പൻ മലപ്പുറത്ത് ജോലി ചെയ്യുമ്പോൾ ആണ് ഹാജിയാരുമായി പരിചയമായത് . ആ വഴിക്കാണ് ജോസിയുടെ ആലോചന അഹമ്മദ് ഹാജി കൊണ്ടുവരുന്നത്.

അന്ന് മോളി ഒരു ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുവായിരുന്നു.

കോളേജിൽ പഠിക്കുമ്പോൾ ഒരു ഹിന്ദു ചെറുക്കനുമായി പ്രണയിച്ചു. വീട്ടിൽ എതിർത്തപ്പോൾ ഒരു പൊട്ടബുദ്ധിക്ക് അവന്റെ കൂടെ ഇറങ്ങിപ്പോയി.

ഏകദേശം മൂന്ന് മാസത്തോളം അവൾ അവന്റെ കൂടെ ഒരു വാടക വീട്ടിൽ കഴിഞ്ഞു. പെട്ടന്ന് ഒരു ദിവസം അവൻ അവളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

അഹമ്മദ് ഹാജിയുടെ ആദ്യത്തെ കെട്ടിയവളുടെ പേരിലുള്ള വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്.

അവൻ ഉപേക്ഷിച്ചു പോയപ്പോ ഹാജിയാരും വീടരുമാണ് ഇരുപത്തിയൊന്ന് വയസ്സ് മാത്രമുള്ള അവളെ വീട്ടിൽ കൊണ്ടാക്കിയത്.

മോളിയുടെ അപ്പനുമായി ഹാജിയാർ സംസാരിച്ചു മോളിയെ സ്വീകരിപ്പിച്ചു.

പിന്നീട് മോളി ഡിഗ്രിപരീക്ഷ എഴുതി പാസായി. ബിഎഡ് ഉം എടുത്തു

പക്ഷെ ചീത്തപ്പേര് കേൾപ്പിച്ചു എന്ന പേരിൽ ഒരു കല്യാണാലോചനയും ശെരിയായില്ല. അങ്ങനെ അഞ്ചു വർഷത്തോളം അവൾ ട്യൂട്ടോറിയലിൽ പഠിപ്പിക്കലും മറ്റുമായി നടക്കുമ്പോഴാണ് ഹാജ്യാര് ജോസിയുടെ ആലോചന കൊണ്ട് വരുന്നത്.

മോളിയുടെ കുടുംബം പത്തനംതിട്ട
ക്കാരാണെങ്കിലും അവളുടെ അപ്പന്റെ ജോലിസംബന്ധമായി പല ജില്ലകൾ മാറി മാറി താമസിക്കുവായിരുന്നു.

ആലപ്പുഴയിൽ നിന്നാണ്, പഴയ കാര്യങ്ങൾ ഒക്കെ എല്ലാരും മറന്നു തുടങ്ങിയെന്നും സ്വന്തം അറിവിലുള്ള ചെക്കനാണ് എന്നും പറഞ്ഞപ്പോൾ ജോസിക്ക് നല്ല ഒരു ജോലി ഇല്ലാതിരുന്നിട്ടും മോളിയുടെ അപ്പൻ കല്യാണത്തിന് സമ്മതിച്ചത്..

ജോസി ഒരു ഹൗസ്ബോട്ട് കമ്പനിയുടെ നടത്തിപ്പുകാരനായിട്ട് നിൽക്കുവായിരുന്നു.
ഒരു ഹൗസ്‌ബോട്ടിന്റെ ചുമതല മൊത്തം ജോസിക്കാണ്..

വീട്ടിൽ ചിലവിന് കൃത്യമായി കാശ് കൊടുക്കും പക്ഷെ മോളിയുമായി അടുപ്പം കുറവാണ്.

ജോസിക്ക് സ്വന്തമായി ഒരു ഹൗസ്ബോട്ട് വാങ്ങണം പൈസ ഉണ്ടാക്കണം, ഇതൊക്കെയാണ് എപ്പോഴുമുള്ള ചിന്ത.

കല്യാണം കഴിഞ്ഞ അവസരത്തിൽ ജോസിയെ സ്നേഹിച്ച് വരുതിയിൽ നിർത്താൻ മോളി കുറെ പരിശ്രമിച്ചു.
പക്ഷെ ഫലം വിപരീതമായിരുന്നു.

വീട്ടിൽ നാലഞ്ചു ദിവസം കൂടുമ്പോ ജോസി വരും. മോളിക്ക് വേണമെങ്കിൽ കളിച്ചു കൊടുക്കും, സാധനകൾ ഒക്കെ വാങ്ങിക്കൊടുക്കും. പക്ഷെ സംസാരം കുറവാണ്.

ഒരു തരം വിരസമായ ദാമ്പത്യം.
തന്റെ മുൻകാല ചരിത്രം അറിഞ്ഞിട്ടാണോ ഈ പെരുമാറ്റം എന്ന് പലപ്പോഴും അവൾ സംശയിച്ചിരുന്നു. പക്ഷെ അതല്ല വേറൊരു പ്രണയ കഥയിലെ ദുരന്ത നായകനായതിന്റെ അവസ്താന്തരം ആണ് ഈ പെരുമാറ്റത്തിന് കാരണം എന്ന് ജോസിയുടെ പെങ്ങൾ ലീനാമോൾ പറഞ്ഞപ്പോഴാണ് മോളിക്ക് മനസ്സിലായത്.
മോളി ബെന്നിയോടത് ചോദിയ്ക്കാൻ പോയില്ല. അവനെ സ്നേഹിച്ചു കൂടെ നിർത്താൻ ശ്രമിച്ചു.

മോളിയോട് അനുകമ്പാപൂർവമുള്ള പെരുമാറ്റമായിരുന്നെങ്കിലും പ്രണയത്തോടെയുള്ള ഒരു ദാമ്പ്യത്യം അവർക്കിടയിൽ ഉണ്ടായില്ല.

കല്യാണം കഴിഞ്ഞു നാല് വർഷമായിട്ടും കുട്ടികളും ആയില്ല. മോളിക്ക് ഇപ്പോൾ മുപ്പതു വയസ്സായി.

ഒരു കുഞ്ഞിനെ അവളും ആഗ്രഹിച്ചു. പക്ഷെ ബെന്നി ഒരു ഡോക്ടറുടെ അടുത്ത് പോകാനോ ആരുടെ പ്രശ്നമാണെന്ന് അറിയാനോ താല്പര്യം പ്രകടിപ്പിച്ചില്ല.

ബെന്നിയുടെ നിസ്സംഗമായ പെരുമാറ്റം
മോളിയെ വേദനിപ്പിച്ചിരുന്നെങ്കിലും അമ്മായിഅമ്മ അന്നമ്മ ചേടത്തി മോളിയുമായി നല്ല കൂട്ടായിരുന്നു.

അവർ ഒരുമിച്ചു പലഹാരവും ഭക്ഷണവും ഉണ്ടാക്കിയും ലീനമോൾ വീട്ടിൽ വരുമ്പോൾ അവളുടെ മക്കളെ താലോലിച്ചും ഒക്കെ സമയം നീക്കി.

അഹമ്മദ് ഹാജി അന്നമ്മയുടെ വിശ്വസ്തനായിരുന്നെങ്കിലും മോളിക്ക് അയാളെപ്പറ്റി അത്ര മതിപ്പില്ലായിരുന്നു.

സ്ത്രീ വിഷയത്തിൽ ഈ പ്രായത്തിലും അതീവ തല്പരൻ ആണ് ഹാജ്യാര് എന്ന് ഒരു പെണ്ണെന്ന നിലയിൽ മോളിക്കു മനസ്സിലാക്കാൻ പറ്റിയിരുന്നു..

പക്ഷെ അന്നമ്മക്കു അയാളെ ഭയങ്കര വിശ്വാസമായിരുന്നു. ജോസിയുടെ അപ്പൻ മരിച്ചിട്ട് പലപ്പോഴും ആ കുടംബത്തിനു വേണ്ടിയുള്ള സഹായങ്ങൾ ഒക്കെ ചെയ്തു പോന്നത് അയാളായിരുന്നു. പണ്ട് മുതലേ മോളിയെ അയാൾ നോട്ടം വെച്ചിട്ടുള്ളതാണെങ്കിലും മോളിയുടെ അപ്പനുമായുള്ള അടുപ്പവും കല്യാണ പുതുമോടിയും ഒക്കെ അതിനു ഒരു തടസ്സമായിരുന്നു.

ഇപ്പോൾ മോളി ഒരു വീട്ടമ്മ എന്ന നിലയിൽ ജീവിതം നയിക്കുന്നു. ജോസി യാണെങ്കിൽ ഉറക്ക ക്ഷീണത്തിലായിരിക്കും നാലഞ്ചു ദിവസം കൂടുമ്പോ വീട്ടിൽ വരുന്നത് എന്നല്ലാതെ മോളിയെ കാര്യമായി ഗൗനിക്കുന്ന ടൈപ്പ് ആളുമല്ല. അവിടെ കയറി ഗോൾ അടിക്കുക എന്നത് അയാളെ സംബന്ധിച്ചടത്തോളം എളുപ്പവുമാണ്. അന്നമ്മയും മോളിയും മാത്രമുള്ളപ്പോൾ വീട്ടിൽ വരാൻ അയാൾ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.

മോളിയാണെങ്കിൽ താൻ പണ്ട് കണ്ട മെലിഞ്ഞു ഉണങ്ങിയ പെണ്ണല്ല, വെറുതെ വീട്ടിലിരുന്നു പോർക്കും പോത്തും ഒക്കെ കഴിച് നെയ് മുറ്റിയ ചരക്കായിട്ടുണ്ട്.

ഹാജിയാർക്ക്‌ ക്രിസ്ത്യാനികളെയും ഹിന്ദു പെണ്ണുങ്ങളെയും കളിയ്ക്കാൻ പ്രത്യേക താല്പര്യമായിരുന്നു. കിട്ടുന്ന ചാൻസ് ഒന്നും അയാൾ കളയാറുമില്ല.

മോളിക്കാണെങ്കിൽ ഹാജിയാരുടെ പെരുമാറ്റം തീരെ ഇഷ്ടപ്പെടുന്നില്ലായിരുന്നു.

സിഗററ്റ് കത്തിക്കാൻ എന്ന പേരിൽ അടുക്കളയിൽ വരും. എന്നിട്ട് അറിയാത്ത മട്ടിലുള്ള തട്ടലും മുട്ടലും. പിന്നെ ദ്വയാർത്ഥം വെച്ചുള്ള സംസാരവും.

അന്നമ്മ അറിയാതെയാണ് ഈ സകല പരിപാടികളും. ഒരു ദിവസം അന്നമ്മ പള്ളിയിൽ പോയ സമയത്താണ് ഹാജ്യാര് വന്നത്. കയ്യിൽ ഒരു പൊതിയും. നല്ല ചൂടുള്ള പഴം പൊരി. മോളിക്ക് പഴം പൊരി ഇഷ്ടമാണ് എന്നറിയാവുന്ന അയാൾ അത് വാങ്ങിക്കൊണ്ട് വന്നതാണ്. എന്നിട്ടു ഒരു നമ്പറും. ‘അനക്ക് ഇഷ്ടായത് കൊണ്ട് വാങ്ങീതാ, ജോസിക്ക് അനക്ക് പഴംപൊരി തരാൻ എവിടാ നേരം' .
അതിലുള്ള ദ്വയാർത്ഥം അവൾ മനസ്സിലാക്കിയെങ്കിലും കേട്ടില്ല എന്ന് നടിച്ചു.

ഉമ്മറത്ത് ഇരിക്കുവായിരുന്ന ഹാജ്യാര് മോളിയെ കണ്ടപ്പോ ഒന്ന് ഇളകിയിരുന്നു.

‘നല്ല ഒരു പഴച്ചക്ക കിട്ടി ഹാജ്യാരെ, അവള് അത് നന്നാക്കുവായിരുന്നു.'

അന്നമ്മ ഹാജിയാരോടായി പറഞ്ഞു. ഹാജ്യാര് പെട്ടന്ന് എഴുന്നേറ്റു

‘അത് നന്നായി ഞമ്മള് ചക്കപ്പഴം കഴിച്ചിട്ട് കുറെ ആയി, എവിടാ മോളെ ഞാൻ ഒന്ന് നോക്കട്ടെ'
അതും പറഞ്ഞു അയാൾ അകത്തേക്ക് വരാൻ തുനിഞ്ഞു. മോളി അയാളോടൊപ്പം അടുക്കളയിൽ പോയി. അന്നമ്മ മുറുക്കാൻ വായിലിട്ടു ഉമ്മറത്ത് തന്നെ ഇരിക്കുവായിരുന്നു.

ഹാജ്യാര് അടുക്കളയിൽ വന്നു ഒരു ചൊള എടുത്തു വായിലിട്ടു. എന്നിട്ടു മോളിയെ നോക്കി പറഞ്ഞു അന്റെ ചൊള നല്ല മധുരമാണലോ'.

അത് തന്നെ ഉദ്ദേശിച്ചു പറഞ്ഞതാ എന്ന് മോളിക്ക് മനസിലായി.

‘ ഇയ്യ്‌ കൊറച്ചു വെള്ളം എടുത്തേ'

ഹാജ്യാര് ഇഷ്ടക്കേടോടെ നിൽക്കുന്ന മോളിയോട് പറഞ്ഞു. അവൾ വെള്ളം എടുക്കാൻ വേണ്ടി തിരിഞ്ഞപ്പോൾ ഹാജ്യാര് ആരും വരുന്നില്ല എന്ന് ഉറപ്പു വരുത്തി വെള്ളം എടുക്കുവായിരുന്ന മോളിയുടെ കുണ്ടിയിൽ അമർത്തി തടവി.

പെട്ടന്ന് തിരിഞ്ഞ മോളിയെ അയാൾ പിടിച്ചുകൊണ്ട് മിണ്ടരുത് എന്ന് ആംഗ്യം കാട്ടിക്കൊണ്ട് അവളുടെ ചെവിയിൽ പറഞ്ഞു

‘അന്നേ ഞമ്മള് ഒരുപാടു മോഹിച്ചെക്കണ്, അന്റെ അവസ്ഥയൊക്കെ ഞമ്മക്ക് അറിയാം, ജോസിയെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല, ഞമ്മള് വേണ്ട വിധം കൈകാര്യം ചെയ്തോളാം, ആരും സംശയിക്കില്ല, ബാപ്പയും മോളും എന്ന പോലെ ഞമ്മക്ക് കഴിയാം, ഞമ്മളൊക്കെ വേണ്ടപ്പെട്ട
ആൾകാരല്ലേ, കുടുംബത്തി ഇങ്ങനത്തെ നീക്ക്പോക്കൊക്കെ പതിവാ.'

അതും പറഞ്ഞു അയാൾ അവളുടെ കൈ പിടിച്ചു തന്റെ മുണ്ടിന്റെ മടിക്കുത്തിൽ വെച്ച്.

മോളി ഞെട്ടലിൽ നിന്ന് മാറും മുന്നേ വീണ്ടു ഞെട്ടി, കറണ്ടടിച്ചപോലെ. ഒരു പെരുമ്പാമ്പിനെ തൊട്ടപോലെ. ഹാജിയാരുടെ പൗരുഷം അവളെ വിസ്മയിപ്പിച്ചു. പെട്ടന്ന് ഹാജിയാർ അവളെ വിട്ടു. അന്നമ്മ നടന്നുവരുന്ന കാലൊച്ച അയാൾ കേട്ടിരുന്നു.

അന്നമ്മ വന്നപ്പോൾ അയാൾ ഒന്നും സംഭവിക്കാത്ത പോലെ ഗ്ലാസിൽ വെള്ളമെടുത്തു പറഞ്ഞു

‘ചക്ക ജോറായിരിക്കണു' .

മോളി ഞെട്ടിത്തരിച്ചു തന്നെ നിക്കുവായിരുന്നു. അന്ന് മോളി അയാൾ പോയിക്കഴിഞ്ഞു ഇത് അന്നമ്മയോടു പറയണോ എന്ന് ചിന്തിച്ചു,
അവർ വിശ്വസിക്കുമോ? അവസാനം വേണ്ട എന്ന് വെച്ചു.

ഇനി അയാളിൽ നിന്ന് ഇങ്ങനെയുള്ള പെരുമാറ്റം ഉണ്ടായാൽ അപ്പോൾ തക്ക മറുപടി കൊടുക്കാം എന്ന് വിചാരിച്ചു. പക്ഷെ അയാളുടെ പൗരുഷത്തിന്റെ ബലം അവളെ വേറെ രീതിയിൽ ചിന്തിപ്പിച്ചു.

ആദ്യമായി അവൾ അഹമ്മദ് ഹാജിയെ ഒരു പെണ്ണിന്റെ മനസ്സോടെ നോക്കി കണ്ടു. പത്തു വര്ഷമായി അവൾ അറിയുന്ന ഒരു മദ്ധ്യവയസ്ക്കൻ ആദ്യമായി അവളുടെ മനസ്സിൽ ഇണചേരാൻ കൊതിക്കുന്ന ഒരു പുരുഷനായി തെളിഞ്ഞുവന്നു.

അയാളുടെ നരച്ചു വെട്ടിയൊതുക്കിയ മീശയില്ലാത്ത താടിയും രോമാവൃതമായ ബലിഷ്ടമായ കൈകളും വിരിഞ്ഞ നെഞ്ചും അവൾ ഓർത്തെടുത്തു. ആദ്യ ഭർത്താവിനൊപ്പം സെക്സ് ആസ്വദിച്ച ശേഷം താൻ ഇതുവരെ സെക്സ് നന്നായി ആസ്വദിച്ചിട്ടില്ല.

തന്നോട് പല രീതിയിലും പലരും സമീപിച്ചിട്ടുണ്ടെങ്കിലും അവരോടൊന്നും പച്ചക്കൊടി കാണിച്ചില്ല എന്നതാണ് സത്യം. ജോസിയെ കിട്ടിയതിനു ശേഷം അടങ്ങി ഒതുങ്ങി കഴിയാൻ ആയിരുന്നു തനിക്കു താല്പര്യം. പക്ഷെ ഇപ്പോൾ തന്നെക്കാൾ 30 വയസ്സോളം പ്രായമുള്ള ഒരാൾ തന്നെ സമീപിച്ചിരിക്കുന്നു. പ്രായം പെണ്ണിന് പ്രശ്നമല്ല. പുരുഷന്റെ പൗരുഷം ആണ് പ്രധാനം എന്ന് ആദ്യമായി അവൾ തിരിച്ചറിഞ്ഞു.

ജോസിയുടെ അവഗണന അവളെ വേറൊരു തലത്തിൽ എത്തിച്ചിരുന്നു. പക്ഷെ ജോസയെക്കുറിച്ച് വീണ്ടും ഓർത്തപ്പോൾ അവൾ പെട്ടന്ന് തന്റെ മനസ്സിനെ കടിഞ്ഞാൺ ഇട്ടു.

അന്ന് രാത്രി അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീട് എപ്പോഴോ ഉറങ്ങിപ്പോയി. പിറ്റേ ദിവസം മൊബൈൽ അടിക്കുന്നത് കേട്ടാണ് മോളി ഉണർന്നത്.

നേരം പര പര വെളുത്തിരുന്നു. ഫോൺ എടുത്തപ്പോൾ അങ്ങേ തലക്കൽ ഹാജിയാരാണ്.
ഇജ്ജ് ഉറങ്ങിയില്ലേ പെണ്ണെ ? അയാളുടെ ചോദ്യം കേട്ട് അവൾക്കു എന്ത് പറയണമെന്നറിഞ്ഞില്ല.

അന്നേ ഞമ്മക്ക് ഒന്ന് ശെരിക്കു കാണണമല്ലൊ, എന്താപ്പോ ഒരു വഴി?.

പെട്ടന്ന് മോളിപറഞ്ഞു ‘പ്ളീസ് എനിക്ക് ഇഷ്ടമല്ല, എന്നെ ശല്യപ്പെടുത്തരുത്, എനിക്ക് അമ്മച്ചിയോടു പറയേണ്ടിവരും'

പെട്ടന്ന് ഹാജിയാരുടെ വിധം മാറി ‘ നീ വലിയ ശീലാവതി ഒന്നും ചമയണ്ട, കണ്ട ചെക്കന്മാര് കൊണ്ട് പോയി കളിച്ചിട്ട് ഉപേക്ഷിച്ചപ്പോ ഞാനേ ഉണ്ടായുള്ളൂ നിന്നെ രക്ഷപെടുത്താൻ. ആ നീയാണോ എന്റെ അടുത്ത് ശീലാവതി ചമയുന്നെ?

മോളിക്ക്‌ പെട്ടന്ന് കരച്ചിൽ വന്നു. അവൾ ഫോൺ കട്ട് ചെയ്തു പൊട്ടിക്കരഞ്ഞു.

താൻ അറിയാത്ത പ്രായത്തിൽ ചെയ്ത ഒരു തെറ്റ് തന്നെ തിരിഞ്ഞു കൊത്തുന്നത് അവൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ആ തെറ്റ് തന്റെ ജീവിതത്തെ പല ഘട്ടങ്ങളിലും ചവിട്ടിത്താഴ്ത്തുന്നതായി അവൾ അറിയുകയായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഹാജിയാർ വീണ്ടും വിളിച്ചു. ഇത്തവണ അയാൾ ശാന്തമായി സംസാരിച്ചു.

‘അന്നേ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. അന്നോടുള്ള പൂതി കുറെ ആയിക്കണ് നമ്മള് കൊണ്ട് നടക്കാണ്‌. അനക്ക് ഒരു കേടും വരില്ല ഞമ്മളെ കൊണ്ട്. അന്നേ ഞമ്മള് മൂന്നാമത്തെ വീടരായി കൊണ്ട് നടക്കും.' അയാൾ പറഞ്ഞു നിർത്തി.
മോളി ഒന്നും മിണ്ടാതെ നിന്നു.

ജോസിക്കു അന്റെ പഴയ കഥയൊക്കെ അറിയോ? അയാൾ വീണ്ടും ചോദിച്ചു.

ആ സ്വരത്തിൽ ഒരു ഭീഷിണി ഉണ്ട് എന്ന് അവൾ മനസിലാക്കി.

‘ഇജ്ജ് ബേജാറാവണ്ട ഞമ്മള് വേണ്ടപോലെ ചെയ്തോളാം' അയാൾ അതും പറഞ്ഞു ഫോൺ വെച്ചു.

പിന്നീട് പല പ്രാവശ്യം ഹാജ്യാര് വീട്ടിൽ വന്നു. മോളി അതൃപ്തി ഒന്നും കാണിച്ചില്ല. പക്ഷെ അയാൾക്ക് മോളിയെ ഒറ്റയ്ക്ക് കിട്ടാൻ ഒരു അവസരം ഉണ്ടായില്ല. അന്നമ്മ എപ്പോഴും കൂടെയുണ്ടായിരുന്നു.

ഇടവകയിലെ പള്ളിപ്പെരുന്നാള് വന്നെത്തി. ആദ്യത്തെ ദിവസം രാത്രി നാടകവും ഗാനമേളയുമുണ്ട്. അന്നമ്മ സ്ഥിരമായി അത് കാണുന്ന പതിവുണ്ട്. ഏതെങ്കിലും പുരാണ നാടകമായിരിക്കും. അന്നമ്മക്കു ഇഷ്ടമാണ് ആ ടൈപ്പ് നാടകങ്ങൾ. മോളിയെയും ഒപ്പം കൂട്ടിയാണ് പോവാറ്. ജോസിയാണെങ്കിൽ ഇപ്രാവശ്യം പെരുന്നാളിന് വരുന്നില്ല. ഒരു ഫോറിൻ ടൂറിസ്റ്റ് ഗ്രൂപ് വന്ന കാരണം ബോട്ടുമായി തിരക്കാണ്.

ഒരു ദിവസം പതിവ് പോലെ ഹാജ്യാര് വന്നപ്പോൾ അന്നമ്മ നാടകത്തിനു പോകുന്ന കാര്യം പറയുവായിരുന്നു. ഹാജിയാർ വരുമ്പോൾ എല്ലാം മോളി അയാളുടെ മുന്നിൽ ചെല്ലുമെങ്കിലും അന്നമ്മയോടൊപ്പം നില്ക്കാൻ ശ്രമിക്കുമായിരുന്നു.

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
അപ്പുറത്തെ വീട്ടിലെ സ്ത്രീ വേലിക്കൽ നിന്നു വിളിച്ചപ്പോൾ അന്നമ്മ അങ്ങോട്ട് പോയി. ഈ സമയം ഹാജ്യാര് ഉമ്മറത്ത് തന്നെ നിക്കുവായിരുന്ന മോളിയോട് പറഞ്ഞു

‘ഞമ്മക്ക് രണ്ടാലൊന്നു അറിയണം. ഫോൺ വിളിച്ചാ ഇജ്ജ് എടുക്കില്ല. ഇന്ന് രാത്രി ചേടത്തി പള്ളിയിൽ പോവുമ്പോ ഇജ്ജ് പോണ്ട. ഇന്ന് ഞമ്മള് വരും അടുക്കള വാതിൽ തുറന്നിട്ടു ഇജ്ജ് ഞമ്മക്ക് മണിയറ ഒരുക്കില്ലെങ്കില് അന്റെ ജീവിതം ഞാല് കുട്ടിച്ചോറാക്കും.' (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)