മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
എപ്പോഴും വീട്ടിൽ നിക്കാൻ വരുമ്പോൾ മ്ലാനമായി നിൽക്കുന്ന ഇത്താത്ത ഇത്തവണ വന്നത് നല്ല സന്തോഷത്തിലാണ്. അവളുടെ വീട്ടിൽ ഉമ്മയും ബാപ്പയും അനിയത്തിയും ഒരു നാത്തൂനുമാണ് ഉള്ളത്.
ഒരു അനിയനും ചേട്ടനും സൗദിയിലാണ്. നാത്തൂൻ രണ്ട് ദിവസം മുൻപ് അവളുടെ വീട്ടിൽ നിക്കാൻ പോയി. ഇപ്പോ വീട്ടിൽ ഉപ്പയും ഉമ്മയും അനിയത്തിയും മാത്രമാണുള്ളത്. അനിയത്തി പ്ലസ്‌ടുവിന് പഠിക്കുന്നു. പഠിക്കാൻ വല്യ മടിച്ചി ആയത്കൊണ്ട് പ്രായം 18 ആയിട്ടും പ്ലസ്‌ടു എത്തീട്ടുള്ളു.. അവൾ ഷംനയുടെ ഒരു അച്ചടിപ്പതിപ്പ് തന്നെയാണ്. സഹലക്ക് ഷംനയെ വലിയ കാര്യമാണ്.. വരുമ്പോഴെല്ലാം അവൾക്ക് ഡ്രസ്സ് വാങ്ങാനായി ക്യാഷ് കൊടുക്കും..
ഇപ്പോ കുറച്ചുകാലമായി അവളൊരു ഐ ഫോൺ വേണമെന്ന് പറയുന്നു.. എന്തായാലും പ്ലസ് ടു പാസായാൽ വാങ്ങിക്കൊടുക്കാമെന്ന് സഹലക്ക് വാക്കുകൊടുത്തിട്ടുണ്ട്. അത്കൊണ്ട് തന്നെ ഷംനയെ എപ്പോഴും സോപ്പിട്ട് നടക്കലാണ് സഹലയുടെ പണി.
എന്തായാലും ഇന്ന് ഇത്താത്തയുടെ മുഖത്തെ പ്രസരിപ്പ് കണ്ട് അവൾക്ക് വല്യ സന്തോഷമായി. അവൾക്കറിയില്ലലോ സന്തോഷത്തിന്റെ കാരണം.
റംലയും ഷഹാനയും നേരത്തെ തന്നെ ഭക്ഷണം കഴിച്ചു.. പാത്രങ്ങൾ എല്ലാം കഴുകി വെച്ചു. പോവാൻനേരം ശാന്തേച്ചി ഇന്ന് പേടിക്ക് നിൽക്കണോ എന്ന് ചോദിച്ചെങ്കിലും വേണ്ടന്ന് പറഞ്ഞു റംല അവളെ മടക്കി അയച്ചു..