Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ.. ഭാഗം – 10

(Monchathimaarude swargatthil.. Part 10)


ഈ കഥ ഒരു മാരുടെ സ്വർഗ്ഗത്തിൽ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..

മൊഞ്ചത്തി – “ അയ്യോ ഇക്കാ.. റോഡിലാണ്.. ആരേലും കാണും “

അവളുടെ ഉള്ളിലെ ഭയം കാരണം അയാൾ പതിയെ വണ്ടിയെടുത്തു

“ഞാൻ ആവേശം കൊണ്ടാ മോളെ സോറി “

“അത് സാരമില്ല.. ഇന്ന് നമുക്ക് തീർക്കാം ആവേശം “

“എങ്ങിനെ.. വീട്ടിൽ എല്ലാരും ഉണ്ടാവില്ലെ? “

“ഉപ്പയെ കൊണ്ട് ഇന്നല്ലെ വയനാട്‌ പോവാനുള്ളത് ? പിന്നെ ഷംനത്ത അവരെ വീട്ടിൽ നിക്കാൻ പോണം എന്ന് പറഞ്ഞിനു.. അപ്പൊ പിന്നെ ഞാനും ഉമ്മയും മാത്രെ വീട്ടിൽ ഉണ്ടാവു “

“അമ്പടി കള്ളീ.. എല്ലാം തീരുമാനിച്ചു വെച്ചിരിക്കയാണല്ലേ “

“ഒന്ന് പോ ഇക്കാ.. കളിയാക്കാതെ “

അവൾ സ്‌നേഹത്തോടെ കരീമിക്കന്റെ തോളിൽ അടിച്ചു.

വണ്ടി മാളിയേക്കൽ തറവാടിന്റെ കോംബൗണ്ടിലേക്ക് കയറിയതും ഷഹാന തട്ടമെല്ലാം നേരെയാക്കി സീറ്റിൽ നല്ല പോലെ ഇരുന്നു.

ഭാഗ്യത്തിന് വീടിന്‌ മുന്നിൽ ആരുമില്ലായിരുന്നു.

വണ്ടി ഒതുക്കി ഇറങ്ങാൻനേരം ചുറ്റിലും ആരുമില്ലെന്ന് ഉറപ്പ് വരുത്തി അവൾ കരീമിക്കയെ കെട്ടിപ്പിടിച്ചു ആ കവിളിൽ ഒരു ചുംബനം നൽകി.

പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ ഞെട്ടിയ അയാൾ അവളെ തിരിച്ചു കെട്ടിപ്പിടിക്കും മുൻപ് തന്നെ ഡോർ തുറന്നു അവൾ പുറത്തേക്കിറങ്ങി.

അയാളെ നോക്കി കണ്ണിറുക്കിക്കൊണ്ടവൾ പതിയെ പറഞ്ഞു

” ഇന്ന് എന്റെ വേദന തീർക്കണം മറക്കരുത് “

അവൾ നാണത്താൽ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയതും ആവേശത്തോടെ തന്റെ കുണ്ണയെ മുണ്ടിന് മുകളിലൂടെ തടവിക്കൊണ്ട് വണ്ടിയിൽനിന്നുമയാൾ പുറത്തു വന്നു.

“ആ കരീമെ.. എന്തായി ? വൈദ്യര് എന്ത്‌ പറഞ്ഞു “

“അത് പേടിക്കാനൊന്നും ഇല്ല.. തൈലം തന്നു.. “

“ഓഹ്.. ഞാൻ ആകെ പേടിച്ചിരിക്കയിരുന്നു.. ഇപ്പോഴാ സമാദാനമായത് “

“മ്മ്.. ഞാൻ ചായ കുടിച്ചു വരാം “

“ആ പിന്നെ.. ഇന്ന് ഉച്ചക്ക്ശേഷം നമുക്ക് വയനാട്‌ പോണം.. നാസർ വിളിച്ചിരുന്നു “

“അപ്പോ അവിടെ നിക്കേണ്ടി വരോ ബാവുക്കാ “

“ആ രണ്ടീസം അവിടെ നിക്കണം.. നീ എന്നെ അവിടെ ആക്കിട്ടു ഇങ്ങോട്ടു
വന്നാൽ മതി.. വരുന്ന ദിവസം ഞാൻ അന്നെ വിളിച്ചു പറയണ്ട് “

“ആ ഇന്നാ ഞാൻ ഉച്ചാവുമ്പോയേക്കും വീട്ടിൽ പോയി വരാം “

ബാവുക്കയോട് യാത്ര പറഞ്ഞു കരീംക്ക വീട്ടിലേക്ക് പോയി.

നസീറ വളരെ വൈകിയാണ് എണീറ്റത്. ഇന്നലെ ഉമ്മയുടെ കാമ പേകൂത്തു കണ്ട് ഉറങ്ങിയപ്പോൾ ഒരുപാട് വൈകിയിരുന്നു.

എത്ര വട്ടം വിരലിട്ടെന്നു ഒരു പിടുത്തവുമില്ല.

ഉമ്മയുടെ മുഖം കണ്ടിട്ട് അവൾക്ക് ഇന്നലെത്തെ ഉമ്മയുടെ പ്രകടനം മനസ്സിൽ തെളിഞ്ഞു.
എന്തൊരു കളിയായിരുന്നു.!!

അടുത്ത വീട്ടിലെ ചെറുക്കന്റെ അരക്കെട്ടിൽ കയറിയിരുന്നു കുതിര സവാരി നടത്തുമ്പോൾ ബ്ലൂ ഫിലിം രംഗങ്ങളിൽ കാണുന്നത് പോലുള്ള ഉമ്മയുടെ കളി കണ്ട് അവൾക്ക് അസൂയ തോന്നി.

അവളുടെ ഇളം പൂറിലെ നിർത്താതെയുള്ള ചുരത്തൽ നിർത്താൻ അവളുടെ വിരലുകൾ പോരെന്ന തിരിച്ചറിവ് അവളിൽ ഉടലെടുത്തു.

സുബൈദയുടെ മനസ്സിൽ മുഴുവൻ ഇന്നലെത്തെ കളിയായിരുന്നു.

ഇന്നലെ കെട്ടിയോൻ വന്ന് വാതിലിനു മുട്ടുന്നത് വരെ മനുകുട്ടൻ ഏതെല്ലാം തരത്തിലാണ് തന്നെ പണ്ണി പ്പൊളിച്ചത്.

അവന്റെ ഇളം കുണ്ണ കേറാത്ത ഒരു ഭാഗം പോലും തന്റെ ശരീരത്തിൽ ബാക്കിയില്ല.. എത്ര ആസ്വദിച്ചാണ് തന്നെ ഓരൊ വട്ടവും പണ്ണി പൊളിക്കുന്നത്.. തന്റെ കല്യാണം കയിഞ്ഞ നാളുകളിലെ പുതുമോടിയെ തോല്പിക്കുന്ന വിധത്തിലാണ് അവന്റെ ഓരൊ കളിയും ..

ആലോചിക്കുമ്പോൾ തന്നെ തന്റെ കടിച്ചി പൂർ നിറഞ്ഞൊഴുകാൻ തുടങ്ങി..

ഉച്ചക്ക്, വേഗം തന്നെ ഭക്ഷണവും കഴിച്ചു കരീംക്ക ബാവുക്കയുടെ വീട്ടിൽ എത്തി. ഒരുങ്ങി നിൽക്കുന്ന മരുമോൾ ഷംനയെയും മക്കളെയും കണ്ട് കരീംക്ക ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

“അല്ല.. ഇന്ന് ഷംന മോളും വരുന്നുണ്ടോ.. വയനാട്ടിക്ക് “

“ഹേയ്.. ഓര് ഇന്ന് വിരുന്ന് പോവാണ് അവരെ വീട്ടിലേക്ക്.. പോകുന്ന വഴി നമുക്ക് അവിടെ കൊണ്ടാക്കാം”

“വേണ്ടുപ്പാ.. എനിക്കൊരു ഓട്ടോയിൽ പോകാനുള്ള ദൂരോല്ലേ ഉള്ളൂ.. നിങ്ങള് അതിന് വേണ്ടി മാത്രം അങ്ങോട്ട് വണ്ടി ഓടിക്കണ്ടേ..”

” അതും ശരിയാ.. നമുക്ക് പോവേണ്ടത് ആ വഴിക്കല്ലല്ലോ… ” കരീമിക്ക പറഞ്ഞു.

കരീമേ.. ആകെ ഏതാണ് അഞ്ച് കിലോമീറ്റർ ഇല്ലേ…. ഇനി അതിനെന്തിനാ ഒരു ഓട്ടോ റിക്ഷ, നീ യും കുട്ടോളും കാറില് പോന്നോ..

അവരുടെ സംസാരവും കേട്ടു ഉമ്മറത്തു തന്നെ നിൽക്കുന്ന റംലയും മോള് ഷഹാനയും ഇന്നത്തെ രാത്രിയെക്കുറിച്ചോർത്തു ഉള്ളിൽ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി.

വണ്ടിയുടെ പിൻ സീറ്റിൽ ഇരുന്നു ഷംനയും തന്റെ കള്ളക്കാമുകന് മെസ്സേജ് അയച്ചു..

കുറച്ച് ദിവസം ഞാനെന്റെ വീട്ടിലാ.. എനിക്കെന്നും കൂട്ട് വേണം.

വൈകുന്നേരം 5 മണിയോടെ ബാവുക്കയും കരീമിക്കയും വയനാട്ടിൽ എത്തി.

നേർത്ത ചാറ്റൽ മഴ പതിവ്‌ പോലെ തന്നെ ഇന്നും ചുരം കേറി കഴിഞ്ഞപ്പോഴുണ്ട്. അത്കൊണ്ട് തന്നെ മാനം ഇരുണ്ട് തുടങ്ങിയിരുന്നു.

വീടിന്റെ ഉമ്മറത്തു തന്നെ മരുമോൻ നാസറും മോള് ഹസീനയും അവരുടെ വരവും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

സലാം പറഞ്ഞു രണ്ടാളും ഉമ്മറത്തേക്ക് കയറി. മുന്നിലെ ചാരുകസേരയിൽ ഇരുന്നുകൊണ്ട് മരുമോനോട് ബാവുക്ക കുശലം പറയുന്ന നേരത്ത്, വാതിലിനരികിൽ ചാരിനിന്ന് ഹസീന കരീമിക്കയോട് കണ്ണ്കൊണ്ട് കഥ പറയുന്നത് ആരും ശ്രദ്ധിച്ചില്ല.

ചായ കുടിക്കുന്ന നേരത്താണ് കരീമിക്ക തിരിച്ചു വീട്ടിലേക്ക് വണ്ടിയും കൊണ്ട് പോവാണെന്ന വിവരം ബാവുക്ക പറഞ്ഞത്. അത് കേട്ടതും ഹസീനയുടെ മുഖം വാടി.

ഇന്ന് രാത്രി കെട്ടിയോനെ ഉറക്കി കിടത്തി കരീമിക്കാന്റെകൂടെ നേരം പുലരുംവരെ പണ്ണിത്തകർക്കാം എന്ന് മനസ്സിൽ പ്ലാനിങ് നടത്തി വച്ചതായിരുന്നു.

ഉപ്പയുടെ ചികിത്സ തീരുന്നത് വരെ രണ്ടീസം തകർക്കാമെന്ന അവളുടെ മോഹങ്ങളാണ് കരീമിക്ക തിരിച്ചു പോവാണെന്ന് കേട്ടപ്പോൾ തകർന്നത്.

അവൾക്ക് മനസ്സിൽ നിരാശ പടർന്നു. ഹസീനയുടെ വെളുത്ത മുഖം വാടി നിൽക്കുന്നത് കണ്ടപ്പോൾ കരീമിക്കക്ക് കാര്യം മനസ്സിലായി. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ അവൾക്ക് വാക്കു കൊടുത്തതായിരുന്നു.. ഇന്നത്തെ ദിവസം ഇവിടെ നിക്കാമെന്ന്.. പക്ഷെ എന്ത്‌ ചെയ്യാം, ഇന്ന് രാത്രി ഇവളുടെ അനിയത്തിയുടെ ഉൽഘാടനം നടത്താമെന്ന് വാക്ക് കൊടുത്തുപോയി.. അതിനാൽ അയാളും മുഖത്ത് വിഷമം നിറച്ചു അവളെ നോക്കിനിന്നു.

ചായ കുടി കഴിഞ്ഞു പോവാൻനേരം വീട്ടിലേക്ക്വേണ്ടി കുറച്ചു നല്ല നാടൻ മാങ്ങയും കവറിലാക്കി വണ്ടിക്കരികിലേക്ക് വന്നു, ഉപ്പയും കെട്ടിയോനും സിറ്റൗട്ടിൽ ഇല്ലാന്ന് ഉറപ്പ് വരുത്തിയ ഹസീന പതിയെ പറഞ്ഞു:

“നല്ല ആളാ.. ഇന്നിവിടെ നിൽക്കുമെന്ന് പറഞ്ഞെന്നെ പറ്റിച്ചല്ലേ.. ദുഷ്ടൻ !!“

“സോറി മോളെ.. ഞാൻ ഇവിടെ കൂടാമെന്ന് വിചാരിച്ചു വന്നതാണ്.. അപ്പോ അന്റെ ഉപ്പയാണ് പറഞ്ഞത് മറ്റന്നാൾ വന്നാ മതീന്ന് “

“മ്മ്.. ഞാൻ ഒരുപാട് മോഹിച്ചിരിക്കേയിരുന്നു”

അവൾ സങ്കടത്തോടെ പറഞ്ഞു.

“സാരല്യാടി മുത്തെ.. ഞാൻ മറ്റന്നാൾ നേരത്തെ വരാം.. അന്ന് നിനക്ക് അങ്ങോട്ട് വരാനുള്ളതല്ലേ “

“മ്മ് ” അവളുടെ മുഖത്തെ നിരാശ കണ്ട് അയാള് ആരും പുറത്തില്ലെന്ന് ഉറപ്പ് വരുത്തി അവളെ കെട്ടിപ്പിടിച്ചു ചുരിദാറിന്റെ മുകളിലൂടെ അവളുടെ മത്തങ്ങാ മുലകൾ പിടിച്ചുടച്ചുകൊണ്ട് ആ തക്കാളി ചുണ്ടുകൾ അമർത്തി ചുംബിച്ചു.എന്നിട്ട് വേഗം അവളെ വിട്ടകന്നു.

പെട്ടന്നുള്ള അയാളുടെ പ്രവർത്തിയിൽ ഞെട്ടിയ അവൾ പതിയെ ചുണ്ടുകൾ തട്ടം കൊണ്ട് തുടച്ചു.. നാണത്തോടെ അയാളെ നോക്കി ചിരിച്ചു..

“തൽക്കാലം രണ്ടീസം നീ ക്ഷമിക്ക്.. മറ്റന്നാൾ നമുക്ക് പൊളിക്കാടി “

“മ്മ്.. രണ്ടീസം ന്റെ ഉമ്മാക്ക് പെരുന്നാൾ ആവുമല്ലോ ഇക്കാ “

അവൾ പതിയെ അയാളുടെ കാതിൽ പറഞ്ഞുകൊണ്ട് ചിരിച്ചു.

“ഒന്ന് പോ ഹസി മോളെ.. ഇപ്പോ അങ്ങിനെ ഒന്നുമില്ല “

“മ്മ്.. നടക്കട്ടെ.. നമുക്കറിഞ്ഞൂടെ ഇങ്ങളെ”

അവൾ ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു. അവൾക്കറിയില്ലലോ ഇന്ന് അവളുടെ ഉമ്മയെക്കാൾ ആഘോഷം അനിയത്തിക്ക് ആണെന്ന്.. എന്തായലും അയാൾ മാളിയേക്കൽ തറവാട്ടിലേക്ക് വണ്ടി തിരിച്ചു ….

ഇത്തവണ വീട്ടിൽ എത്തിയപ്പോൾ ഷംന പതിവിലും സന്തോഷവതിയായിരുന്നു. അത് കണ്ട് അവളുടെ ഉമ്മാക്കും വല്യ സന്തോഷമായി.

പലപ്പോയും വീട്ടിൽ വരുമ്പോൾ ഒരു പ്രസരിപ്പുമില്ലാത്ത ആളിതാ വളരെ സന്തോഷത്തോടെ നിൽക്കുന്നു. അവളുടെ ഈ മാറ്റം കണ്ട് അവളുടെ അനിയത്തി സഹലക്കും അത്ഭുതം തോന്നി.

എപ്പോഴും വീട്ടിൽ നിക്കാൻ വരുമ്പോൾ മ്ലാനമായി നിൽക്കുന്ന ഇത്താത്ത ഇത്തവണ വന്നത് നല്ല സന്തോഷത്തിലാണ്. അവളുടെ വീട്ടിൽ ഉമ്മയും ബാപ്പയും അനിയത്തിയും ഒരു നാത്തൂനുമാണ് ഉള്ളത്‌.

ഒരു അനിയനും ചേട്ടനും സൗദിയിലാണ്. നാത്തൂൻ രണ്ട് ദിവസം മുൻപ് അവളുടെ വീട്ടിൽ നിക്കാൻ പോയി. ഇപ്പോ വീട്ടിൽ ഉപ്പയും ഉമ്മയും അനിയത്തിയും മാത്രമാണുള്ളത്. അനിയത്തി പ്ലസ്‌ടുവിന്‌ പഠിക്കുന്നു. പഠിക്കാൻ വല്യ മടിച്ചി ആയത്കൊണ്ട് പ്രായം 18 ആയിട്ടും പ്ലസ്‌ടു എത്തീട്ടുള്ളു.. അവൾ ഷംനയുടെ ഒരു അച്ചടിപ്പതിപ്പ് തന്നെയാണ്. സഹലക്ക് ഷംനയെ വലിയ കാര്യമാണ്.. വരുമ്പോഴെല്ലാം അവൾക്ക് ഡ്രസ്സ് വാങ്ങാനായി ക്യാഷ്‌ കൊടുക്കും..

ഇപ്പോ കുറച്ചുകാലമായി അവളൊരു ഐ ഫോൺ വേണമെന്ന് പറയുന്നു.. എന്തായാലും പ്ലസ് ടു പാസായാൽ വാങ്ങിക്കൊടുക്കാമെന്ന് സഹലക്ക് വാക്കുകൊടുത്തിട്ടുണ്ട്. അത്കൊണ്ട് തന്നെ ഷംനയെ എപ്പോഴും സോപ്പിട്ട് നടക്കലാണ് സഹലയുടെ പണി.

എന്തായാലും ഇന്ന് ഇത്താത്തയുടെ മുഖത്തെ പ്രസരിപ്പ് കണ്ട് അവൾക്ക് വല്യ സന്തോഷമായി. അവൾക്കറിയില്ലലോ സന്തോഷത്തിന്റെ കാരണം.

റംലയും ഷഹാനയും നേരത്തെ തന്നെ ഭക്ഷണം കഴിച്ചു.. പാത്രങ്ങൾ എല്ലാം കഴുകി വെച്ചു. പോവാൻനേരം ശാന്തേച്ചി ഇന്ന് പേടിക്ക് നിൽക്കണോ എന്ന് ചോദിച്ചെങ്കിലും വേണ്ടന്ന് പറഞ്ഞു റംല അവളെ മടക്കി അയച്ചു..

അവൾക്കറിയാമായിരുന്നു, കെട്ടിയോൻ ഇല്ലാത്ത ഇന്ന് കരീമിക്കാന്റെ കുണ്ണ കേറ്റി അടുപ്പിക്കാനാണ് തന്നെ വേഗം പറഞ്ഞയച്ചതെന്ന്..

അവള് ഒന്നും മിണ്ടാതെ വീട്ടിൽ എത്തിയപ്പോൾ ദാ നിൽക്കുന്നു സൈക്കിളും പിടിച്ചു
കെട്ടിയോൻ !!

“നിങ്ങളിത് എവിടെ പോവാൻ നിക്കാണ്‌ മനുഷ്യാ ഈ രാത്രിയിൽ “

“എടി ഞാൻ ഒരു സെക്കന്റ് ഷോ കാണാൻ പോവാണ്.. മുരുകൻ വിളിച്ചിരുന്നു.. നീ കിടന്നോ”

അയാൾ സൈക്കിളും ചവിട്ടി പുറപ്പെട്ടു. രാത്രി ഇടക്ക് ഈ പോക്കുള്ളത്‌ കാരണം അവൾ മറുത്തൊന്നും പറഞ്ഞതുമില്ല.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)