Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മോളിയാന്റിയാണ് കളി പഠിപ്പിച്ചത്. part 1


ഈ കഥ ഒരു മോളിയാന്റിയാണ് കളി പഠിപ്പിച്ചത് സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മോളിയാന്റിയാണ് കളി പഠിപ്പിച്ചത്

അവര് തിരിഞ്ഞു ചിരിച്ചുകൊണ്ട് പറഞ്ഞു.“വാ ഈ കടയിൽ കയറാം”

അവരുടെ ചന്തിയിൽ ലഗാൻ മുട്ടിയതിന്റെ സന്തോഷത്തിൽ കടയുടെ പേര് പോലും നോക്കാതെ ഞാൻ അകത്തു കയറി.

അകത്ത് കയറിയപ്പോഴാണ് മനസ്സിലായത് അതൊരു അണ്ടർ ഗാർമെന്റ് ഷോപ്പാണെന്ന്.
ചമ്മലോടെ ഞാൻ പറഞ്ഞു
”ഞാൻ പുറത്തു നില്ക്കാം ആന്റി “

“വേണ്ട മോനെ ഞാന് സെലെക്ട് ചെയ്യുമ്പോൾ നീ എന്റെ പേഴ്സ് നോക്കണം. കഴിഞ്ഞ തവണ ഇവിടുത്തെ ട്രയൽറൂമിൽവച്ച് എന്റെ പേഴ്സ് കളഞ്ഞുപോയതാ, വരൂ. . ഇവിടെ ഇരുന്നോ”
അവര് പറഞ്ഞു.

ഞാനവിടെ സ്വയം ശപിച്ചുകൊണ്ടിരുന്നു.

അപ്പോഴാണു അവർ കുറച്ചു സില്ക്ക് ജട്ടികളുമായി വന്നു റൂമിൽ കയറിയത്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവരെന്നെ വിളിച്ചു , എന്നിട്ട് പറഞ്ഞു.
“മോനെ ആ പെണ്ണിനോട് ഇപ്പോൾ തന്നതിന്റെ അടുത്ത സൈസ് തരാൻ പറയാമോ”
“ശരി ആന്റി” ഞാൻ കൌണ്ടറിലേക്ക് നടന്നു. അവിടെ കണ്ട ഒരു പെണ്ണിൽ നിന്നും വലിയ സൈസ് വാങ്ങി തിരിച്ചുനടക്കുമ്പോൾ എന്റെ മുഖമെല്ലാം ചുമന്നിട്ടുണ്ടാവണം.. ആ പെണ്ണിന്റെ കള്ളച്ചിരിയോടെ ഉള്ള നോട്ടം എന്നെ അത്രയ്ക്ക് അസ്വസ്തനാക്കിയിരുന്നു.

ഞാൻ ട്രയൽ റൂമിന്റെ വാതിലിൽ മുട്ടി. എന്നിട്ട് പറഞ്ഞു.
“ഇതാ ആന്റി വലിയ സൈസ്”

അവര് വാതിൽ കുറച്ചു തുറന്നു ചെറിയ ജട്ടികൾ എന്റെ കയ്യിൽ തന്നു, എന്റെ കയ്യിലിരുന്നത് വാങ്ങി എന്നിട്ട് പറഞ്ഞു.
“മോനെ ഇത് ഞാനിട്ടുനോക്കി, എല്ലാം ചെറുതാ, നല്ല ഇറുക്കവും, ഇതങ്ങു തിരിച്ചു കൊടുത്തേരെ”

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)