Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ

physical test ലും ഞാൻ പാസ്സായി.

അതിനിടെ അനു എന്നെ ഇങ്ങോട്ട് കയറി പ്രൊപ്പോസ് ചെയ്തു.

കാര്യങ്ങൾ എല്ലാം എന്റെ വരുതിയിൽ ആയി എന്നതിൽ ഞാൻ അതിയായി സന്തോഷിച്ചു.

ആ പ്രേമനാടകം ഏകദേശം രണ്ട് വർഷത്തോളം തുടർന്ന്. അതിനിടക്ക് എനിക്ക് എന്റെ സ്വന്തം നാട്ടിൽ തന്നെ SI ആയി posting കിട്ടി.

കുറച്ചു നല്ലവരായ രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലമായിരുന്നു അത്.

ഞാൻ രാത്രികാലങ്ങളിൽ അനുവുമായി കമ്പി ചാറ്റിംങ് തുടങ്ങിയിരുന്നു.

ചാറ്റ് തുടർന്നപ്പോൾ അവൾ കഴപ്പ് മൂത്ത് ഞെരിപിരികൊണ്ട് നടക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി.

ഇനി വൈകാതെ എന്റെ ആഗ്രഹം സഫലീകരിക്കാൻ ഞാൻ തീരുമാനിച്ചു. പരസ്പരം കാണാൻ ഞങ്ങൾ തീരുമാനിച്ചു.

അപ്പോഴാണ് അവരുടെ കുടുംബ ക്ഷേത്രത്തിലെ ഉത്സവമായത്.

ഉത്സവത്തിന്റെ നാലാം ദിവസത്തെ അഹസ്സ് അവളുടെ വീട്ടുകാരുടെ വക ആയിരുന്നു.

ദീപാരാധന തൊഴാൻ എല്ലാവരും പോകുമെന്നും പിന്നെ പരിപാടികളൊക്കെ കഴിഞ്ഞേ തിരിച്ചു വരൂ എന്നുമവൾ അറിയിച്ചപ്പോൾ
നീ പോകണ്ട എന്ന് അനുവിനോട് ഞാൻ പറഞ്ഞു.

എന്തെങ്കിലും കാരണം പറഞ്ഞു വീട്ടിൽ തന്നെ നിൽക്കാൻ ഞാനവളെ നിർബന്ധിച്ചു.
വളരെ അത്യാവശ്യമായാ കാര്യമാണെന്നും നേരിട്ട് പറയാനുള്ള താണെന്നുമൊക്കെ ഞാൻ അവളെ ബോദ്ധ്യപ്പെടുത്തി.

അന്ന് രാത്രി, വയർ വേദന ആണെന്നൊക്കെ പറഞ്ഞു അവരുടെ കൂടെ അവൾ പോയില്ല.

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)