Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ

പിന്നേയും വർഷങ്ങൾ കടന്നുപോയി.

അവൾ ഫാഷൻ ഡിസൈനിങ് പഠിക്കാൻ ബാംഗ്ലൂർക്ക് പോയി.
ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ട് SI TEST എഴുതി physical test നു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് കോഴ്സ് കഴിഞ്ഞു അവൾ നാട്ടിൽ തിരിച്ചെത്തുന്നത്.

ഒരുദിവസം യാദൃചികമായി ഞങ്ങൾ കാണാനിടയായി. അവളെന്നെ വലിയ മൈൻഡ് ഒന്നും ചെയ്തില്ല.

അതിനിടെ ഞാൻ police test എഴുതിയ കാര്യമൊക്കെ അവൾ അറിഞ്ഞു.

ഒരുദിവസം രാത്രി അവൾ എനിക്ക് മെസ്സേജ് അയച്ചു.

ഒരു അകന്ന friendവഴി അവളുടെ number ഞാൻ സംഘടിപ്പിച്ചിരുന്നു.

അവൾ അനുവാണ് എന്ന് സ്വയം എന്നെ പരിചയപ്പെടുത്തി. അന്ന്, വേദനിപ്പിച്ച രീതിയിൽ സംസാരിച്ചതിന് സോറി യൊക്കെ പറഞ്ഞു.

Police test എങ്ങനെ ഉണ്ടായിരുന്നു എന്നൊക്കെ എന്നോട് ചോദിച്ചു.

കുഴപ്പമില്ലായിരുന്നു, ടെസ്റ്റിൽ ഞാൻ പാസ്സായി. അടുത്ത ആഴ്ച physical ടെസ്റ്റ്‌ ഉണ്ടെന്നും അതിനുള്ള തയാറെടുപ്പിലാണെന്നൊക്കെ ഞാൻ പറഞ്ഞു.

അന്ന് രാത്രി 1 മണിവരെ ഞങ്ങൾ ചാറ്റ് ചെയ്തു.

ചാറ്റിങ്ങിനിടെ അവളുടെ ഫാമിലിക്ക് financially പ്രോബ്ലം ഉണ്ടെന്നൊക്കെ എനിക്ക് മനസിലായി.
ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്ന് അവളിൽ നിന്ന് മനസിലാക്കി.

അവൾ എന്റെ തലയിൽ ആകാനുള്ള പരിപാടിയിലാണെന്ന് എനിക്ക് മനസിലായി.
ഞാനും അവളെ over careing ചെയുന്നത് പോലെ കാണിച്ചു. എന്റെ ആവശ്യം നടത്തിയെടുക്കാൻ വേണ്ടി ഏതറ്റംവരെയും പോകാൻ ഞാൻ റെഡിയായിരുന്നു.

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)