ഈ കഥ ഒരു മഴയുടെ കുളിരിൽ ആദ്യാനുഭവം സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മഴയുടെ കുളിരിൽ ആദ്യാനുഭവം
മഴയുടെ കുളിരിൽ ആദ്യാനുഭവം
അവൾ അവനെ നോക്കി ചിരിച്ചു… “കള്ളൻ…” അവൾ ആ മുഖത്ത് ഒരു കുത്ത് കൊടുത്തു…
അവൻ അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു… “എന്റെ മുത്തിന് വേണ്ടി കള്ളൻ എങ്കിൽ കള്ളൻ ആകും ഞാൻ…”
പതിയെ അവൻ എഴുന്നേറ്റു… ഉടുതുണി ഇല്ലാതെ കട്ടിലിൽ കിടക്കുന്ന അവളെ നോക്കി… അവൾ നാണം കൊണ്ട് ഒരു പുതപ്പെടുത്തു മൂടി… “ശോ…നാണമില്ലല്ലോ… ഇങ്ങനെ നോക്കല്ലേ…”
ജിത്തു അവളെ നോക്കി പുഞ്ചിരിച്ചു….
അതൊരു തുടക്കമായിരുന്നു. അരുന്ധതിയുടേയും ജിത്തുവിന്റെയും ജീവിതത്തിൽ സെക്സിന്റെ അതിരസങ്ങളിലേക്കുള്ള തുടക്കം. ഒരു മഴ ഒരുക്കിത്തന്ന സുവർണ്ണാവസരം.