ഈ കഥ ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!
ലളിത.. ഒരു കാമിനി!!
അത് ഒരു പോരായ്മയായി എനിക്കു തോന്നിയിട്ടുമില്ല.
അവളുമായി കെട്ടിപ്പിടിച്ചു കെട്ടി മറിയുമ്പോള്‍ തന്നെ എന്തോ വല്ലാത്ത ഒരു സുഖമാണ്. വേറെ ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ടി വരാറില്ല. അവളുടെ ശരീരത്തിന്‍റെ ആ വിറയല്‍ ഞാന്‍ നന്നായി ഇഷ്ടപ്പെട്ടിരുന്നു.
എനിക്കവള്‍ ഏതോ ഒരു വിചിത്ര ജന്മമായിട്ടാണ് തോണിയത്. ഏതൊക്കെയോ നിഗൂഢ ചിന്തകള്‍ അവളുടെയുള്ളില്‍ ഉള്ളത് പോലെയാണ് അവളുടെ ഓരോ സമയത്തുള്ള നോട്ടവും ഭാവവുമെല്ലാം. ചിലപ്പോള്‍ സ്വയം മറന്നു എന്തോ ചിന്തിച്ചിരിക്കുന്നത് കാണാം .. ഞാന്‍ ഉറക്കെ വിളിച്ചാല്‍പ്പോലും ചിലപ്പോള്‍ അവള്‍ അവളുടെ സ്വപ്നലോകത്ത് നിന്നു സ്വബോധത്തിലേക്ക് എത്താറില്ല.
😜