ലളിത.. ഒരു കാമിനി!!
ഉം , ഇഷ്ടമാണ്. അജയേട്ടനു ഇഷ്ടമാണെന്ന് തിരിച്ചു പറയാന്‍ ബുദ്ധിമുട്ടുണ്ടോ ?
അതെന്താ.. തന്നെ ഇഷ്ടമായത് കൊണ്ടല്ലേ ഞാന്‍ വന്നത് ?
അതല്ല എനിക്ക് പരപുരുഷബന്ധം മുന്നേ ഉണ്ടായിട്ടുണ്ടോ എന്ന് അജയേട്ടനു ഇപ്പോള്‍ ഈ മുറിയില്‍ വെച്ചു ചിലപ്പോള്‍ സംശയം ഉണ്ടായിട്ടുണ്ടാവില്ലെ? ഉണ്ടോ?
ഇവളെന്നെ വല്ലാതെ വെള്ളം കുടിപ്പിക്കുന്നു. ഞാനിനി എന്തു പറയും? ഹും..സാരമില്ല..ഇഗോ ചേട്ടന്‍ കൂടെ ഉണ്ടല്ലോ !!
ഞാന്‍ : തീര്‍ച്ചയായുമുണ്ട്. അങ്ങനെ സംശയിക്കാതിരിക്കാനും പറ്റില്ലല്ലോ, നമ്മള്‍ എല്ലാം മനുഷ്യരല്ലേ ?
(അതൊരു അടിപൊളി മറുപടിയായി ഞാന്‍ സ്വയം വിലയിരുത്തി. എന്‍റെ മനസ് എന്നെത്തന്നെ അനുമോദിച്ചു,
നീ അടിപൊളിയാണ് മോനേ..നീ അവളെ അങ്ങ് ഞെട്ടിച്ചു കളഞ്ഞു !! എന്നൊക്കെ പറഞ്ഞു എന്നെ ഞാന്‍ തന്നെ സ്വയം അങ്ങ് പൊക്കി)
എന്നാല്‍ ഒരു കാര്യം പറയാം , എനിക്ക് അജയേട്ടന്‍ കരുതുന്ന പോലെ അന്യ പുരുഷന്മാരുമായി ബന്ധങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ?
(note the point പക്ഷേ)
ഞാന്‍ : പക്ഷേ ?
എന്‍റെ ജീവിതത്തില്‍, ആരോടും പങ്കുവെക്കാന്‍ കഴിയാത്ത രണ്ടു രഹസ്യങ്ങളുണ്ട്.. എനിക്കത് ആരോടും പറയാന്‍ ഇന്ന് വരെ കഴിഞ്ഞിട്ടില്ല. ഞാനത് ആരോടെങ്കിലും ഒരിക്കല്‍ പറയുകയാണെങ്കില്‍ അത് എന്‍റെ ഭര്‍ത്താവിനോടു മാത്രമായിരിക്കും.