ഈ കഥ ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!
ലളിത.. ഒരു കാമിനി!!
പക്ഷെ, ഇപ്പോൾ ലളിത ഗർഭിണി ആയിരിക്കുന്നു. ഇനിയാണ് അവൾ തൻ്റെ ആഗ്രഹം സാധിക്കാനുള്ള ശ്രമം ആരംഭിക്കുക. അതോർക്കുമ്പോൾ ഞാൻ ടെൻഷനാകുന്നുണ്ട്.
ഒപ്പം ഒരു ശുഭവാർത്തയുമുണ്ട്
ആ ഡോക്ടർ ഉപരിപഠനത്തിനായി US ലേക്ക് പോകാൻ ഒരുങ്ങുന്നുവെന്ന്
ആ വിവരം ലളിത അറിഞ്ഞിട്ടില്ല. അവളെ തൽക്കാലം ചെക്കപ്പ് നടത്തിയത് വീടിന് അടുത്തുള്ള ഒരു ലേഡീ ഗൈനക്കോളജിസ്റ്റാണ്. അമ്മയാണവളെ കൊണ്ടുപോയത്. അത് കൊണ്ടാവാം മറ്റേ ഡോക്ടറുടെ അടുത്തേക്ക് പോണമെന്നൊന്നും അവൾ പറഞ്ഞില്ല
പക്ഷെ, ലളിതയെ എനിക്കറിയാമല്ലോ എപ്പഴാണ് അവൾ ഓരോന്നും തീരുമാനിക്കുക എന്നത് അവൾക്ക് മാത്രമേ അറിയൂ..
എന്തായാലും കാത്തിരിക്കാം.