ലളിത.. ഒരു കാമിനി!!
അവള് ഒന്നും ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല.. അതുകൊണ്ടുതന്നെ എനിക്കവളോടൊന്നും പറയേണ്ടതുമില്ല. ചോദ്യം അവള് അവളുടെ മൌനത്തിലൂടെ ഉയര്‍ത്തിയിരിക്കുന്നത് എന്റെ
മനഃസ്സാക്ഷിക്ക് മുന്നിലാണ്.
എനിക്കെപ്രകാരമാണ് എന്റെ മനഃസ്സാക്ഷിയോട് കള്ളം പറയുവാന്‍ കഴിയുക ?
അജയേട്ടാ.. ഏട്ടന് ഇനി ഒരിയ്ക്കലും എന്റെ അമ്മയെ
വേണ്ടെന്ന് തീരുമാനിക്കാന്‍ കഴിയുമോ? ആത്മാര്‍ഥതയോടെ പറയൂ, ഈ ലളിത അല്ലാതെ
വേറെ ഒരു ലൈംഗീക പങ്കാളി ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് തീരുമാനിക്കാന്‍ കഴിയോ നിങ്ങള്‍ക്ക്..?
ഞാന്‍ ഒന്നും മിണ്ടിയില്ല.
ലളിത എന്റെ മുടിയില്‍ സ്നേഹപൂര്‍വ്വം തലോടിക്കൊണ്ട്
‘ഏട്ടാ, പ്ലീസ്സ് ..
എനിക്ക് സമ്മതിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. പക്ഷേ.. ആര് ആരെയാണ് തോല്‍പ്പിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല.
എന്റെ നന്മയെ തിന്മയാണോ തിന്മയെ നന്മയാണോ തോല്‍പ്പിച്ചത്.. ഇതിന് മുന്നേ ഒരിക്കൽപ്പോലും ഇങ്ങനെ ഒരു വസ്ത എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നിട്ടില്ല.
അവളെ സ്വതന്ത്രയാവാന്‍ അനുവദിക്കാത്ത ഞാന്‍
തന്നെയാണ് ഇവിടെ വില്ലന്‍ എന്നെനിക്ക് തീര്‍ച്ചയായും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഇതെത്ര മ്ളേച്ഛമായ ഒരു തീരുമാനമാവും എന്നും എനിക്ക്
തോന്നുന്നുണ്ട്.
ഞാന്‍ അവളുടെ ആവശ്യം എന്റെ
മനസില്‍ അംഗീകരിച്ചുവെങ്കിലും .. ഞാന്‍ സന്നദ്ധനായിരുന്നില്ല. അത് കൊണ്ട് ഞാന്‍ അവളോട് പറഞ്ഞു.