ഞാന്‍ അവളോട് ചേര്‍ന്ന് നിന്നുകൊണ്ട് പറഞ്ഞു
കുറവുണ്ട്!
അന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് കിടന്നപ്പോഴും എനിക്ക് ഉറക്കം വന്നില്ല.
ഇത്തവണ ടെസ്സിയുടെ വിക്രിയകള്‍ കാണാനുള്ള മോഹം കൊണ്ടല്ല. മറിച്ച് രാവിലെ കാട്ടിയ തോന്നിയവാസത്തെ ക്കുറിച്ചുള്ള കുറ്റബോധം കൊണ്ടായിരുന്നു..
കുറച്ച് കഴിഞ്ഞപ്പോള്‍ ഞാനുറങ്ങിയെന്ന ധാരണയില്‍ ടെസ്സി പുസ്തകം വലിച്ചെടുത്തു. പെട്ടെന്ന് എന്തോ ഉള്‍പ്രേരണയില്‍ എന്റെ നേരെ നോക്കി.
ഞാന്‍ ഉറങ്ങാതെ കിടക്കുകയാണെന്ന് കണ്ട് അവളുടെ മുഖത്ത് അല്‍പം ജാള്യത പരന്നു. എന്നാല്‍ അത് ഞാന്‍ പ്രതീക്ഷിച്ചത് പോലെ അത്രയധികമൊന്നുമുണ്ടായില്ല.
അവള്‍ പുസ്തകം മറച്ചുവെക്കാന്‍ മുതിരാതെ ചോദിച്ചു
നീ ഉറങ്ങിയില്ലേ?
ഇല്ല
എന്ത് പറ്റി തലവേദന മാറിയില്ലേ?
എന്നെക്കാള്‍ ലോകപരിചയവും പൊതുവിജ്ഞാവും ഉള്ളവളാണ് ടെസ്സി.
അവളോട് എന്റെ മാനസിക അസ്വസ്ഥത പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
തല വേദയൊക്കെ മാറി..പിന്നെ എന്താണ് നിന്റെ കൈയ്യില്‍?
അവള്‍ ഒരു കള്ളച്ചിരിയോടെ പുസ്തകം എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതൊരു കൊച്ചു പുസ്തകം. നോക്കിക്കോ
എന്ന് പറഞ്ഞ് എനിക്ക് നേരെ നീട്ടി.
എനിക്ക് പുസ്തകം വാങ്ങുക മാത്രമായിരുന്നു പോംവഴി.
ഞാന്‍ അത് മറിച്ച് നോക്കുമ്പോള്‍ ടെസ്സി എന്റെ മുഖത്തേക്ക് കൌതുകത്തോടെ നോക്കുകയായിരുന്നു. ഏതാനും പേജുകള്‍ മറിച്ച് ഞാന്‍ അമ്പരപ്പ് അഭിനയിച്ചുകൊണ്ട് ചോദിച്ചു:
4 Responses