മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത എന്തോ അസ്വസ്ഥത. ടെസ്സി ചെയ്തത് എന്താണെന്ന് കുറെയൊക്കെ ഊഹിക്കാന്‍ എനിക്ക് കഴിഞ്ഞു. നാട്ടിന്‍പുറമാണെങ്കിലും അത്രയും കേട്ടറിവൊക്കെ കൂട്ടുകാരില്‍ നിന്നും എനി ക്ക് ലഭിച്ചിരുന്നു. പക്ഷെ അതൊക്കെ പാപമാണെന്ന ബോധമായിരുന്നു എന്നില്‍.
എന്നാല്‍ ടെസ്സിയോടുള്ള അത്യധികമായ ഇഷ്ടം കൊണ്ടാവണം എനിക്ക് അവളോട് വെറുപ്പൊന്നും തോന്നിയില്ല.
രാവിലെ പതിവ് പോലെ ഞങ്ങള്‍ എഴുന്നേറ്റ് കോളേജില്‍ പോയി തിരിച്ചു വന്നു. സംഭാഷണത്തിലേര്‍പ്പെട്ടു. എ നിക്ക് പക്ഷെ അതിലൊന്നും വേണ്ട വിധം ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. എന്റെ മനസ്സ് രാത്രിയാവാന്‍ കാത്തിരുന്നു. അന്ന് ഞാന്‍ നേരത്തെ കിടന്നെങ്കിലും ഉറങ്ങിയില്ല. പുതച്ച് മൂടി ഉറങ്ങിയത്പോലെ കിടന്നു.
അന്നും കുറച്ച് കഴിഞ്ഞപ്പോള്‍ ടെസ്സി തലയണക്കടിയില്‍ നിന്നും പുസ്തകമെടുത്ത് വായന തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അവള് പാന്റീസ് ഊരി മാറ്റി. പിന്നീട് മിഡി ഉയര്‍ത്തിവെച്ചു. തലേദിവസത്തെ സംഭവങ്ങള്‍ തന്നെ ആവര്‍ത്തിച്ചു.
ലൈംഗികതയെക്കുറിച്ചുള്ള പാപബോധത്തോടൊപ്പം ടെസ്സിയെ വികാരോജ്വലയാക്കുന്ന ആ പുസ്തകം എന്തെന്നറിയാുള്ള ഒരു വെമ്പല്‍ മനസ്സില്‍ നിറഞ്ഞു . അങ്ങനെയാണ് തൊട്ടടുത്ത ദിവസം ക്ളാസില്‍ പോവാന്‍ നേരത്ത് എനിക്ക് തലവേദന വന്നത്. അത് കള്ളമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ !!
4 Responses