ലേഡീസ് ഹോസ്റ്റൽ
അതിനെക്കുറിച്ച് എന്തെങ്കിലും സൂചന രത്നമ്മയുടെ ചെവിയിൽ എത്തിയാൽ അപകടമാണെന്ന് അന്തേവാസികൾക്ക് എല്ലാവർക്കും അറിയാം. രത്നമ്മയ്ക്ക് ഒരു മാഫിയാ സംഘം തന്നെ ഉണ്ടെന്നത് പരസ്യമായ രഹസ്യവുമാണ്.
നമിത ഇന്നലെയാണ് ഹോസ്റ്റലിൽ എത്തിയത്. അവൾ ആ നഗരത്തിൽ തന്നെ പുതുമുഖമാണ്. എന്നാലവൾ ബാംഗ്ളൂർ പോലെ ഒരു മഹാനഗരത്തിൽ നിന്നാണ് വന്നിട്ടുള്ളതെന്ന പ്രത്യേകതയുമുണ്ട്.
ഇരുപത്തിയെട്ടിന് അടുത്ത പ്രായം. സ്വർണ്ണനിറമെന്ന് പറയാവുന്ന വിധം സൗന്ദര്യമുള്ള skin tone..
കാമം കത്തിജ്വലിച്ച് നിൽക്കുന്ന കണ്ണുകൾ. ക്രോപ്പ് ചെയ്ത മുടി.
ജീൻസും ടീ ഷർട്ടും മാത്രം ധരിക്കുന്ന നമിത ആരേയും കൊതിപ്പിക്കുന്ന സൗന്ദര്യമുള്ളവളാണ്.
നഗരത്തിലെ പ്രശസ്തമായ ഒരു കമ്പനിയിലെ എം.ഡി.യുടെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് നമിത എങ്ങിയിരിക്കുന്നത്.
ജോൺ സാമുവൽ നഗരത്തിലെ വ്യവസായ പ്രമുഖരിൽ മുൻപനാണ്. അൽ പതിനടുത്തെത്തിയ സാമുവൽ ഇന്നും യുവത്വം കാത്ത് സൂക്ഷിക്കുന്നയാളാണ്. സ്ത്രീ വിഷയത്തിൽ ഏറെ തല്പരനായ സാമുവൽ എന്നും വെറൈറ്റി തേടുന്നയാളാണ്.
അയാൾ ബിസിനസ് കാര്യങ്ങൾക്കായി ബാംഗളൂർ പോയപ്പോഴാണ് നമിതയെ കണ്ടുമുട്ടിയത്. അതും ഒരു പമ്പിൽ വെച്ച്.
സംഘം ചേർന്ന് ബിയർ കഴിക്കാനെത്തിയവളാണ്. ആ സമയത്ത് പമ്പിൽ ഉണ്ടായ ഒരു ബഹളത്തിൽ പെട്ടുപോയ നമിതക്ക് രണ്ടകനായത് ജോൺ സാമുവലാണ്.