ഈ കഥ ഒരു ലാളന (Laalana) സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലാളന (Laalana)
ലാളന (Laalana)
ഈശ്വരാ ഇനി എന്ത് ചെയ്യും.
“കുട്ടന് ഒന്നിങ്ങു വന്നെ.” ദേ എന്നെ വിളിക്കുന്നു. ഞാന്‍ പേടിച്ചു പേടിച്ചു അടുത്തേക്ക് ചെന്നു.
“ആരും പറയുന്നത് ഒന്നും ശ്രദ്ധിക്കണ്ട. മോന് പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഞായറാഴ്ചകളില്‍ നിനക്ക് കുറച്ചു ഫിസിക്സ് പോഷന്‍സ് കവര്‍ ചെയ്യാന്‍ വീട്ടിലേക്കു അയക്കാന്‍ ഞാന്‍ നിൻറെ കുഞ്ഞയോട് പറഞ്ഞിട്ടുണ്ട്. മം. പോയിരുന്നോ.” ടീച്ചര്‍ എന്നെ നോക്കി മന്ദഹസിച്ചു. ഞാന്‍ ഇന്നേ വരെ ടീച്ചര്‍ പുഞ്ചിരിച്ചു കണ്ടിട്ടില്ല. എങ്കിലും എനിക്കു തല കറങ്ങുന്ന പോലെ തോന്നി.
വൈകീട്ട് വീട്ടിലേക്കു പോവുമ്പോ എൻറെ തല മുഴുവന്‍ ഇനി എങ്ങിനെ ടീച്ചറുടെ മുഖത്ത് നോക്കും എന്ന പേടിയായിരുന്നു.
തുടരും…