ലാളന (Laalana)
എന്ത് ചെയ്യും ഇപ്പൊ. എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. അല്ലാതെന്തു ചെയ്യാന്‍. എന്തും വരട്ടെ എന്നു കരുതി ഞാന്‍ ഒന്നും അറിയാത്ത പോലെ കിടന്നു.
“കുട്ടന് എണീക്ക് ആന്റി നോക്കട്ടേ.” അതും പറഞ്ഞു ആന്റി നേരെ എന്റെ തോളില്‍ പിടിച്ചു ഒന്നു കുലുക്കി.
“ആഹ്… “ ഞാന്‍ അറിയാതെ നിലവിളിച്ചു. വല്ലാത്ത വേദന. ഞാന്‍ ചരിഞ്ഞു തോളിലേക്ക് നോക്കി. ദൈവമേ. നീലനിറത്തില്‍ എന്തോ ഒന്നു വലുതായി കല്ലിച്ചു കിടക്കുന്നു.
ആന്റി പെട്ടെന്നു തന്നെ മുന്നിലേക്ക് ആഞ്ഞു കുനിഞ്ഞു എന്റെ തോളിലേക്ക് നോക്കി. ആ സാരിത്തലപ്പ് ചെറുതായി എന്റെ മുഖത്തേക്ക് വീണു.
“ഇതെന്താ കുട്ടാ, വല്ലാതെ നീര് വന്നു വീര്‍ത്തിരിക്കുന്നു.” ആന്റി മെല്ലെ വിരലുകള്‍ വെച്ച് അമര്‍ത്തി പരിശോദിക്കും പോലെ നോക്കി പറഞ്ഞു.
“ഇന്നലെ കുഞ്ഞേടെ കൂടെ വീണപ്പോ ഇടിച്ചതാവ്വും ആന്റി. ഞാന്‍ കണ്ടില്ലാരുന്നു ഇന്നലെ. ഇന്നിപ്പോ ആന്റി അവിടെ തോട്ടപ്പോ വല്ലാതെ വേദനിക്കുന്നു.” ഞാന്‍ ആന്റി തൊടാതെ ഇരിക്കാന്‍ എന്ന പോലെ എന്റെ തോളും കയ്യും പിന്നിലേക്ക് വലിച്ചു.
“നോക്കട്ടെ കുട്ടാ,” അതും പറഞ്ഞു ആന്റി കുറച്ചു കൂടി മുന്നിലേക്ക് കുനിഞ്ഞു എന്റെ തോളില്‍ നീല നിറത്തില്‍ തടിച്ചിരിക്കുന്നത് നോക്കി. മുന്നിലേക്ക് കുനിയുന്നതിനിടയില്‍ ആ സാരിത്തലപ്പ് ആന്റിയുടെ തോളില്‍ നിന്നും ഊര്‍ന്നു താഴേക്ക് വീണു. ആ തടിച്ച മുലകളുടെ മേല്‍ഭാഗവും നനുത്ത് താണ മുലച്ചാലും എന്റെ കണ്ണുകളുടെ തൊട്ടു മുന്നില്‍.