Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ. ഭാഗം – 6

(Kuttukaariye Kyneettam Thanna Bhaarya.. Part 6)


ഈ കഥ ഒരു കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടുകാരിയെ കൈനീട്ടം തന്ന ഭാര്യ

കുട്ടുകാരി – അവളുടെ തുടയിൽ ഞാൻ അമർത്തി.

സൗമ്യ മെല്ലെ അവളുടെ സൈഡിൽ നിന്ന് എണീറ്റു. അവൾ എൻ്റെ അടുത്ത് വന്ന് മുട്ടുകുത്തി നിന്നു. എൻ്റെ മുഖം മെല്ലെ ഒരു വശത്തേയ്ക്ക് മാറ്റി. ഞാൻ സൗമ്യയെ നോക്കി.

“ഞാനും കൂടെ ഒന്ന് ടേസ്റ്റ് ചെയ്യട്ടേ?”

“വേണോ?”

“ഉം”

ഞാൻ പിന്നോട്ട് മാറി. പിന്നെ മായയുടെ അരികിൽ കിടന്നു. മായയുടെ മുലകളെ പിടിച്ച് ഞെരിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ എൻ്റെ വായിലാക്കി നുണയാൻ തുടങ്ങി. പെട്ടെന്ന് മായ ഒന്ന് ഞെട്ടി.

അവൾ എൻ്റെ ചുണ്ടുകൾ വിട്ടിട്ട് കൈ മുട്ടുകൾ രണ്ടും കുത്തി അവളുടെ തലയുയർത്തി അവളുടെ കാലുകൾക്കിടയിലേയ്ക്ക് നോക്കി.

സൗമ്യയുടെ കണ്ണുകൾ അവളെ നോക്കുന്നുണ്ടായിരുന്നു. അതിൽ ചിരി പടരുന്നത് ഞാൻ കണ്ടു.

മുകളിൽ നിന്ന് നോക്കുമ്പോൾ ഉള്ള കാഴ്ച.. എൻ്റെ സുന്ദരി സൗമ്യയുടെ മേൽച്ചുണ്ട് വരെയേ കാണാൻ പറ്റുന്നുള്ളു. അവളുടെ കീഴ്ച്ചുണ്ടും പല്ലുകളും നാവും എല്ലാം മായയുടെ പൂവിനുള്ളിലാണ്. അതിൻ്റെ ഇതളുകൾക്കിടയിൽ ഒളിച്ചിരിക്കുന്നത് പോലെ.

മായയുടെ കന്തിനെ അവൾ ഞാൻ അവളുടെ മുലകുടിയ്ക്കുന്നത് പോലെ കുടിയ്ക്കുകയായിരുന്നു. അവളുടെ ഒരു വിരൽ മായയുടെ യോനിയിൽ ആണ്. അത് കയറിയപ്പോൾ ആവണം മായ ഞെട്ടിയത്.

സൗമ്യ ആ വിരലിനെ പുറത്തേയ്ക്ക് എടുത്തു.

“ഹ്‌മം..” മായ കുറുകി.

സൗമ്യ രണ്ട് വിരലുകൾ മായയുടെ യോനിയിലേയ്ക്ക് കയറ്റാൻ നോക്കിയപ്പോൾ മായയുടെ നിയന്ത്രണം വിട്ടപോലെ ആയി. അവൾ എന്തൊക്കെയോ പുലമ്പാൻ തുടങ്ങി..

“മ്ം ഹാ.. ചേച്ചീ… വേണ്ട.. അല്ല, എടുക്കല്ലേ.. ആാ ആാഹ്.. എനിക്ക്.. ചേച്ചീ..”

പെണ്ണിന് എവിടെയൊക്കെ എന്തൊക്കെ ഉണ്ടെന്ന് പെണ്ണിനെപ്പോലെ ആർക്കറിയാം !

സൗമ്യയുടെ നാവിൻ്റെയും വിരലുകളുടെയും നൃത്തത്തിൽ മായയ്ക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു.

ആദ്യത്തെ പേടിയോ ചമ്മലോ ഒന്നും അവൾക്ക് ഇപ്പോൾ ഉണ്ടെന്ന് തോന്നുന്നില്ല. അവൾ ബെഡ്ഡിലേയ്ക്ക് വീണ് കിടന്ന് തല പിന്നിലേയ്ക്കാക്കി പുളയുകയായിരുന്നു.

ഞാൻ അവളുടെ നെഞ്ചിലേയ്ക്ക് അമർന്നു. അവളുടെ മുലകൾ എൻ്റെ നെഞ്ചിൽ അമർന്നപ്പോൾ മായ എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു. അവളുടെ നഖങ്ങൾ എൻ്റെ പുറത്ത് ആഴ്ന്നിറങ്ങിയെന്ന് എനിക്ക് തോന്നി.

ഞാൻ അവളുടെ കഴുത്തിലും താടിയിലും ചുണ്ടിലും കവിളിലും ചെവിയിലും ഒക്കെ എൻ്റെ ചുണ്ടുകൾ ഓടിച്ചു. അവളുടെ ചെവിക്കുട എൻ്റെ വായിലാക്കി കടിച്ചു. അവൾ എൻ്റെ കവിളിൽ കടിയ്ക്കുകയും എൻ്റെ പുറത്ത് നഖം കയറ്റുകയും ചെയ്തു.

എൻ്റെ തോളിലേയ്ക്ക് മുഖമമർത്തി അവൾ ഉറക്കെ സീൽക്കാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.

“ചേച്ചീ.. എനിക്കെന്തോ ആവുന്നു ചേച്ചീ.., എന്നെ.. എന്നെ.. “

ഞാനവളുടെ ചുണ്ടുകളെ എൻ്റെ വായിലാക്കി. അവളുടെ മൂളലുകൾ കൂടുതൽ വേഗത്തിലും ശക്തിയിലും ആയി. പിന്നെ അവൾ എന്നെ ഇറുക്കി പ്പിടിച്ചു. അവൾ കൈകൾ നീട്ടി മായയുടെ മുഖം അവിടന്ന് മാറ്റാൻ ശ്രമിച്ചു.

ബെഡ്ഡിൽ പലതവണ അവൾ അടിച്ചു. ഞാൻ എൻ്റെ പിടുത്തം അയച്ചപ്പോൾ അവൾ എന്നെ ഒന്നുകൂടി മുറുകെ പിടിച്ചു.

സൗമ്യയുടെ തലയുടെ ഇരുവശവും അവൾ കാലുകൾ അമർത്തി. പിന്നെ ചെരിഞ്ഞ് കിടന്ന് സൗമ്യയുടെ മുഖം അവിടെനിന്ന് പുറത്താക്കി.

അവൾ കിതച്ചുകൊണ്ടിരുന്നു. പിന്നെ മൂളലുകൾ മെല്ലെയായി. കിതപ്പ് മാറിയപ്പോൾ അവൾ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി. പിന്നെ തലകുനിച്ചു.

ഞാൻ സൗമ്യയുടെ കുർത്തിയും ലെഗ്ഗിങ്ങ്സും ഊരിയെടുത്ത് അവളെ ബ്രായിലും പാൻ്റീസിലും ആക്കി. പിന്നെ അവ കൂടി ഊരിക്കളഞ്ഞ് പിന്നിൽ നിന്നും അവളെ കെട്ടിപ്പിടിച്ചു.

മായ ഞങ്ങളെ തന്നെ നോക്കി കിടക്കുകയായിരുന്നു.

ഇപ്പോൾ ഞങ്ങൾ മൂന്നുപേർക്കും ശരീരത്തിൽ ഒരു നൂൽ പോലും ഇല്ലായിരുന്നു. സൗമ്യ മായയുടെ ഒരു സൈഡിൽ കിടന്നു. മായ സൗമ്യയുടെ മുലയിൽ ഒരു കൈ വച്ച് അമർത്തി.

“എന്താ മായേ? കാറ്റുണ്ടോന്ന് നോക്കുവാണോ?”,

സൗമ്യ ചോദിച്ചു.

മായയുടെ മുഖം നാണം കൊണ്ട് ചുവന്നു.

“ചേച്ചിയുടേത് എൻ്റതിലും സോഫ്റ്റാ..”

“എൻ്റെ പ്രായമാകുമ്പോ നിൻ്റതും അങ്ങനെ ആകും. പിന്നിതുപോലെ അതിൻ്റെ രണ്ടിനേം ചുമ്മാതിരിക്കാൻ സമ്മതിക്കാത്ത ഒരു കെട്ടിയോനും കൂടെ ആകുമ്പോ.. അതിരിക്കട്ടെ, എങ്ങനെയുണ്ടായിരുന്നു?”

“അയ്യോ ചേച്ചീ, എനിക്ക് പറയാൻ വയ്യ. എൻ്റെ ഉള്ളിൽ ചെറുതായി നീറുന്നുണ്ടെന്ന് തോന്നുന്നു. എൻ്റെ എവിടെയൊക്കെയോ എന്തൊക്കെയോ ആയി.. വയറ്റിലും നെഞ്ചിലും..”

“നീറ്റലുണ്ടോ?”,

സൗമ്യയുടെ കണ്ണിൽ പെട്ടന്ന് ഒരു കൺസേൺഡ് ലുക്ക് ആയി. അവൾ മായയുടെ തുടയ്ക്കിടയിലേയ്ക്ക് കൈ കൊണ്ടുചെന്നു.

“ഇപ്പോ അല്ല, ചേച്ചി വിരൽ കേറ്റിയപ്പോ.. പക്ഷേ എനിക്ക് ഇഷ്ടമായി ആ നീറ്റൽ”

“നീയിതുവരെ വിരൽ ഇട്ടിട്ടില്ലേ?”

“അത്..”

“ചുമ്മാ പറ്റിയ്ക്കാൻ നോക്കണ്ട, ഞാൻ കണ്ടിട്ടുണ്ട് നീ ഹോസ്റ്റലിന്ന് വിരലിടുന്നത്”,

സൗമ്യ ചിരിച്ചു.

“ഞാൻ ഒരു വിരൽ മാത്രം. പിന്നെ അത്ര ഉള്ളിലേയ്ക്കും പോകാറില്ല.. ഇത് വേറെ തന്നെ ഒരു ഫീലിങ്ങ് ആയിരുന്നു ചേച്ചീ”

“എങ്ങനെ വേറെ?”

“ഞാനിതുവരെ ഇങ്ങനെ.. മുകളിൽ അവിടെ ആ ചെറിയ സാധനത്തിനെ.. പിന്നെ ചേച്ചി നാവുകൊണ്ട്.. ഹോ..”

“അപ്പോ ഇത് നോക്കണ്ടേ?”,

സൗമ്യ എൻ്റെ കുണ്ണ പിടിച്ചുകൊണ്ട് അവളോട് ചോദിച്ചു.

“ഉം”

“അതിനു മുന്നേ നമ്മൾക്ക് സൗമ്യയെയും ഒന്ന് രസിപ്പിക്കണ്ടേ മായാ?”,
ഞാൻ ചോദിച്ചു. അവൾ തലയാട്ടി. സൗമ്യ ചിരിച്ചു. അവൾ മായയെ വലിച്ച് അവളുടെ നെഞ്ചിലേയ്ക്കിട്ടു.

“ആയില്ല മോളേ, നിനക്ക് ഒരു കാര്യം കൂടി പഠിപ്പിച്ച് തരാനുണ്ട്”,

സൗമ്യ അവളുടെ ചുണ്ടുകളിൽ ചുംബിച്ചിട്ട് എണീറ്റിരുന്നു. എന്നെ വലിച്ച് അവളുടെ മുന്നിൽ നിർത്തി. അവളുടെ തണുത്ത കൈകൾ എൻ്റെ ലിംഗത്തിൻ്റെ ഇരുവശത്തും അമർന്നപ്പോൾ തന്നെ അതൊന്ന് വെട്ടി വിറച്ചു. അവൾ അതിൻ്റെ തൊലി വലിച്ച് പിന്നിലേയ്ക്കാക്കി. എന്നിട്ട് മായയുടെ മുഖത്തേയ്ക്ക് നോക്കി.

മായ വളരെ താല്പര്യത്തോടെ അതിനെ നോക്കുകയായിരുന്നു. അവളുടെ കണ്ണുകൾ സൗമ്യയുടെ കണ്ണുകളിൽ ഉടക്കിയപ്പോൾ അവൾ ചിരിച്ചു. സൗമ്യ അവളുടെ പുരികം കൊണ്ട് എന്തേ എന്ന് ആംഗ്യം കാണിച്ചു. എന്നിട്ട് സൗമ്യ എൻ്റെ ലിംഗത്തിൻ്റെ അറ്റം അവളുടെ വായിലാക്കി.

ഞാൻ എൻ്റെ വിരലുകളിൽ ഉയർന്ന് പോയി.

മായ അവളുടെ കൈകൾ നീട്ടി എൻ്റെ തുടയിൽ തൊട്ടു. പിന്നെ എൻ്റെ സൈഡിലും പിന്നിലും ഒക്കെ അവളുടെ കൈകൾ ഓടിനടക്കാൻ തുടങ്ങി.

സൗമ്യ മായയുടെ കൈ പിടിച്ച് എൻ്റെ വൃഷണങ്ങളിൽ പിടിപ്പിച്ചു. മായ അവയെ അല്പം ഞെരിച്ചും അമർത്തിയും ഒക്കെ നോക്കി. സൗമ്യ അവളുടെ വായിൽ നിന്ന് എൻ്റെ ലിംഗം പുറത്തെടുത്തു. എന്നിട്ട് മായയുടെ മുഖത്തേയ്ക്ക് നോക്കി.

മായ അവളുടെ മുഖത്തും എൻ്റെ ലിംഗത്തിലും മാറി മാറി നോക്കി.

സൗമ്യ ചിരിച്ചു,

“എന്താ മായേ? പേടിയാണോ?”

“അല്ല, എന്താ ചെയ്യണ്ടേന്ന്..”

“നിനക്ക് വേണ്ടതെല്ലാം”

സൗമ്യ മായയുടെ തലയുടെ പിന്നിൽ പതിയെ അമർത്തി. അവളുടെ മുഖം എൻ്റെ കുണ്ണയിലേയ്ക്ക് കൊണ്ടുവന്നു.

എൻ്റെ കുണ്ണയിൽ പിടിച്ച് അത് അവളുടെ വായിലേയ്ക്കും വച്ച് കൊടുത്തു. മായയുടെ ചുണ്ടുകൾ അതിനെ വിഴുങ്ങുന്നത് ഞാൻ നോക്കി നിന്നു.

അവൾ എൻ്റെ കുണ്ണയെ വായിലാക്കിയപ്പോൾ സൗമ്യ അതിൻ്റെ അറ്റത്തെ തൊലി പിന്നോട്ട് വലിച്ചു. അത് മായയുടെ പല്ലുകളിലൂടെ ഉരഞ്ഞ് പിന്നിലേയ്ക്ക് വന്നപ്പോൾ ഞാൻ സ്വർഗ്ഗം കണ്ടു,

എൻ്റെ ലിംഗത്തിനറ്റത്ത് നിന്നും ഒരു തുള്ളി പ്രീ-കം അവളുടെ നാവിലേയ്ക്ക് ഉറ്റി. മായ വേഗം എൻ്റെ കുണ്ണ അവളുടെ വായിൽ നിന്ന് പുറത്തെടുത്തു.

സൗമ്യയ്ക്ക് കാര്യം മനസ്സിലായി.

“മായാ, കുണ്ണയ്ക്ക് പിന്നെ അതിൻ്റെ രുചിയല്ലേ കാണൂ”.

അവൾ കുണ്ണയെന്ന് പറയുന്നത് കേട്ട് മായയുടെ വായ അല്പം തുറന്നു പോയി. പിന്നെ അവൾ ചിരിച്ചു.

“എന്നാലും എനിക്ക് പെട്ടന്നാ ടേസ്റ്റ് വന്നപ്പോ”

“ആദ്യമാദ്യം കുറച്ചേ കാണൂ. നല്ലവണ്ണം തോന്നുമ്പോ ഒന്ന് ശ്രദ്ധിച്ചിരുന്നാ മതി. നേരെ തൊണ്ടയിലേയ്ക്ക് വയ്ക്കാതെ”,

അതും പറഞ്ഞിട്ട് സൗമ്യ ചിരിച്ചു.

“അപ്പോ എന്ത് പറ്റും?”

“കാണിച്ച് തരാം, ഇപ്പോ നീ ഇത് കുടിച്ചോ.. നിൻ്റെ ക്ലിപ്പിൽ കണ്ടപോലെ”

മായ എൻ്റെ കുണ്ണയിൽ പിടിച്ചു. പിന്നെ അതിൻ്റെ അറ്റം വായിലാക്കി. അതിനെ കുടിക്കാൻ തുടങ്ങി.

ഇടയ്ക്ക് പല്ലുകൾ കൊണ്ട് കടിച്ചും നാവുകൊണ്ട് അറ്റത്ത് തലോടിയും അവൾ തുടർന്നു. സൗമ്യ ചെയ്യുന്നത് പോലെ ആയിരുന്നില്ല. പക്ഷേ എനിക്ക് എക്സൈറ്റ്മെൻ്റും നല്ല സുഖവും തോന്നി.

സമയം മുന്നോട്ട് പോകെ സൗമ്യ എൻ്റെ കുണ്ണയിൽ പിടിച്ചിരുന്ന മായയുടെ കൈ പിടിച്ച് മുന്നോട്ടും പിന്നോട്ടും അല്പം അടിപ്പിച്ചു. സൗമ്യയുടെ മുഖത്ത് ഒന്ന് നോക്കിയിട്ട് മായ അതുപോലെ തന്നെ ചെയ്യാൻ തുടങ്ങി.

അവൾ എനിക്ക് അടിച്ച് തന്നുകൊണ്ട് എൻ്റെ കുണ്ണയുടെ അറ്റം വായിലാക്കി ഊമ്പി.

“സാം, വരുമ്പോ പറയണേ.. അവൾ ആദ്യമല്ലേ..”, സൗമ്യ പറഞ്ഞു.
ഞാൻ തലയാട്ടി.

എൻ്റെ ഭാര്യയും അവളുടെ ബെസ്റ്റ് ഫ്രണ്ടും, പൂർണ്ണ നഗ്നരായി എൻ്റെ മുന്നിൽ, അവളുടെ വായിൽ എൻ്റെ കുണ്ണ.. എനിക്ക് സന്തോഷവും സുഖവും കൊണ്ട് തലകറങ്ങുന്നെന്ന് തോന്നി.

വരാനായെന്ന് മനസ്സിലായപ്പോൾ ഞാൻ അല്പം പിന്നോട്ട് മാറി മായയുടെ വായിൽ നിന്ന് എൻ്റെ കുണ്ണ പുറത്തെടുത്തു.

സൗമ്യ അപ്പോൾത്തന്നെ മായയുടെ കൈ പിടിച്ച് മുന്നോട്ടും പിന്നോട്ടും ആക്കാൻ തുടങ്ങി. എൻ്റെ കുണ്ണ അപ്പോളും മായയുടെ മുഖത്തിനു മുന്നിൽ ആയിരുന്നു. അതിൽ നിന്നും നിറമില്ലാത്ത വെള്ളം ഒഴുകിയിറങ്ങുന്നത് മായ നോക്കിയിരുന്നു. പെട്ടന്ന് എനിക്ക് വെടിപൊട്ടി.

ഒന്നും ചെയ്യാൻ പറ്റുന്നതിനു മുന്നേ ഒരു ലോഡ് തെറിച്ച് മായയുടെ ചുണ്ടിലും വായിലും താടിയിലും ആയി വീണ്ടു.

ഒരു നിമിഷം തരിച്ച് പോയെങ്കിലും മായ എൻ്റെ കുണ്ണയെ വീണ്ടും അവളുടെ വായിലാക്കി. ബാക്കി മുഴുവൻ അവളുടെ വായിലേയ്ക്കാണ് ഒലിച്ചിറങ്ങിയത്. അവളുടെ വായ നിറഞ്ഞിട്ടാവണം, അവളുടെ ചുണ്ടുകൾക്കിടയിലൂടെ അത് ഒഴുകിയിറങ്ങി.

ആ സുഖത്തിൽ ഞാൻ മെല്ലെ എൻ്റെ കുണ്ണ അവളുടെ വായിലേയ്ക്ക് ഒന്നുരണ്ട് തവണ തള്ളി. പക്ഷേ അവളുടെ മുഖത്തെ വിഷമം കണ്ട സൗമ്യ വേഗം എൻ്റെ കുണ്ണയെടുത്ത് അവളുടെ വായിലിട്ടു.

രതിമൂർച്ഛയുടെ അവസാന നിമിഷങ്ങൾ അവൾ ചുണ്ടുകൊണ്ട് സ്വർഗ്ഗീയമാക്കി. പിന്നെ എൻ്റെ കുണ്ണയെ നക്കി തുടച്ചു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)