Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

സുഖത്തിന്റെ കൊടുമുടിയിൽ.. ഭാഗം – 3

(Sukhatthinte kodumudiyil.. Part 3)


ഈ കഥ ഒരു സുഖത്തിന്റെ കൊടുമുടിയിൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സുഖത്തിന്റെ കൊടുമുടിയിൽ

സുഖം – രാത്രിയാണെങ്കിൽ യെ ഓർത്തു ഉറക്കവും വരുന്നില്ല. ചേച്ചി ആരാണെന്ന് കണ്ടുപിടിക്കാൻ എന്താ ഒരുവഴി…ചേച്ചിയുടെ ശരീരം എന്റെ കണ്ണിൽ പതിഞ്ഞിരിക്കുന്നു.

എങ്ങിനെയോ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. രാവിലത്തെ ഭക്ഷണം വേഗം പാകം ചെയ്തു. അമ്മ പോകുന്ന വഴി കുട്ടികളെ നഴ്സറിൽ വിടാറാണ് പതിവ്. അമ്മയും പോയി കഴിഞ്ഞിട്ടു കുറച്ചു നേരമായി. രാജമ്മയെ കാണുന്നില്ല.
സമയം കടന്നുപോയി.

ഏകദേശം ഒരു മണിക്കൂറിനുശേഷം രാജമ്മ വന്നു.
ഞാനവളെ തുറിച്ചു നോക്കി. എന്റെ നോട്ടത്തിന്റെ അർത്ഥം അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവളെന്നോട് ചിരിച്ചു കൊണ്ട് ചോദിച്ചു. നീ ഇപ്പോഴും അതൊന്നും വിട്ടിട്ടില്ലേ.

എങ്ങനെ വിടാനാ നീ അമ്മയെക്കുറിച്ച് പറഞ്ഞ് പകുതിവെച്ച് മുങ്ങിയതല്ലേ. അത് പറഞ്ഞിട്ടു മതി ഇന്നത്തെ ജോലികളൊക്കെ…

അമ്മയെ കുറിച്ച് എല്ലാം പറഞ്ഞതല്ലേ.

ഒഴിഞ്ഞു മാറാതെടി പെണ്ണേ. നീ അമ്മയുമായുള്ള ബന്ധം മുഴുവനായും പറഞ്ഞില്ല.

ഞാനവളെ കൈക്ക്പിടിച്ച്‌ കൊണ്ടുപോയി സോഫയിലിരുത്തി..

പറയെടീ പെണ്ണേ…

അവൾ നടന്ന കാര്യങ്ങൾ പറയാൻ തുടങ്ങി.

അന്നത്തെ സംഭവത്തിനുശേഷമാണ് അമ്മ എന്നോട് കൂടുതലായി സംസാരിക്കാൻ തുടങ്ങിയത്.

അതുകഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും രമ്യാ, നീ തിരിച്ചെത്തി. പിന്നെ അമ്മക്ക് എന്നോട് നീയുള്ളത് കാരണം സ്നേഹത്തോടെ പെരുമാറാൻ പേടിയായിരുന്നു.

നിനക്കു വല്ല സംശയവും കൂടിയാലോ. അങ്ങിനെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം അമ്മ ചോദിച്ചു. നിനക്ക് മിട്ടുവുമായി കളിക്കണോ..

വേണ്ട എന്ന് മറുപടി നൽകി.

ഒന്ന് കളിച്ചു നോക്കടി പെണ്ണേ നല്ല രസമാ…

വേണ്ട എനിക്ക് വെറുപ്പാ…

നീ വെറുപ്പും പറഞ്ഞിരുന്നോ? അവനെന്റെ അനുസരണയുള്ള അടിമയാ. അവനോട് മാത്രമുള്ളോ അതോ എന്നോടും വെറുപ്പുണ്ടോ…

ഇല്ലെന്ന് പറഞ്ഞ് ഞാൻ എന്റെ ജോലികളിൽ മുഴുകി.
ദിവസങ്ങൾ കടന്നുപോയി.
അങ്ങിനെ ഇരിക്കെ അമ്മയെ തനിച്ചാക്കി മിട്ടു ഭൂമിയിൽ നിന്ന് വിടവാങ്ങി.

പിന്നീടങ്ങോട്ട് അമ്മ നിരാശയോടെ ഇരിക്കുന്നതാണ് ഞാൻ പലപ്പോഴും കണ്ടത്. അവസരം കിട്ടുമ്പോഴെല്ലാം എല്ലാം ഞാൻ അമ്മയെ സമാധാനിപ്പിക്കുമായിരുന്നു. അങ്ങനെ നീ ഇല്ലാത്ത ഒരു ദിവസം. അമ്മ നിരാശയോടെ ഇരിക്കുന്ന വേളയിൽ ഞാൻ അമ്മയുടെ അടുത്തു ചെന്ന് സമാധാനിപ്പിക്കാൻ ശ്രമിക്കവേ…അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു.

ഞാൻ അമ്മയെ ആശ്വസിപ്പിച്ചു

സങ്കടപ്പെടാതെ ഇരിക്കൂ അമ്മേ… ഞാനും കൂട്ടില്ലാതെ ഇരിക്കുന്ന അളല്ലേ..എല്ലാ സങ്കടങ്ങളും മാറ്റിവെച്ച് സന്തോഷിക്കാൻ ശ്രമിക്കണം അമ്മേ…

അത് കേട്ടതും അമ്മ എന്റെ കവിളിൽ മുത്തംതന്ന് എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. നീ പറഞ്ഞത് ശരിയാണ്. നീയും എന്നെപ്പോലെയുള്ള ഒരുവളാണെന്ന് ഞാൻ ഓർക്കാതെപോയി മോളേ… സങ്കടങ്ങൾ മാറ്റിവെച്ച് നമുക്ക് ഒരുമിച്ച് മുന്നേറാം മോളേ…

എനിക്കത് വളരെ സന്തോഷം തോന്നി.

പിന്നീടങ്ങോട്ട് അവസരം കിട്ടുമ്പോഴെല്ലാം എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെക്കൽ പതിവായിരുന്നു. അങ്ങനെ ഒരു ദിവസം വീട്ടിലെത്തിയപ്പോൾ അമ്മ നേരത്തെ കുളിച്ചൊരുങ്ങി പട്ടുസാരിയുടുത്ത് നിൽക്കുന്നു.

വിശേഷമന്വേഷിച്ചു. അന്ന് അമ്മയുടെ പിറന്നാളായിരുന്നു. അമ്മ പതിവില്ലാതെ അമ്പലത്തിലെല്ലാം പോയി കുറിയൊക്കെ തൊട്ട് സുന്ദരിയായിരിക്കുന്നു.

ഞാൻ വീടെല്ലാം തൂത്തു വൃത്തിയാക്കി കൊണ്ടിരിക്കുമ്പോൾ അടുക്കളയിൽനിന്ന് നല്ല സാമ്പാറിന്റെ മണം എൻ്റെ മൂക്കിലോട്ടടിച്ചു കയറുന്നു. ജോലികഴിഞ്ഞു പോരുനേരം അമ്മ
എന്നെ ഉച്ചയ്ക്ക് വീട്ടിലേക്ക് ക്ഷണിച്ചു.

ഞാൻ ഉച്ചയ്ക്ക് വീട്ടിലെത്തി. ഞങ്ങൾ രണ്ടുപേരും ചേർന്ന് സദ്യ കഴിച്ചു. ഓരോ ഗ്ലാസ് പായസവും കൂടി ആയപ്പോൾ വയറുനിറഞ്ഞു.

ആരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദംകേട്ടു…പുറത്ത് ഒരു ഡെലിവറി ബോയ് കേക്കുമായി നിൽക്കുന്നു. അതു കൈപ്പറ്റി. അമ്മയുടെ ഒരു സുഹൃത്ത് സമ്മാനിച്ചതാണ്. സുഹൃത്തിന് അന്ന് വരാൻ പറ്റിയിരുന്നില്ല.

ഞാൻ പരിപാടിക്ക് വേറെ ആരെങ്കിലും ഉണ്ടാവുമെന്ന് കരുതി അമ്മ വാങ്ങിത്തന്ന പുതിയ മാക്സി ആയിരുന്നു അണിഞ്ഞിരുന്നത്.

ഈ മാക്സി നിനക്ക് നന്നായി ചേരുന്നുണ്ട്. അമ്മ അകത്തുചെന്ന് ഒരു പൊതിയുമായി വന്നു. അതിൽ നിറയെ മുല്ലപ്പൂക്കൾ. അമ്മ അമ്പലത്തിൽ നിന്ന് വരുന്നവഴി വാങ്ങിയതാണ്. അമ്മ എന്നെ തിരിച്ചു നിർത്തി മുല്ലപ്പൂചൂടി. അമ്മക്ക് ഞാനും നല്ല രീതിയിൽ മുല്ലപ്പൂ ചൂടി നൽകി.

അമ്മ എന്നെയും പിടിച്ച് പൂജാമുറിയിൽ കയറി. അമ്മ അൽപനേരം നിന്നു പ്രാർത്ഥിച്ച് അവിടെ മുൻകൂട്ടി കൊണ്ടുവച്ച പൂമാല എടുത്ത് അതിൽ ഒന്ന് എന്റെനേരെ നീട്ടി. ഞാനതു വാങ്ങി. ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ..

ഞാൻ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

അമ്മ എൻ്റെ കഴുത്തിൽ മാലയണിഞ്ഞു. ഞങ്ങൾ പരസ്പരം മാലയണിഞ്ഞ് പുറത്തിറങ്ങി. ഞങ്ങൾ രണ്ടുപേരും ചേർന്നാണ് കേക്ക് മുറിച്ചത്.

അമ്മയുടെ ബർത്ത്ഡേ കേക്കാണെന്ന് പോലും ഞങ്ങൾ മറന്നു. അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമായിരുന്നു. അമ്മ എന്നെയും കൊണ്ട് റൂമിലോട്ടുകയറി ബെഡിലിരുത്തി എന്നെ കെട്ടിപ്പിടിച്ച് കവിളിൽ മുത്തം തന്ന് എന്നെ മലർത്തി ക്കിടത്തി. എന്റെ ചുണ്ടുകൾ കടിച്ചൂമ്പി.

എന്റെ മേലാസകലം വികാരം കത്തിപടരാൻ തുടങ്ങി. എനിക്ക് എന്താണ് നടക്കുന്നതെന്ന് ഒരു ഐഡിയയുമില്ല.ഞാൻ ഇങ്ങനെയൊക്കെ ആദ്യമായിട്ടാ. അമ്മയുടെ കൈ എൻ്റെ മാക്സിക്കുള്ളിൽ തുടകളിൽ തലോടാൻ തുടങ്ങി.. അമ്മ എന്താ ചെയ്യുന്നേ…

പേടിക്കാതെ പെണ്ണേ…നീ അടങ്ങിയൊതുങ്ങി അവിടെ കിടന്നാൽ മാത്രം മതി. അൽപ്പനേരം തലോടി. മാക്സിക്ക് മുകളിലൂടെ എൻ്റെ മുലകളെ അൽപനേരം പിഴിഞ്ഞു. അത് കഴിഞ്ഞ് അമ്മ എണീറ്റ് സാരി ഊരി മാറ്റി.

ഇത് കേട്ടതും രമ്യ എൻ്റെ മുന്നിൽ ഒരു മടിയും കൂടാതെ മാക്സി തുടവരെ ഉയർത്തി ഉള്ളിലോട്ട് കൈകടത്തി.

ഞാൻ അത്ഭുതത്തോടെ അവളുടെ മുഖത്തുനോക്കി. അവളെന്റെ തുടയിൽ കൈവെച്ച്കൊണ്ട് പറഞ്ഞു.

എടീ അമ്മപൂറീ…നിങ്ങൾ ഭാര്യാഭർത്താക്കന്മാരായി ജീവിക്കുമ്പോ, ഞാനൊക്കെ പട്ടിണി കിടക്കാനോ.. നടക്കൂല മോളെ. ഇനിമുതൽ നിന്നെ അമ്മ കളിക്കുന്നത് പോലെ എന്നെ കളിക്കണം.

നിന്നിലൂടെ അമ്മയെ എനിക്ക് കാണണം, കേട്ടോടീ അമപ്പൂറീ.

അത് ഞാനേറ്റു.

അവൾ എന്റെ മാക്സിക്കുള്ളിലോട്ട് വലതുകൈ കടത്തി. എന്റെ ഷഡികുള്ളിലേക്കും കൈ കടത്തി.
ഇടത് കൈ അവളുടെ പൂറിലും.

രണ്ടു പൂറും തലോടിക്കൊണ്ട് ബാക്കി പറയെടീ… അമ്മ പൂറീ

അവളുടെ കേൾക്കാനുള്ള
ആവേശം എന്നെ അത്ഭുതപ്പെടുത്തി.

ഞാൻ അമ്മയെ നോക്കിക്കൊണ്ട് മലർന്നു കിടന്നു. അമ്മ സാരി ഊരിമാറ്റി. വെള്ള ബ്ലൗസിൽ വീർപ്പുമുട്ടി നിൽക്കുന്ന മുലകൾ. വെളുത്ത പാവാട. അമ്മ എന്റെകാല് വിടർത്തി മാക്സിക്കുള്ളിൽ തലകടത്തി നല്ലതുപോലെ നക്കിത്തന്നു. കുറേനേരം കഴിഞ്ഞാണ് എന്റെ ഡ്രസ്സ് മൊത്തം അഴിപ്പിച്ചത്.

വള്ളിപുള്ളി വിടാതെ പറയെടീ പൂറീ….

നീ നിനക്ക് അതുപോലെ ചെയ്തു തരണമെന്ന് പറഞ്ഞിട്ട്. ഇപ്പോ ഇങ്ങനെമതി. അപ്പോ എന്നിലൂടെ അനുഭവിച്ചറിയാം. അല്ല..നിക്കക്ക് അമ്മയെ നേരിട്ടു വേണോ?

അത്..പിന്നെ, നീയുള്ളപ്പോൾ ഞാനൊരു അതികപറ്റാ…നിങ്ങൾ ഭാര്യഭർത്താക്കന്മാരല്ലേ….

അതൊന്നും നീ നോക്കണ്ട. താൽപര്യമുണ്ടെങ്കിൽ പറഞ്ഞോ വഴിയുണ്ടാക്കാം.

അന്ന് നിന്റെ അമ്മയുടെ ആർത്തി കാണണം. എന്റെ ചുണ്ടെല്ലാം കടിച്ചു മുറിവാക്കി. എന്റെ മുലകൾ ഉടച്ചൊരു പരിവമാക്കി. എന്റെ ജീവിതത്തിൽ ആദ്യമായാണ് വിരലിടുന്നത്, എനിക്കാണെങ്കിൽ വിരലിടാൻ പേടിപോലെയായിരുന്നു.

എന്റെ പൂറ്റിൽ വിരലിട്ടിളക്കാൻ ഭാഗ്യം ലഭിച്ചത് നിന്റെ അമ്മക്കും. അന്നത്തെ കളി കഴിഞ്ഞ് അമ്മ ചോദിക്കുകയും ചെയ്തു.

നീ സ്വയം കളിക്കാറില്ലേ…ഇത് മൂത്രമൊഴിക്കാനല്ലാതെ ഈ അടുത്ത കാലത്തൊന്നും ഉപയോഗിച്ച ലക്ഷണമില്ലല്ലേ..

കുറേ കാലത്തിനുശേഷം ഇങ്ങനെയൊക്കെ ആദ്യമായിട്ടാണ് എന്ന് പറഞ്ഞപ്പോൾ അമ്മയുടെ സന്തോഷം കാണണമായിരുന്നു.

ഞാൻ രണ്ട്മൂന്ന് ദിവസത്തോക്ക് വേദനകൊണ്ട് കാല് വിടർത്തിയാണ് നടന്നിരുന്നത്. എല്ലാവരോടും പറഞ്ഞിരുന്നത് ചോരക്കുരു കാരണമെന്നാ.

എനിക്കാണെങ്കിൽ ഈയടുത്ത് അവിടങ്ങളിൽ ഒന്നും ചോരക്കുരു വന്നിട്ടില്ല.

അമ്പടികള്ളീ..
ഞാനും അതിനെക്കുറിച്ച് നിന്നോട് ചോദിച്ചിരുന്നു. നീയെന്നോടും അതുതന്നെ കാരണം പറഞ്ഞത്.

അവൾ അവിടം വിരലുകൾ തലോടി ഹരം കൊള്ളിക്കൽ അവസാനിപ്പിച്ചിരുന്നു.

അന്ന് ഞങ്ങൾ രണ്ടു പേരും ഇണചേരാൻ കൊതിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അവളോട് അത്രയും നേരം അമ്മയുടെ കള്ളക്കളി വിവരിച്ചിട്ടും അവളുടെ ശരീരത്തിൽ എവിടെയും തൊട്ടില്ല.

ഒന്നാലോചിച്ചാൽ അമ്മ പാവമാല്ലേ. അച്ചനും പോയി, മിട്ടുവും ചത്തു'..
നീ നല്ലതുപോലെ അമ്മയെ നോക്കണം കെട്ടോ…

എന്റെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഞാൻ അമ്മയുമായി, അത് ശരിയാവില്ല.

നീ അമ്മക്ക് എപ്പഴും നല്ലതുപോലെ കളിച്ച് കൊടുക്കണം.

രമ്യ നീ ഇവിടെയുള്ളപ്പോൾ ഞാനെങ്ങനെ..അമ്മയ്ക്കാണെങ്കിൽ ബാങ്ക് അവധികളിൽ അല്ലേ പറ്റൂ.

അതു കാര്യമാക്കണ്ട. ഞായറാഴ്ചകളിൽ അമ്മയ്ക്ക് സംശയം തോന്നാത്ത രീതിയിൽ ഞാൻ എവിടേക്കെങ്കിലും അയൽവക്കത്തേക്കോ കുടുംബവീടുകളിലോ മാറിത്തരാം.

അതിന്റെയൊന്നും ആവശ്യമില്ല. നിനക്ക് അമ്മയുടെ സുഹൃത്ത് ക്ലാരചേച്ചിയെ അറിയോ.

ഇല്ല.

അങ്ങനെയൊരു സുഹൃത്ത് അമ്മക്കുണ്ട്. അവരുമായി ഞാൻ കളിക്കാറുണ്ട്. ഇക്കാര്യം അമ്മക്ക് അറിയില്ല. ഞാൻ അവരെ ഒരു ദിവസം ടൗണിൽ വച്ച് കണ്ടിരുന്നു. അവര് ഷൈനി ചേച്ചിയുടെ
വീട്ടിലെ കല്യാണത്തിന് വന്നപ്പോൾ അമ്മയുടെ കൂടെ ഞാനും ഉണ്ടായിരുന്നു. അവിടെവച്ചാ ഞങ്ങൾ പരിചയപ്പെട്ടത്.

പിന്നീട് അവരെ ടൗണിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. ഞങ്ങൾ കുറച്ച്നേരം സംസാരിച്ചു.

ചേച്ചിക്ക് എനിക്ക് അമ്മയുമായുള്ള അവിഹിതം അറിയാമായിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)