Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കുട്ടേട്ടത്തിയുടെ കുട്ടൻ.. ഭാഗം – 5

(Kuttettatthiyude Kuttan Part 5)


ഈ കഥ ഒരു കുട്ടേട്ടത്തിയുടെ കുട്ടൻ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുട്ടേട്ടത്തിയുടെ കുട്ടൻ

കുട്ടേട്ടത്തി – ചുണ്ടിൽ സ്പർശിച്ച് മാറിലേക്കവൾ നാക്ക് മുട്ടിച്ചു.. മുലയിൽ നാക്കിലെ തണുപ്പ് പടർന്നപ്പോൾ അനുഭൂതിയുടെ പുതിയൊരു വഴിത്താരകൂടി തുറന്ന്കിട്ടിയതായി അവളറിഞ്ഞു..

കുട്ടിമാളുവിന് തന്റെ മുലകളൊന്ന് കാണാൻ കൊതിയായി..

എത്രയോവട്ടം കണ്ണാടിക്ക് മുന്നിൽനിന്ന് ഡ്രസ്സ് ചെയ്യുമ്പോൾ കണ്ടിട്ടുള്ളതാണ്.. അന്നൊന്നും ഒന്ന് കാണണമെന്ന മോഹത്തോടുകൂടി തന്റെ മാറിലേക്കവൾ നോക്കിയിട്ടില്ല.. തന്റെ മാറിനൊരു പ്രത്യേകതയും അന്നൊന്നും തോന്നിയിട്ടുമില്ല. എന്നാലിപ്പോൾ തന്റെ മുലകളൊന്ന് കാണാൻ കൊതിയാവുകയാണവൾക്ക്..!!

കണ്ണാടിക്ക് മുന്നിലേക്ക് എഴുന്നേറ്റു നിന്ന കുട്ടിമാളു, കണ്ണാടിയിൽ കണ്ട തന്റെ പ്രതിബിംബത്തിലേക്ക് തുറിച്ച് നോക്കിപ്പോയി. കണ്ണാടിയിൽനിന്നും രണ്ട് തുറിച്ചമുലകൾ തന്റെ മുലകൾക്ക് നേരെ തുറിച്ച് നോക്കുന്നത് പോലെയാണവൾക്ക് തോന്നിയത്.

എത്ര സുന്ദരമായ കാഴ്ച. അവൾ തന്റെ കാഴ്ചയെ വിലയിരുത്തി.. അവൾ കണ്ണാടിക്കടുത്തേക്ക് മുട്ടി നിന്നു.. ഇപ്പോൾ പ്രതിബിംബത്തിലെ മുലകൾ അവളുടെ മുലകളെ മുട്ടി ഉരുമ്മുന്നത്പോലെയാണവൾക്ക് തോന്നിയത്..

അതവൾക്ക് രസകരമായി തോന്നി. അവൾ കണ്ണാടിയിലേക്ക് തന്റെ മാറ് അമർത്തി. അപ്പോൾ യാഥാർത്ഥ്യവും പ്രതിബിംബവും തമ്മിൽ ആലിംഗനം ചെയ്യുന്ന ഒരനുഭൂതിയാണ് അവൾ അറിഞ്ഞത്..

അവൾ മുല കൈക്കുള്ളിലെടുത്ത് കണ്ണാടിയിൽ കാണുന്ന മുലഞെട്ടിൽ തന്റെ മുലഞെട്ടുകൊണ്ടുരസി..

രസം അവളിൽ പൂത്തുലയുകയായി.. ഒരു കൈ കൊണ്ട് തന്റെ ആ പ്രവർത്തി തുടരുന്നതിനിടയിൽ മറുകൈ തന്റെ അടിവയറ്റിലേക്കവളിറക്കി.

പൊക്കിളിന് ചുറ്റും തഴുകിക്കൊണ്ടവൾ തന്റെ കൈത്തലം താഴേക്കിറങ്ങി.

ഉടുത്തിരിക്കുന്ന മുണ്ടിൽ കൈത്തലം തടഞ്ഞ് നിന്നു.. അവൾ വയർ ഉള്ളിലേക്ക് വലിച്ചതും ആ കൈത്തലം താഴേക്ക് കുതിച്ചിറങ്ങി.

അടിവയറ്റിലെ കുറ്റിരോമങ്ങൾക്കിടയിലൂടെ അവളുടെ വിരലുകൾ താഴേക്കരിച്ചിറങ്ങുമ്പോൾ സുഖാനുഭൂതിയുടെ പുതുപുതു മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നവൾ.

ഇതുവരെ ഇങ്ങനെ ഒന്നും ചെയ്യാത്ത, മറ്റാരിൽ നിന്ന്പോലും ഇതേക്കുറിച്ചൊരു കേട്ടറിവ്പോലും ഇല്ലാത്ത, ഇത് വരെ ഇതേക്കുറിച്ചൊക്കെ മനസ്സിലാക്കിയിട്ടില്ലാത്ത താൻ ഇങ്ങനെയൊക്കെ കാണിക്കുന്നത് എവിടന്നുണ്ടായ പ്രേരണയിലൂടെയാണ്? അവൾ ആലോചിച്ചു..

ഗുരുനാഥനില്ലാതെ അറിയേണ്ട കാര്യങ്ങളായിരിക്കും ഇതൊക്കെ എന്ന ഉത്തരത്തിലാണ് അവൾ എത്തിയത്.. അവളുടെ കൈത്തലം തന്റെ പാന്റീസിന്റെ പുറത്ത്കൂടെ അല്പം മുഴുത്ത് നിൽക്കുന്ന മാംസളതയിൽ സ്പർശിച്ചു.
അന്നേരം, ഒരു കൊള്ളിയാൻ മനസ്സിലൂടെ കടന്ന് പോയത് പോലെയാണവൾക്ക് തോന്നിയത്..

സുഖത്തിന്റെ മറ്റൊരു തലത്തിലേക്ക് താൻ എത്തിയിരിക്കുന്നതായി അവൾ തിരിച്ചറിഞ്ഞു..

അവൾ പാന്റീസിന് പുറത്ത് കൂടെ ആ തുടുപ്പിൽ ഒന്ന് തഴുകി. താനിത് വരെ അറിഞ്ഞതൊന്നുമല്ല.. അതിനേക്കാൾ എത്രയോ കൂടിയ സുഖമാണ് ഇപ്പോഴറിയുന്നതെന്നവൾക്ക് തോന്നി.

അവൾക്ക് അധിക നേരമങ്ങനെ പാന്റീസിന് പുറത്ത് തഴുകിയിരിക്കാനുള്ള ക്ഷമയുണ്ടായില്ല. അവൾ പാന്റീസിന് അകത്തേക്ക് കൈ കടത്തി.. ആ കരതലം കുറ്റിരോമങ്ങൾക്ക് ഇടയിലൂടെ തന്റെ സ്വർഗ്ഗ കവാടത്തിലേക്ക് ഓടിച്ചെന്നു..

ആ തുടിപ്പിന് പുറമേ കൈത്തലം ഉരസിയപ്പോൾത്തന്നെ കുളിർമഴ പെയ്യുമ്പോലൊരു പെരുപ്പ് അവളറിഞ്ഞു.. ആ തുടിപ്പിലവൾ കൈത്തലമിട്ട് ചുറ്റിച്ചു..

ഹോ.. എന്ത് രസം !! അവൾ ഉച്ചത്തിൽ പറഞ്ഞുപോയി.. ആ തുടുപ്പിൽ വട്ടം ചുറ്റിയ വിരലഗ്രത്ത് എന്തോ മറ്റൊരു തുടിപ്പ് തടഞ്ഞു.. ആ സ്പർശനം ഒരു കോരിത്തരിപ്പായി അവൾക്കനുഭവപ്പെട്ടു.. മുലഞെട്ടിൽ വിരലിട്ടുരസുംപോലെ അവിടെ അവളൊന്ന് തടവിയതും താൻ സുഖാനുഭൂതിയുടെ മറ്റൊരു ലോകത്തേക്ക് പോകുന്നതായി അവൾ അറിഞ്ഞു.

തന്റെ വിരലഗ്രാം ആ വിടവിലൂടവൾ താഴേക്കിറങ്ങിയപ്പോൾ ഒരു വഴുവഴുപ്പ് അവൾക്കനുഭവപ്പെടുന്നുണ്ടായിരുന്നു.. ആ വിടവിലൂടെ താഴേക്കും മുകളിലേക്കും അവളുടെ കൈവിരൽ പുളഞ്ഞപ്പോൾ അവൾ പുത്തനനുഭവങ്ങളുടെ ലഹരിയിലായിരുന്നു.

ആ വിടവിന് മുകളിലെ മൊട്ടുപോലത്തെ തുടിപ്പിലേക്ക് വീണ്ടും ആ വിരലാഗ്രം സ്പർശിച്ചു. ആ നിധികുംഭത്തിൽ അവളുടെ വിരലഗ്രം കറങ്ങിയാടി.

അവളിൽ സുഖം നുരഞ്ഞ് പതയുകയാണ്.. കൈ ചലനത്തിന്റെ വേഗത കൂട്ടിയതോടെ അവളാകെ ഒന്ന് പുളഞ്ഞു.. കണ്ണാടിക്ക് മുന്നിൽ നിന്നും കട്ടിലിലേക്ക് അവളിരുന്നു.

കാലുകൾ അകത്തിയിരുന്നുകൊണ്ടവൾ വേഗത്തിൽ ആ ഞെട്ടിൽ വിരൽ ചുഴറ്റി..

ആവേശം പത്തുലയുകയായി!!.

വിരലിന്റെ ചലന വേഗത കൂടിക്കൂടി വന്നു.. ആവേശം ഏറിയപ്പോൾ അവൾ ചാടിയെഴുന്നേറ്റു. ധൃതിയിലവൾ പാന്റീസ് വലിച്ചൂരി മാറ്റി.. കണ്ണാടിയിൽ തന്റെ ആ സ്വർഗ്ഗ കവാടം ഒന്ന് കാണുവാനവൾ കൊതിച്ചു..

കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ടവൾ കലുകളകറ്റി .. ഏതൊക്കെ വശത്തേക്ക് തിരിഞ്ഞ് നിൽക്കാമോ അങ്ങനെയൊക്കെ നിന്നിട്ടും ആ സ്വർഗ്ഗലോകമൊന്ന് കാണാനാകുന്നില്ല.. ഒരു കാൽ ഉയർത്തിപ്പിടിച്ചും കവച്ചു നിന്നുമൊക്കെ പല പോസുകളിൽ ശ്രമിച്ചിട്ടും അവൾക്ക് തന്നിൽ സുഖത്തിന്റെ പരമകോടി ഉണർത്തുന്ന ആ വിടവൊന്ന് കാണാനായില്ല.. ആ ഭാഗത്തെ സ്വർണ്ണനിറമുള്ള രോമങ്ങൾ മാത്രമാണവൾ കണ്ണാടിയിലൂടെ കണ്ടത്.. അവൾ കട്ടിലിലേക്ക് വീണ്ടുമിരുന്നു..

കാലുകളത്തിയപ്പോൾ സ്വർഗ്ഗ വാതിൽ തുറക്കപ്പെട്ടതായി അവളറിഞ്ഞു.. തന്റെ ചുണ്ടാണിവിരൽ ആ സ്വർഗ്ഗത്തിലേക്കവൾ നീട്ടി.. ഇളം ചൂടുള്ള വഴുവഴുപ്പിൽ വിരലോടി നടന്നപ്പോൾ വീണ്ടും രസം മൂത്ത പോലെ അവൾക്ക് തോന്നി. അവൾ കട്ടിലിൽ മലർന്ന് കിടന്നു.. കാലുകളകറ്റി വിരലുകൊണ്ടവൾ സ്വർഗ്ഗത്തിൽ ഉള്ളിലേക്കും പുറത്തേക്കും ഇറക്കി.

ഹോ.. എന്റമ്മോ.. എന്തൊരു സുഖമാണോ.. അവളിൽനിന്നും ശബ്ദത്തിലാണാ വികാരം പുറത്തേക്ക് വന്നത്.
ആ സ്വർഗ്ഗത്തിലെ ഏറ്റവും സുഖം തരുന്ന ആ മൊട്ടിലേക്കവളുടെ വിരൽ വീണ്ടും സ്പർശിച്ചു. അവിടെ സ്പർശനമേൽക്കുമ്പോൾ തന്നെ തന്നിലെ സുഖം കൂടുകയാണെന്നവളറിഞ്ഞു.

അവളാ മൊട്ടിൽ വേഗത്തിൽ തടവി..തന്റെ ശരീരത്തിൽ എന്തോ സംഭവിക്കുന്നതായി അവൾക്ക് തോന്നി.. അത് സുഖമുള്ളതെന്തോ ആണെന്നും.

അവളുടെ കൈ ചലനത്തിന്റെ വേഗത കൂടി. തന്നിൽനിന്നും സുഖം തരുന്നതെന്തോ പുറത്തേക്ക് തള്ളുന്നത്പോലെ.. സുഖം കൂടുതൽ അറിയാനായി കരചലനത്തിന്റെ വേഗത വീണ്ടുമവൾ കൂട്ടി.

സുഖം കൂടിക്കൂടി വരുന്നതിനൊപ്പം അവളുടെ വായിൽ വെള്ളമൂറി വന്നു.. എന്തിനേയോ എത്തിപ്പിടിക്കാനെന്നോണം അവളുടെ അരക്കെട്ട് മോലോട്ടുയർന്നു.. അവൾ വളഞ്ഞ് കുത്തിപ്പോവുകയായി.. അപ്പോഴും ആ കരതലം വേഗത്തിൽ ചലിക്കുകയാണ്..

പെട്ടെന്ന് അവളുടെ മനസ്സിൽ എന്തോ പൊട്ടിവിടരുന്നത് പോലെ ഒരു തോന്നൽ.. അവളുടെ വിരലുകൾ അതിവേഗത്തിൽ ചലിച്ചു. അതാ.. അതാ.. തന്റെ തലച്ചോറിനെപ്പോലും കുളിരണിയിച്ചുകൊണ്ട് എന്തോ ഒന്ന് പുറത്തേക്ക് പൊട്ടിത്തെറിക്കാൻ പോകുന്നു.. അതിന്റെ പുറത്തേക്കുള്ള തള്ളിച്ചയിൽ താനറിയുന്ന അനുഭൂതി കൂടിക്കൂടി വരുന്നു.. കൈ ചലനം അതേ വേഗതയിൽ തുടരുകയാണ്..

ദാ.. ദാ.. വരുന്നു… ഹാ… ഹാ.. വ… വ… വന്നൂ.. ഹോ.. എന്ത് സുഖം.. ഹോ.. ഹോ…

ആ സ്വർഗ്ഗത്തിൽനിന്നും ഇളം ചൂടുള്ള, വഴുവഴുപ്പുള്ള കട്ടിപ്പുള്ള ജലം പുറത്തേക്കൊഴുകി.. ആ നീരുറവ പുറത്തേക്കൊഴുകുന്നതിനൊപ്പം അവളിൽ സുഖലഹരിയിലുണർന്ന ചില ശീൽക്കാരങ്ങളുണ്ടായി.. ആ കൈത്തലത്തിന്റെ ചലനം അതേ വേഗതയിൽ തുടർന്നു..അതാ.. വീണ്ടും ആ ദ്രാവകം പുറത്തേക്ക്..അവളുടെ അടിവയറ്റിൽനിന്നും ഒരു രസം ശരീരമാസകലം പടരുന്നു.. നിമിഷങ്ങൾക്കുള്ളിൽ ആ തേനരുവിയിലൂടെ അവസാനതുള്ളി ദ്രാവകവും പുറത്തേക്കൊഴുകി. അതോടെ അവളിൽ സുഖമുള്ള ഒരു ആലസ്യമുണ്ടായി. അവൾ കട്ടിലിൽ തളർന്ന് കിടന്നു..

കുട്ടേടത്തി അമ്പലത്തിൽനിന്നും തിരിച്ചുപോയ സമയം മുതൽ കുട്ടനിൽ എന്തോ നഷ്ടബോധം തോന്നിത്തുടങ്ങിയിരുന്നു.. താൻ കുട്ടേട്ടത്തിയെ ശ്രദ്ധിക്കുന്നത് ഇന്ന് കുട്ടേടത്തിയും മനസ്സിലാക്കി എന്നുറപ്പാണ്. അവരുടെ നോട്ടത്തിൽ അതിന്റെ ഭാവമുണ്ടായിരുന്നു.. അവർ തിരിച്ച് പോകുന്നതിനിടെ, തന്നെ തിരിഞ്ഞ് നോക്കിയപ്പോൾ ആ മുഖത്ത്.. ഞാനൊക്കെ അറിഞ്ഞു എന്ന ഭാവമായിരുന്നില്ലേ.. ആ കണ്ണുകളുടെ നോട്ടവും അത് തന്നെയല്ലേ അർത്ഥമാക്കിയത് ?

കുട്ടൻ കഴിഞ്ഞ സംഭവങ്ങൾ റീവൈന്റ് ചെയ്ത് വിശകലനം ചെയ്യുകയാണ്.

തന്റെ നോട്ടം കുട്ടേട്ടത്തിക്ക് ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ അവരങ്ങനെ തിരിഞ്ഞ് നോക്കുമായിരുന്നോ..

അവൻ പലതും ആലോചിച്ചു..

എന്തായാലും നാളെ കുട്ടേടത്തിയെ അവരറിയും വിധം മനഃപൂർവ്വം നോക്കണം.. അവരുടെ പ്രതികരണം മനസ്സിലാക്കണം.. അവൻ തീരുമാനിച്ചു.

തന്റെ നോട്ടവും ഭാവവുമൊക്കെ അവരിലൊരു സുഖം ഉണർത്തിയിട്ടുണ്ടെങ്കിൽ വീട്ടിൽ തനിച്ച് കഴിയുന്ന കുട്ടേടത്തിയിൽ അതിന്റെ ഒരു പ്രതിഫലനം ഉണ്ടാകില്ലേ..

അവരങ്ങനെ ഓർത്ത് രസിച്ചിരിക്കുമ്പോൾ ഏതവനെങ്കിലും കേറിക്കൊത്തിയാൽ.. നാളെ തമ്മിൽ കാണുന്നതിന് മുന്നേ തന്നെ അവൾ മറ്റൊരാളുടെ കൈയ്യിലായാലോ?
കുട്ടന്റെ ചിന്തകൾ കാട്കയറി.

കുട്ടിമാളു കട്ടിലിൽ കിടക്കുകയാണ്. ഇത്രയും കാലം ഇതൊക്കെ താനറിയാതെപോയല്ലോ എന്ന സങ്കടമായിരുന്നു അവളുടെ മനസ്സിൽ.

ഇപ്പോൾ താൻ സ്വയമറിഞ്ഞതൊക്കെ ഒരു പുരുഷനിൽ നിന്നാണ് അറിഞ്ഞിരുന്നതെങ്കിൽ എന്താകുമായിരുന്നു ആ സുഖം..!!

തന്നെ ആർത്തിയോടെ നോക്കിയ കുട്ടനോ, നമ്പൂതിരിയോ തന്നോടൊത്തുണ്ടായിരുന്നെങ്കിൽ..

തനിക്കിപ്പോൾ ഒരു ആണിന്റെ ചൂട് വേണമെന്ന് തോന്നുന്നു.. ഒരു പുരുഷനിൽനിന്നും തനിക്ക് പലതും അറിയാനുണ്ടെന്ന് മനസ്സ് പറയുന്നു..

അവൾ അതൊക്കെ ആലോചിച്ച് കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു..

കുട്ടന് കടയിലിരുന്നിട്ട് ഇരിക്കപ്പൊറുതിയില്ല. താൻ ഊഹിച്ചത്പോലെ കുട്ടേടത്തിയിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ, അവർ ആ വീട്ടിൽ തനിച്ചാണ് .. വളരെ വലിയ ഒരു പറമ്പിൽ ഒറ്റപ്പെട്ട ഒരു വീടാണത്.. ആരെങ്കിലും അവിടേക്ക് കയറിച്ചെന്നാൽപോരും ആരും കാണുകയില്ല.. ഇന്ന് ആരെങ്കിലും കുട്ടേടത്തിയുടെ അടുത്തേക്ക് ചെന്നാൽ അവിടെ എന്തെങ്കിലും സംഭവിക്കുമെന്നുറപ്പാണ്..

ഇത് വരെ ആണിന്റെ ചൂടും ചൂരും അറിയാത്തവളാണ് കുട്ടേടത്തി എന്ന കാര്യത്തിൽ അവന് സംശയമില്ലായിരുന്നു.. ഇന്നത്തെ ദിവസം പാഴാക്കരുത്.. അവന്റെ മനസ്സ് അവന് മുന്നറിയിപ്പ് നൽകി.

ഫോൺബെൽ കേട്ട് കുട്ടിമാളു എഴുന്നേറ്റു.

ഹലോ.. ഹലോ..

അവൾ ആവർത്തിച്ച് വിളിച്ചിട്ടും പ്രതികരണമില്ല.. അവൾ ദേഷ്യത്തോടെ റിസീവർ വെച്ചു. തിരിഞ്ഞ് നടന്നപ്പോൾ ഫോൺ വീണ്ടും റിംങ്ങ് ചെയ്തു. കുറച്ച് നേരം ബെൽ കേട്ട് നിന്നശേഷമാണ് അവൾ ഫോൺ എടുത്തത്..

“ഹലോ. ” എന്ന് പറയുമ്പോൾ അവളുടെ ശബ്ദം കനത്തിരുന്നു..

വീണ്ടും പ്രതികരണമില്ല.

തന്റെ ചിന്തകളിൽനിന്നും ഉണർത്തിയ ആ ഫോൺ ബെല്ലിനോട് അവൾക്ക് വെറുപ്പ് തോന്നി.

ആരാണ് തന്നെയിങ്ങനെ കളിപ്പിക്കുന്നത്.. എന്ന ചിന്തയോടെ അവൾ ആരോടെന്നില്ലാതെ പറഞ്ഞു..

ആളെ കളിപ്പിക്കുവാണോ.. ഞാൻ ഫോൺ വെക്കുവാ…

എന്നവൾ പറഞ്ഞതും..

അയ്യോ.. വെക്കല്ലേ.. എന്നൊരു പുരുഷ ശബ്ദം ഫോണിൽനിന്നും..

അവൾ ഫോണിലൂടെ കേട്ട് പരിചയിച്ചിട്ടുള്ള ശബദമല്ലെങ്കിലും ആ ശബ്ദം അവൾ കേട്ട് പരിചയിച്ച താണല്ലോ എന്നൊരു തോന്നൽ അവളിലുണ്ടായി.

ഹലോ.. ആരാത്?

അവൾ ആകാംക്ഷയോടെ ചോദിച്ചു.

കുട്ടേടത്തിയല്ലേ..

ആ ശബ്ദം വീണ്ടും അവളിൽ സംശയം വളർത്തി. അതെ.. തനിക്ക് പരിചിതമായ ശബ്ദം തന്നെ.. ഫോണിൽ കേട്ട് ശീലമില്ലാത്തത് കൊണ്ട് കൃത്യമായി ആരുടേതെന്ന് തീരുമാനിക്കാനാവുന്നില്ലന്നേയുള്ളൂ..

ഇതാരാ സംസാരിക്കുന്നത്?

കുട്ടിമാളു ചോദിച്ചു..

ഞാൻ കുട്ടനാ…

കുട്ടനെന്ന് കേട്ടതും കുട്ടിമാളുവിൽ ഒരു കോരിത്തരിപ്പുണ്ടായി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)